“ഗവണ്മെന്റ് ആർട്സ് and സയൻസ് കോളേജ്…. കോഴിക്കോട്….. ”
” എടി എനിക്കാകെ പേടി ആകുന്നു….. ”
നീതു കോളേജ് ഗേറ്റിന്റെ അടുത്തെത്തിയപ്പോൾ പറഞ്ഞു….. മറുപടി ഒന്നും കേൾക്കാതായപ്പോൾ അവൾ തിരിഞ്ഞു നോക്കി….. അപ്പോഴുണ്ട് അഞ്ജലി താഴെ എന്തോ തിരയുന്നു…..
” നീ എന്താ നോക്കുന്നെ…… ” നീതു ചോദിച്ചു…..
” അല്ല രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരുത്തി വലിയ വീരവാദം മുഴക്കിയിരുന്നു…. അവളെ ഇപ്പോ കാണുന്നില്ല…. അത് നോക്കുവായിരുന്നു….. ” അഞ്ജലി പറഞ്ഞു….
“ഊതിയതാണല്ലേ…… ” നീതു ചോദിച്ചു…
” അതേ…… ” അഞ്ജലി ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു……
” എന്റെ അഞ്ചു ദേ നീ അങ്ങോട്ട് ഒന്ന് നോക്കിയേ…. എന്നിട്ട് പറ……. ” നീതു അല്പം ദൂരേക്ക് കൈ ചൂണ്ടികാണിച്ചു കൊണ്ടു പറഞ്ഞു….
അതുകണ്ട അഞ്ജലി…….
” അതിലൊന്നും വലിയ കാര്യം ഇല്ല പെണ്ണെ…. കോളേജിൽ ഇതൊക്ക സാധാരണമാ…. ”
അഞ്ജലി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു….
” അതെനിക്കും അറിയാം….. എന്നാലും…. ”
നീതു പറഞ്ഞു…
” നീ വാ നമുക്ക് വരുന്നിടത്തു വെച്ചു കാണാം… ” അഞ്ജലി അവളോട് പറഞ്ഞു….
എന്നിട്ട് അവർ കോളേജിലേക്ക് നടന്നു…..
അല്പദൂരം മുന്നോട്ട് പോയതും…..
പെട്ടന്നാണ് പിന്നിൽ നിന്നും ആരോ വിളിച്ചത്…
” ഹലോ കുഞ്ഞുങ്ങളെ…. ഒന്നവിടെ നിന്നാട്ടെ….. ”
അവർ രണ്ട് പേരും നിന്നു… എന്നിട്ട് തിരിഞ്ഞു നോക്കി…. പക്ഷെ പുറകിൽ ആരെയും കണ്ടില്ല…
” ഹലോ… കുട്ടീസ്…. ഇവിടെ……… ”
അവർ രണ്ടുപേരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി….. അപ്പോഴുണ്ട് കുറച്ചു മാറി ഒരു അഞ്ചാറ് പേര് ഇരിക്കുന്നു….
” പെട്ടു….. സീനിയർസ്… ” നീതു പറഞ്ഞു….
“നീ പേടിക്കാതെ ഇരിക്ക് പെണ്ണെ…… ” അഞ്ജലി പറഞ്ഞു….
” എന്താ തമ്പുരാട്ടിമാർക്ക് വരാൻ ഒരു മടി… ഇനി ആനയിച്ചു കൊണ്ട് വരാൻ പരിചാരകരെ അയക്കണോ……….. ” കൂട്ടത്തിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു………
അതുകേട്ടതും രണ്ടുപേരും അവരുടെ അടുത്തേക്ക് നടന്നു…..
എന്താ…. നിങ്ങളുടെ പേര്……
Bro next part eppola
Next part 2year kayiyumo ?
മൂന്നു തവണ പോസ്റ്റ് പോസ്റ്റ് ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….
Bro.. next part eppola… waiting
adipoli
കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..
കുട്ടേട്ടാ നെക്സ്റ്റ് പാർട്ട് താമസിപ്പിക്കല്ലേ
കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting
Page kutti ezhuthu brooo kadha nannavunund
Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages
കൊള്ളാം അടിപൊളി ???????????????????????
പക്ഷേ പെട്ടെന്ന് തീർന്നു പോയി ????? മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ??????????