ശിവനന്ദനം [ABHI SADS] 327

ശിവനന്ദനം

Author : ABHI SADS

 
“ഇന്നും നല്ല ഫോമിൽ കുടിച്ചിട്ടുണ്ട്.രാത്രി വേറെ വൈകി വിട്ടിൽ എത്തി കഥകതിൽ തട്ടിയപ്പോൾ സങ്കടത്താൽ മൂടപ്പെട്ട മുഖവുമായി എന്റെ പെറ്റിട്ട അമ്മ കരഞ്ഞുകൊണ്ട് വാതിൽ തുറന്നു……”

 

“ഒന്നും സംസാരിക്കാനും കഴിക്കാനോ നിൽക്കാതെ അവൻ നേരെ റൂമിൽ പോയി ബെഡിലേക്ക് വീണു….”

 

“മദ്യത്തിന്റെ ലഹരി ക്ഷീണത്തിൽ ഉറക്കത്തിൽ വീണ അവനിൽ ഒരു സ്വപ്നം ഉണർന്നു ഏട്ടാന്നുള്ള വിളിച്ചുകൊണ്ട് ഒരു പെൺകുട്ടി വരുന്നതായിരുന്നു അവൻ കണ്ടത് അവളെ കണ്ടപ്പോൾ തന്നെ അവന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞിരുന്നു.”…

 

“പക്ഷേ അവന്റെ ആ മുഖത്തുള്ള സന്തോഷം സെക്കന്റ്‌ കൊണ്ട് തന്നെ മാഞ്ഞു പോയി രക്‌തത്തിൽ കുളിച്ചു കിടക്കുന്ന അവളെ കണ്ടതും ദേവൂന്നു വിളിച്ചുകൊണ്ടു അവൻ സ്വപ്നത്തിൽ നിന്ന് ഉണർന്നു…….”

 

“റൂമിലെ ലൈറ്റ് ഓണാക്കിയശേഷം ഭിത്തിയിൽ തുക്കിയിട്ടിട്ടുള്ള ഫോട്ടോയിലേക്ക് നോക്കി അവൻ സ്വപ്നത്തിൽ കണ്ട കുട്ടിയുടെ ചിത്രം ആയിരുന്നു അത്…..”

 

“അവളിലേക്ക് നോക്കിയതേ ഉള്ളു അവന്റെ കണ്ണുനീർ ധാരയായി ഒഴുകി ഒരിക്കലും വറ്റാത്ത ധാര കടൽ പോലെ….”

 

“ബെഡിൽ നിന്നും എഴുന്നേറ്റ അവൻ ആ ഫോട്ടോയുടെ അടുത്തു പോയി നിന്നു…”

 

“കരച്ചാലിന്റെ പേരുമുഴക്കം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു അവൻ പോലും അറിയാതെ അവന്റെ വായിൽ നിന്നും…..”
“ആആആ എന്നാ ശബ്ദത്തോടെ പൊട്ടി കരഞ്ഞു ഒരിക്കലും വറ്റാത്ത അവന്റെ കണ്ണുനീർ പൂർവാധികം ശക്തിയിൽ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങി….”

 

“എത്ര നേരം അവനതുപോലെ കരഞ്ഞെന്ന് അവനുമറിയില്ല….

53 Comments

  1. Abhi bro super ayittund… Eppol anu vayikan samayam kittiyath with love ¤rkd¤

  2. അണ്ണൻ യാര്…⚡️

  3. ❤️❤️❤️❤️

  4. Abhi sada..

    വായിച്ചിട്ടില്ല ട്ടോ..

    തുടർ കഥകൾ ഓരോ പാർട്ട് വായിക്കുന്നത് വിരളം ആണ്.. രണ്ടോ മൂന്നോ പാർട്ട് ആവുംബു വായിക്കാം കേട്ടോ..

    ഒന്നും തോന്നരുത്..

    ♥️♥️♥️♥️♥️

    1. എന്തായാലും വായിക്കും എന്ന് പറഞ്ഞില്ലേ സന്തോഷം
      Abhi Sada അല്ല Abhi Sads ആണ്

  5. തുടക്കം നന്നായിട്ടുണ്ട്.. നന്നായി തന്നെ എഴുതി.. അടുത്തത് പെട്ടെന്ന് പോരട്ടെ.. ആശംസകൾ??

    1. ?❤️തുടക്കം നന്നായിട്ടുണ്ട് അല്ലെ അപ്പൊ ഒടുക്കം എങ്ങനെ ആണോ ആവോ

  6. Panna paratte ini ezhuthiya kai njn odikum ??

    1. അയ്ശേരി എന്നാ നെൻ തീർച്ചയായും എഴുതി വെറുപ്പിക്കും അല്ല പിന്നെ നമ്മളോടാ

      1. Nki verupikk.. Biee?

  7. Kollam bro… bakki koodi continue cheyyu ❤️

    1. Thanks Paru ❤️നല്ല വാക്കുകൾക്ക് നന്ദി

  8. ❤️❤️❤️

    1. ?❤️❤️

  9. ബ്രോ കഥ നല്ലതാ നല്ല തുടക്കം.. നല്ല എഴുത്തും. പിന്നെ ഇമോജി കഴിവതും ഒഴിവാക്കുക്ക.. അത് വായനക്കാരിൽ ഒരു disturbance ഉണ്ടാകുന്നു.. പിന്നെ അടുത്ത ഭാഗം വേഗം പൊന്നോട്ടെ.. അവളെ അവൻ കണ്ടുപിടിക്കാൻ വേണ്ടി എന്തൊക്കെ ചെയ്ത കൂട്ടും എന്ന് അറിയാൻ കാത്തിരിക്കുന്നു
    സ്നേഹത്തോടെ ❤️

    1. Whatsup ൽ കിടന്നു ചാറ്റ് ചെയ്തു ഇമോജി ഒരു വീക്നെസ് ആയി പോയി എന്തുചെയ്യാനാ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാം എങ്കിലും എവിടെയും കൂടുങ്ങും എന്നുറപ്പാ
      ട്വിസ്റ്റ്‌ ഉണ്ടാക്കാൻ പറ്റുമോയെന്നു നോക്കുകയാ

  10. അഭി,
    തുടക്കം കൊള്ളാം, വായനയ്ക്ക് ഒരു ഒഴുക്ക് ഒക്കെ ഉണ്ട്,
    ഏറ്റവും ശ്രദ്ദിക്കേണ്ട വിഷയം അക്ഷരത്തെറ്റ് പലയിടത്തും കടന്നു വരുന്നു. സ്വാഭാവിക വായനയ്ക്ക് വിഘാതമാണ്.
    സീരിയസ് ആയി കഥ എഴുതുക ആണെങ്കിൽ ഇമോജികൾ ഒഴിവാക്കുക. വാട്സാപ്പ് ഫോർമാറ്റ് അല്ല കഥകൾ വ്യത്യാസമുണ്ട് തുടർഭാഗങ്ങളിൽ അത് ശരിയാക്കുക.
    അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. വാക്കുകൾക്കു നന്ദി ❤️
      ഇമോജി ഒഴിവാക്കാം Next Week വരും എന്നാണ് പ്രതിക്ഷ എഴുതി തുടങ്ങിട്ടില്ല ഫ്രൈഡേ തുടങ്ങും

  11. BAHUBALI BOSS (Mr J)

    Nannayirunnu bro

    Bakkiyum nannai ezhuthuka

    1. Thanks Bro
      ശ്രമിക്കാം ബ്രോ എന്റെ കൈയിൽ എന്താ ഉള്ളെ മനസ്സിൽ വരുന്നത് എഴുതും ബാക്കി വായനക്കാരുടെ കൈയിൽ അല്ലെ

  12. കൊള്ളാം നല്ല കഥ ബാക്കി ഭാഗത്തിന് വേണ്ടി waiting ??

    1. Thanks Rahul ❤️

  13. വിരഹ കാമുകൻ???

    ❤❤❤

    1. ?❤️❤️❤️

  14. ഇത് വരെ അടിപൊളി.ഇത് പോലെ തന്നെ മുന്നോട്ട് പോട്ടെ. കുറച്ച് അക്ഷരത്തെറ്റ് ഉണ്ട് നെക്സ്റ്റ് tym ഒന്ന് ശ്രദ്ധിച്ചാൽ മതി❤️❤️❤️

    1. ശ്രമിക്കാം ബ്രോ
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤️

  15. എഴുത്ത്‌ അടിപൊളിയാണ്. വാഴിക്കാൻ നല്ല flow ഉണ്ട്. ??
    Next part പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. കാരണം വഴിക്കുമ്പോൾ അതിന്റെ intrest കൊണ്ട് പെട്ടന്ന് കഴിഞ്ഞ പോലെ തോന്നി. ??

    1. ബ്രോ എനിക്ക് കഥ എഴുതി ശീലം ഇല്ല first Time ആണ്. പിന്നെ Time എഴുതാൻ കിട്ടുന്നില്ല മാക്സിമം പേജ് കൂട്ടി എഴുതാൻ Try ചെയ്യാം ….
      ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷം

  16. Nalla story..way of writing different aanu.. keep going..all the very best.. waiting for part 2

    1. Thanks Indhu
      2nd Part എഴുതിതുടങ്ങിട്ടില്ല Maybe Next Week Varum /this Week

  17. ഇഷ്ടമായി
    ഇമോജികള്‍ ഒഴിവാക്കിയാല്‍ നന്നായിരിക്കും എന്നു കരുതുന്നു

    1. Whatsupൽ ചാറ്റ് ചെയ്തു ഇമോജി ചേർത്ത് ശീലമായി പോയി ശ്രമിക്കാം ബ്രോ ഇമോജി ഒഴിവാക്കാം
      ഇഷ്ടപ്പെട്ടതിൽ നന്ദി

  18. കൊള്ളാം ബ്രോ?♥️♥️

    1. Thanks Bro❤️❤️❤️

  19. പ്രണയം ഒരിക്കലും മരിക്കുന്നില്ല
    മനസ്സിൽ ഉണ്ട് മരിക്കുവോളം
    Beautiful beginning ❤️

    1. Thanks Vrinda
      നിലയ്ക്കുമെൻ ശ്വാസം വരെയും സ്മരിക്കുമിൻ നിൻ ഓർമ്മകൾ

  20. Adipoliyaayitt ഉണ്ട് ബ്രോ അവർ കണ്ടുമുട്ടുന്നത് കാണാൻ waiting….

    1. കണ്ടു മൂട്ടുന്നത് ഓക്കേ സ്ഥീരം ക്ലീഷേയിൽ നിന്ന് ഒന്ന് മാറ്റി പിടിക്കണം എന്നാ ആഗ്രഹം ഉണ്ട്‌ അതിനെപ്പറ്റി ചിന്തിക്കുകയാണ് കിട്ടുമോ എന്തോ

      1. പിന്നെ..എന്തേലും കിട്ടും. തുടക്കം കൊളളാ൦ നല്ല പോലെ ആലോചിച്ച് സമയ൦ എടുത്ത് എഴുതിയാ മതി. ?

        1. മാക്സിമം 2Weeks അതിനുള്ളിൽ Next പാർട്ട്‌ വരും Work ഉണ്ട്‌ Night Late ആകും വിട്ടിൽ എത്താൻ Also നല്ല ക്ഷീണവും ഉണ്ടാകും എല്ലാം കഴിഞ്ഞു ഡെയിലി കുറച്ചു ടൈം വച്ചു എഴുതും

          ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ ❤️

          1. ??let’s go yar..

        2. ഹിഹിഹി കമിങ് സൂൺ

    1. ❤️❤️❤️

    1. Thanks Bro ❤️❤️

  21. ശങ്കരഭക്തൻ

    ❤️

    1. ❤️❤️

    2. ഇഷ്ടപ്പെട്ടതിൽ നന്ദി ❤️

Comments are closed.