ഇതേ സമയം….. ക്യാന്റീനിൽ…
” എടാ… എന്നാലും ഇങ്ങനെ തല്ലേണ്ടിയിരുന്നില്ല….. ” വരുൺ പറഞ്ഞു…
” ദേ വരുൺ…. മിണ്ടാതെ ഇരുന്നോണം….. ഇപ്പോ അവൻ ചെയ്‌ത പണിക്ക് തല്ലുകയല്ല… കൊല്ലുകയാ വേണ്ടത്……. ”
ശിവ പറഞ്ഞു…
“അത് ശരിയാ…. ” ഫൈസൽ പറഞ്ഞു…
“ദേ ഫൈസലേ…. നീ ആണ് ഇവന് വളം വെച്ചു കൊടുക്കുന്നതു……. ” വരുൺ അല്പം ദേഷ്യത്തോടെ പറഞ്ഞു….
” പിന്നെ…. കോളേജിൽ വരുന്ന കുട്ടികൾക്ക് ഡ്രഗ്സ് കൊടുക്കുന്നവനെ പിടിച്ചു ഉമ്മ വെക്കാം….. ” ഫൈസൽ ചൂടായി പറഞ്ഞു….
“സംഭവം ശരി തന്നെ…… പക്ഷെ ഇതറിഞ്ഞാൽ അവന്റെ തന്ത വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ….. ” വരുൺ പറഞ്ഞു….
“അയാൾ അറിയണം….. ” ശിവ പറഞ്ഞു…
“നീ എന്താ പറഞ്ഞെ…… ” വരുൺ ചോദിച്ചു…
“അയാൾ അറിയണം………. എന്ന്… ”
ശിവ പറഞ്ഞു ……
തുടരും
Bro next part eppola
Next part 2year kayiyumo ?
മൂന്നു തവണ പോസ്റ്റ് പോസ്റ്റ് ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….
Bro.. next part eppola… waiting
adipoli
കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..
കുട്ടേട്ടാ നെക്സ്റ്റ് പാർട്ട് താമസിപ്പിക്കല്ലേ
കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting
Page kutti ezhuthu brooo kadha nannavunund
Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages
കൊള്ളാം അടിപൊളി ???????????????????????
പക്ഷേ പെട്ടെന്ന് തീർന്നു പോയി ????? മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ??????????