എന്റെ മനസ്സിൽ തോന്നിയ കാര്യം കുത്തികുറിക്കുന്നു ഇതൊരു കഥയായി ആരും കണക്കാക്കേണ്ടതില്ല എന്ന് പ്രതേകം ഓർമിപ്പിക്കുന്നു short story എന്നുപോലും പറയാൻ ചിലപ്പോൾ പറ്റില്ല ഇതിന് ഈയൊരു part മാത്രം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയാം മണ്ണിൽ നീ കാലൂന്നി നിൽക്കുമ്പോൾ ആകാശത്തു തിളങ്ങുന്ന നക്ഷേത്രത്തെ പിടിക്കാൻ ശ്രമിക്കുന്നു അപ്പോൾ അതു നിനക്ക് വളരെ ശോഭയുള്ളതായി തോന്നുന്നു അതിന്റെ ആകർഷിനീയതാ നിന്നെ വീണ്ടും വീണ്ടും അതിലേക്ക് എത്തി തൊടാനും കൈക്കുള്ളിൽ സ്വന്തമാക്കുവാനും നിന്നെ പ്രേരിപ്പിക്കുന്നു ആ […]
Tag: # ചാർളി
ഒരുനാൾ വരും 03 [ചാർളി] 68
ഒരുനാൾ വരും 03 Author :ചാർളി കുറച്ചു താമസിച്ചു പോയി മനപ്പൂർവം അല്ല തിരക്കായത് കൊണ്ട ഞാൻ പറഞ്ഞത് പോലെ നായികയെ introduse ചെയ്തിട്ടുണ്ട് കേട്ടോ അപ്പൊ നമുക്ക് മുന്നോട്ടു പോയാലോ ബാ പോകാം ഇന്ന് അവൻ മുഴുവൻ സമയവും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു രാത്രി എന്റെ കൂടെ കിടക്കണം എന്ന് വാശി പിടിച്ചു കൂടെ നിൽക്കാൻ ഉള്ള തന്ത്രം ആണ് ഇവിടെ അരങ്ങേറിയത് എന്നാൽ ഞാൻ അതു ഞാൻ നിഷ്കരുണം തള്ളി കളഞ്ഞു […]
അടഞ്ഞ വാതിൽ [ചാർളി] 62
അടഞ്ഞ വാതിൽ Author : ചാർളി ഒരിടത്തൊരിടത്തു ഒരു പത്തു വയസ്സുള്ള ഒരു പയ്യൻ ഉണ്ടായിരുന്നു അവന്റെ മാനസിക പ്രശനം കാരണം അവനെ എല്ലാവരും പ്രാന്തൻ എന്ന് വിളിച്ചു മരിക്കുമ്പോൾ അവനവനു അവസാനമായി കിട്ടുന്നത് ആറടി മണ്ണാണെങ്കിൽ അവനു ജീവിച്ചിരിക്കുമ്പോൾ തന്നെ ശവകുടീരം അവർ നിർമിച്ചു അതെ അവൻ ജീവിതകാലം മുഴുവൻ ഇന്നലെയും ഇന്നും നാളെയും ജീവിക്കുന്നത് ഇവിടെ തന്നെയാണ് ഒരു കുളിമുറിയും കക്കൂസും ഒക്കെ ഉള്ള ഒരു കട്ടില് ഇടാനും കുറച്ചു നടക്കാനും ഉള്ള […]
ഒരു നാൾ വരും 02 [ചാർളി] 102
ഒരുനാൾ വരും 02 Author :ചാർളി ഇന്ന് കൊണ്ട് ഈ കഥ തീർക്കണം എന്നാണ് വിചാരിക്കുന്നത് നടക്കുമോ എന്തോ തീർക്കാൻ മാക്സിമം ശ്രമിക്കാം മുമ്പത്തെ പാർട്ട് അല്പം വേഗത കൂടി പോയി എന്ന് നിങ്ങൾക്ക് ആർകെങ്കിലും തോന്നിയാൽ തികച്ചു സ്വഭാവികം അപ്പോ തുടങ്ങുകയാണെ ശ്രീഹരിയുടെ പോയിന്റ് ഓഫ് വ്യൂ ഇവിനെതെന്തു പറ്റി കുറച്ചു നാളായിട്ട് ഇവന് നല്ല മാറ്റം ഉണ്ടല്ലോ പഴയത് പോലെ അടിപിടി കൂടുന്നില്ല എന്ത് പറഞ്ഞാലും ഒരു തണുപ്പൻ പ്രതികരണം പിന്നെ എപ്പോഴും […]
ഒരുനാൾ വരും [ചാർളി] 116
ഒരുനാൾ വരും Author :ചാർളി ഞാൻ ഒരു expert എഴുത്തുകാരൻ ഒന്നുമല്ല അതിനാൽ തന്നെ കൊഴപ്പങ്ങളും തെറ്റുകളും കാണാം ചിലപ്പോൾ ഇതൊരു കഥ എന്ന ലെവലിൽ എത്തി ഇല്ലെന്ന് പോലും ചിലർക്കെങ്കിലും തോന്നാം എന്നാൽ ഞാൻ ഈ ഒരു ചെറുകഥയെ എന്റെ ഈ ഒരു നിമിഷത്തെ ചിന്ത എന്ന് വിശേഷിപ്പിക്കുന്നു പിന്നെ ഈ കഥ തികച്ചും സാങ്കല്പികം മാത്രം പ്രണയം എന്ന പാനിയം ഇത് വരെ രുചിച്ചിട്ടില്ലാത്ത ഞാൻ ആ പാനിയത്തെ കുറിച്ച് പറയുന്നു എന്താകുമോ […]
എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83
എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി Author :ചാർളി ഇതൊരു സങ്കല്പിക കഥയാണ് കുറച്ചുകൂടി വെക്തമായി പറഞ്ഞാൽ ഞാൻ കണ്ട സ്വപ്നം അതിനെ എന്റേതായ രീതിയിൽ ഞാൻ ആവിഷ്കരിക്കുന്നു ആദ്യമേ പറയാം ഇതിൽ പ്രണയം ഇല്ല ആക്ഷൻ ഉം ഇല്ല ജീവിതത്തിൽ ഒന്നും ആകാൻ പറ്റാത്ത ഒന്നും നേടാൻ പറ്റാത്ത ഒരാളുടെ കൈയിൽ എത്തിച്ചേരുന്ന വടിയുമായി ബന്ധപ്പെട്ട ഒരു സാധാ ചെറുകഥ ഈ ചെറുകഥ എഴുതുന്നത് ഞാൻ ആണെങ്കിലും ഇത് അവസാനിപ്പിക്കേണ്ടത് നിങ്ങളാണ് നിങ്ങളെയും ഞാൻ […]