ശിവശക്തി 5 [പ്രണയരാജ] 329

മന്ത്രോച്ഛാരണങ്ങൾ ഉയർന്നു. അഗ്നിയിലേക്ക് നെയ് സമർപ്പണം തുടങ്ങി. വെളുത്ത പുകകൾ ഒഴുകി നടന്നു. കുന്തിരിക്കവും, സാമ്പ്രാണിയും പുകഞ്ഞു. അന്തരീക്ഷം മുഴുവൻ നാരായണമയമായ പ്രതീതി. എവിടെയും പൂജയുടെ ആനന്ദധായക സ്വര വിചികൾ അലയടിച്ചു.

 

ആദി…. ദേവാ…. കൊടുത്തു കൊള്ളുക

 

ഗുരുദേവൻ്റെ ആജ്ഞ കേട്ടതും , ആദി ദേവൻ പുതു വസ്ത്രങ്ങൾ ആ 101 പെൺ മണികൾക്കും നൽകി.

 

ഒന്നു നിക്കാ……

 

വസ്ത്രം മാറാനായി പോയ കന്യകകൾ അവിടെ നിന്നതും ഗുരുദേവൻ ആരാഞ്ഞു.

 

നിങ്ങൾ ഇപ്പോ ധരിച്ച വസ്ത്രം അഗ്നിക്ക് ഇരയാ വേണ്ടത് ഉണ്ട്. ദേഹത്ത് ധരിച്ച ഓരോ വസ്ത്രത്തിൻ്റെയും ചെറിയ കഷ്ണവുമായി തിരിച്ചു വരേണ്ടത്. ഒപ്പം അഴിച്ചിട്ട വസ്ത്രം ഭടനു നൽകുകയും വേണം.

 

എല്ലാം തല കുലുക്കി സമ്മതം മൂളി, പെൺകൊടികൾ വസ്ത്രം ധരിക്കാനായി യാത്രയായി. അവർക്കു നൽകിയ മുറിയിൽ ചെന്ന് രാജകീയമായ വസ്ത്രങ്ങൾ ധരിച്ച അവർ കണ്ണാടിയിൽ തങ്ങളുടെ സൗന്ദര്യം നോക്കി, ആശ്ചര്യചകിതരായി.

 

അവരുടെ അഴക് പതിൻമടങ്ങ് ഉയർന്നത് അവർ തന്നെ നേരിൽ കണ്ടറിഞ്ഞു. തങ്ങളുടെ പഴയ വസ്ത്രങ്ങളിൽ നിന്നും ചെറിയ കഷ്ണം കീറിയെടുത്ത് മുഷ്ടിയിൽ ചുരുട്ടി വെച്ചു. അവരുടെ വസ്ത്രം വാതിൽക്കൽ നിന്ന ഭടനെ ഏൽപ്പിച്ചു. അവർ മന്ദം മന്ദം ഹോമത്തിൽ വീണ്ടും വന്നു ചേർന്നു.

 

അപ്പോ ശുദ്ധികർമ്മം തുടങ്ങാം അല്ലെ,…..

 

പെൺകുട്ടികൾ തലയാട്ടിയതും ഗുരുനാഥൻ മന്ത്രോച്ഛാരണം  തുടങ്ങി. പിന്നെ കയിൽ കരുതിയ പാത്രത്തിൽ തുളസിയും, ഭസ്മവും ചാർത്തി. പിന്നെ അവരോടായി പറഞ്ഞു.

 

നിങ്ങൾ കരുതിയ വസ്ത്രാവശിഷ്ടം അഗ്നിയിൽ സമർപ്പിക്കു. പെൺകുട്ടികൾ ഓരോരുത്തരായി ഹോമകുണ്ഡത്തിനരികിൽ വന്നു അഗ്നിക്കു നേരെ തൻ്റെ മുഷ്ഠികൾ തുറന്നു. കീറിയ തുണി കഷ്ണങ്ങളെ അഗ്നി വരവേറ്റു ചാരമാക്കി.

 

സമർപ്പണം ചെയ്ത പെൺക്കൊടിയുടെ ദേഹത്തേക്ക് പുണ്യതീർത്തം ഗുരുദേവൻ തളിച്ചു. എല്ലാവരും അഗ്നി സമർപ്പണം പൂർത്തിയാക്കിയതും ഗുരുദേവൻ മിഴികൾ കൊണ്ട് ആജ്ഞ നൽകിയതും, അവർ നൽകിയ വസ്ത്രങ്ങളും അഗ്നിക്കിരയായി.

 

ഗുരുദേവൻ പറഞ്ഞു തുടങ്ങി.

45 Comments

  1. ചേട്ടാ എപ്പോൾ വരും next part

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  2. പ്രണയരാജ

    Shivashakti 6 submitted

    1. പാവം പൂജാരി

      Till now it is not published

      1. പ്രണയരാജ

        May be kuttettan, still busy

    2. Bro please resubmit it

      1. പ്രണയരാജ

        Ok I will

    3. Ennu publish aavum bro?

      1. പ്രണയരാജ

        No idea , but upcoming part is the 1st step, to the way of story.

  3. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. പ്രണയരാജ

      Thanks bro..

  4. ༻™തമ്പുരാൻ™༺

    പൊളി….????

    1. പ്രണയരാജ

      Mutheee…

  5. ജയേട്ടൻ

    Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

    1. പ്രണയരാജ

      Thanks bro

  6. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….

    1. പ്രണയരാജ

      Thanks you dear

  7. Kollaam bro❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks dude

  8. അറക്കളം പീലിച്ചായൻ

    ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  9. Sprb broi..

    1. പ്രണയരാജ

      Thanks bro

  10. സൂപ്പർ ബ്രോ

    1. പ്രണയരാജ

      Thanks muthee

  11. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

    1. പ്രണയരാജ

      Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

        1. പ്രണയരാജ

          Innale koodi mail chaithu no replay

          1. ഏത് മെയിൽ ഐഡി ആണ്

          2. പ്രണയരാജ

            Ee I’d thanne

  12. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

    1. പ്രണയരാജ

      Vegam varunnathane sk

  13. വിശ്വാമിത്രൻ

    രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      Thanks muthee

  14. ???????????

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ???

  15. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..

    1. പ്രണയരാജ

      Ezhuthi thudangi pettannu varunnathane

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Comments are closed.