?സ്നേഹ തീരം 1? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 518

” ആ ശരി ഇനി നിങ്ങൾ അങ്ങോട്ടൊന്നും പോകണ്ട . പിന്നെ കൂട്ടുകരീടെ കല്യാണത്തിന് തുണി എടുക്കണം എന്തൊക്കെയോ വാങ്ങണം എന്ന് പറഞ്ഞിട്ട് . 10 മണിക്ക് കാറ് വരാൻ പറഞ്ഞിട്ടുണ്ട്. അതിൽ പോയി വന്നാൽ മതി. ”

 

രാഘവൻ അതും പറഞ്ഞ് വീണ്ടും ചാരുകസേരയിൽ ഇരുന്ന് പത്രം വിടർത്തി . പാറുവും കൂട്ടുകാരികളും വീടിനുള്ളിലേക്ക് കയറി . അവരുടെ മനസ്സിലെ ചോദ്യങ്ങൾ ഓരോ നിമിഷത്തിലും കൂടികൊണ്ട് ഇരുന്നു .

………………….

 

( ഈ കഥ തുടർന്ന് എഴുതണോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരായ നിങ്ങളാണ് . നിങ്ങളുടെ അഭിപ്രായം തീർച്ചയായും കമന്റു ചെയ്യണം ??? )

 

[ചെകുത്താനെ സ്നേഹിച്ച മാലാഖ ]

93 Comments

  1. നല്ല ഒരു തുടക്കം ആയിരുന്നു..വായിക്കാൻ വൈകി..കഥ കണ്ടില്ല അതാണ് കാരണം..ഈ സൈറ്റിൽ ഇപ്പോളാണ് ആക്റ്റീവ് ആവൻ തുടങ്ങിയത്

    അപ്പോ അടുത്ത ഭാഗം വായിച്ചിട്ട് പറയാം?
    സ്നേഹത്തോടെ♥️♥️

      1. ഞാനും എന്നാ തുടങ്ങുന്നത് പുതിയ ആൾ ആണ് ഇവിടെ

        ❤️❤️

  2. ഇതിന്റെ second part missing ആണ്

  3. വിരഹ കാമുകൻ???

    ഫസ്റ്റും സെക്കൻഡും ഒരുമിച്ച് വായിച്ചു❤️???

    1. Thanks bro???

  4. ടാ നീ കാലം കരുതി വെച്ച പ്രണയം 2 രണ്ടു വട്ടം അയച്ചത് എന്തിനാ.2ഉം പെൻഡിങ് ലിസ്റ്റ്ൽ കിടക്കുന്നുണ്ട്.2 വട്ടം പബ്ലിഷ് ആവാതെ ഇരുന്നാൽ മതിയായിരുന്നു

    1. ഞാൻ ഒന്ന് ഇന്നലെ അയച്ചതാ ഇതുവരെ വരാത്തത് കൊണ്ട് admin കിട്ടിക്കാണത്തില്ല എന്ന് കരുതിയാ വീണ്ടും അയച്ചത്???

      1. കിട്ടി.പെൻഡിങ് ലിസ്റ്റിൽ ഉണ്ടായിരുന്നു. ഷെഡ്യൂൾ ചെയ്തില്ല എന്നേ ഉള്ളു

  5. Next part enna bro?

    1. Bro nale allengil athinte adutha day

  6. “കാലം കരുതിവച്ച പ്രണയം” ഇതിന്റെ ഒര് part കൂടെ എഴുതാന്ന് പറഞ്ഞിട്ട് ന്തിയെ?????????????????

    1. എഴുത്തും bro please wait .

      1. ആ storiyude 1st part മാത്രമേ ഇവിടെ പബ്ലിഷ് ചെയ്തോളൂ ബാക്കി കൂടി പബ്ലിഷ് ചെയ്തിട്ട് ഫൈനൽ ക്ലൈമാക്സ് ഇവിടെ ആയിരിക്കും

        1. Okkeyy Daa waiting ??????

  7. തുമ്പി?

    Kolladaa nee pinnem ezhtuh power verattu.⚡

    1. Thanks bro ???

  8. ഡ്രാക്കുള

    സംഗതി കൊള്ളാം നല്ലൊരു ലൗ & ത്രില്ലർ സ്റ്റോറിയുടെ ത്രഡ് ആണ് തുടർന്ന് എഴുതുക ബ്രോ ???????❤️❤️❤️❤️❤️❤️❤️❤️

    1. Thanks bro ???

  9. മച്ചു തുടക്കം കൊള്ളാം…. തുടർന്ന് എഴുതണം…. കേട്ടോ…?

  10. Nice story bro…..❣️

    Waiting for next part….

    1. Thanks Rehan bro ❤️❤️❤️

  11. കൊള്ളാം തുടക്കം കലക്കി ബാക്കി പോരട്ടെ…

    1. Thanks Manu bro ???

  12. എഴുതൂ ബ്രോ ❤️❤️❤️❤️❤️

    1. Thanks visakh bro ???

  13. Ente ponnu bro… adipoli ayittund… pinne ee thudarano enna chodyam enthinanu.. nammal oru karyam thudangiyal athinte aftereffect enthu thanne aayalum athu theerkkanam?❤️

    1. Thanks jeevan bro???

  14. Mwuthe story nice aayind❤️?
    Pnne thudarano ennini chodhikkalle inglde story engne aayalm poli aayirikkum?
    Nxt partin wait chyyunnu?
    Snehathoode……❤️

    1. Thanks Berlin bro ???

  15. അപ്പൂട്ടൻ

    എന്തൊരു ചോദ്യം ആണ് എം കെ ഈ ചോദിച്ചത്.. മര്യാദയ്ക്ക് അടുത്ത ഭാഗമായിട്ട് പെട്ടെന്ന് വാ

    1. അപ്പൂട്ടൻ

      Sorry M k alla CK..???

    2. എത്രയും വേഗം വരാം bro ???

  16. Enik theere ishtamillath Oru chodhyam aanu thankal ithinte avasan chodhichath. Thudarano enn.enth chodhyam aanu theerchayayum thudaranam. Nalla adipoli ayitund . Snehathode ❤️

    1. വളരെ നന്ദി bro???

Comments are closed.