ഇവളുടെയോ….
” നീത…… ”
” എന്ത് തരാൻ……. എന്റെ കയ്യിൽ ഒന്നും ഇല്ല.. ” അവൻ പറഞ്ഞു..
” അതല്ല… എന്റെ പേര് ആണ് പറഞ്ഞത്…. നീത എന്ന്.. ”
” എന്ത് മണ്ണാങ്കട്ട ആയാലും ശരി…… മക്കൾ ഏതാ dep…… ”
” history……” അഞ്ജലി പറഞ്ഞു…
” നിനക്ക് പാട്ട് പാടാൻ അറിയുമോ…. ”
” ഇല്ല…. ” അഞ്ജലി പറഞ്ഞു….
“എങ്കിൽ നീ ഒരു പാട്ട് പാടിയിട്ട് പോയാൽ
മതി… ”
” അയ്യോ ചേട്ടാ…. സത്യമായിട്ടും എനിക്ക് പാടാൻ അറിയില്ല…….. ” അഞ്ജലി പറഞ്ഞു….
” പാടിയിട്ട് നീ ഇവിടെ നിന്നും പോയാൽ
മതി…. ”
അവൻ അല്പം കടുപ്പിച്ചു പറഞ്ഞു….
അഞ്ജലി നീതുവിനെ നോക്കി…….
ഹ്മ്മ്… ആ കുരിപ്പ്….. വാ പൊത്തി ചിരിക്കുവ … പക്ഷേ … ആ ചിരിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ………
” പൊന്ന്മോൾ ഇവിടെ നിന്ന് ചിരിക്കുവാണോ…….. ” അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വേറൊരുത്തൻ പറഞ്ഞു..
അതുകേട്ടതും നീതു പെട്ടന്ന് ചിരി നിർത്തി…
” അതേ.. താൻ ഇങ്ങോട്ട് നീങ്ങി നിന്നെ…… ” അവൻ പറഞ്ഞു..
‘
” നീ ഇന്ന് ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ….. ” അവൻ ചോദിച്ചു…
” ഉണ്ട്…. ” നീതു പറഞ്ഞു…
‘ ഇന്ന് എന്താ സ്പെഷ്യൽ….. ” അവൻ ചോദിച്ചു….
” തേങ്ങ ചമ്മന്തി….. പിന്നേ കോഴിമുട്ട പൊരിച്ചതും….. ” നീതു പറഞ്ഞു..
“ആഹാ… ചമ്മന്തി നീ ഉണ്ടാക്കിയതാണോ…. ” അവൻ ചോദിച്ചു…..
” അല്ല….. അമ്മ ഉണ്ടാക്കിയതാ…. ”
” അതെന്താ നിനക്ക് ഉണ്ടാക്കാൻ അറിയില്ലേ…. ”
” ഇല്ല….. “..
” എടാ……… ദേ ഇവൾക്ക് ചമന്തി ഉണ്ടാക്കാൻ അറിയില്ല എന്ന്…….. ” അവൻ തന്റെ കൂടെ ഉണ്ടായിരുന്ന ഒരുത്തനോട് പറഞ്ഞു….
” എങ്കിൽ അവളിന്നു ചമ്മന്തി ഉണ്ടാക്കിയിട്ട് പോയാൽ മതി…… ഡാ… സാബുവേ… നീ പോയി ഒരു രണ്ട് തേങ്ങ കൊണ്ടുവാ… അത് പൊളിച്ചു ചിരവി അമ്മിയിൽ ഇട്ട് അരച്ച് ചമ്മന്തി ഉണ്ടാക്കിയിട്ട് ഇവളുമാരെ വിട്ടാൽ മതി…… ”
കൂട്ടത്തിൽ അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ പറഞ്ഞു……
Bro next part eppola
Next part 2year kayiyumo ?
മൂന്നു തവണ പോസ്റ്റ് പോസ്റ്റ് ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….
Bro.. next part eppola… waiting
adipoli
കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..
കുട്ടേട്ടാ നെക്സ്റ്റ് പാർട്ട് താമസിപ്പിക്കല്ലേ
കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting
Page kutti ezhuthu brooo kadha nannavunund
Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages
കൊള്ളാം അടിപൊളി ???????????????????????
പക്ഷേ പെട്ടെന്ന് തീർന്നു പോയി ????? മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ??????????