Tag: അപ്പു

ഒടിയൻ 3 [അപ്പു] [Climax] 260

ഒടിയൻ 3 Odiyan Part 3 | Author : Appu [ Previous Part ]   ഒരാഴ്ചക്കുള്ളിൽ തന്നെ ബാക്കി ഇടണമെന്ന് വിചാരിച്ചതാണ് പക്ഷെ ചില കാരണങ്ങൾ കൊണ്ട് സാധിച്ചില്ല… തുടരണം എന്ന് അഭിപ്രായങ്ങൾ കണ്ടെങ്കിലും ഒരുപാട് വലിച്ച് നീട്ടാതെ നല്ലരീതിയിൽ നിർത്തുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ട് മുൻപ് തീരുമാനിച്ച പോലെ ഈ ഭാഗത്തോടെ അവസാനിപ്പിക്കുകയാണ്…വായിക്കുക നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക… ഒടിയൻ അന്ന് വൈകിട്ട് ആവശ്യമുള്ള പണവും കൊടുത്ത് കോടനെ പറഞ്ഞ് വിടാൻ നിൽക്കുമ്പോഴാണ്, […]

ഒടിയൻ 2 [അപ്പു] 259

പ്രിയപ്പെട്ടവരെ ഈ കഥ എന്റെ ഭാവനയാണെങ്കിലും ഇതിൽ ഒടിയനെ പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യമാണ്. ഒടിവിദ്യ അഭ്യസിക്കുന്നവർക്ക് അമാനുഷികമായ ഒത്തിരി കഴിവുകൾ ഉണ്ടായിരുന്നു. അതൊന്നും കഥക്ക് വേണ്ടി ഉണ്ടാക്കിയതല്ല സാഹചര്യം അനുസരിച്ച് ഉപയോഗിച്ചു എന്ന് മാത്രം.   ഒടിയൻ 2 Odiyan Part 2 | Author : Appu [ Previous Part ] മനയിൽ നിന്നിറങ്ങി നടന്ന ഭാർഗവൻ നേരെ ചെന്നത് അയാളുടെ കുടിലിലേക്കാണ്. ഒടിയൻതുരുത്തിൽ നിന്ന് മാറി നാട്ടിൽ തന്നെ കേശവൻ നായർ […]

ഒടിയൻ [അപ്പു] 244

നെൽവയലുകളാലും കരിമ്പനാകളാലും മലകളാലും ചുറ്റപ്പെട്ട പ്രകൃതി സുന്ദര ജില്ലയാണ് പാലക്കാട്. അവിടെ ജനിച്ച് വളർന്ന നാട്ടിൻപുറത്തുകാർ ഒരുതവണ എങ്കിലും ഒടിയൻ കഥ കേട്ടിരിക്കും. അവധി ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലും കാലും നീട്ടിയിരുന്ന് മുറുക്കാൻ ചവച്ച് ചുവന്ന ചുണ്ടുകൾ ചലിപ്പിച്ച് കഥപറയുന്ന മുത്തശ്ശിമാരുടെ അടുത്ത് കുട്ടികൾ വട്ടംകൂടും. പേടിയെങ്കിലും കഥകേൾക്കാനുള്ള ആവേശം എല്ലാവരിലും ഉണ്ടല്ലോ.അങ്ങനെയൊരു കഥ നിങ്ങൾക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു NB: അമിത പ്രതീക്ഷയില്ലാതെ വായിക്കുക കേട്ടറിവുകൾ മാത്രം കൊണ്ടൊരു കഥയാണ് ഒടിയൻ Odiyan | Author : […]