ശിവശക്തി 5 [പ്രണയരാജ] 329

 

മാമ എവിടെ അപ്പു എവിടെ,

 

നീ ഒന്നു ഭയപ്പെട്ടല്ലെ പെണ്ണേ

 

അവനെ കാണണം

 

അവനൊന്നുമില്ല

 

ഇല്ല ഞാനൊക്കെ കേട്ടു

 

എൻ്റെ മോളെ ഡോക്ടർ ഒരു സംശയം പറഞ്ഞാ…

 

ഡോക്ടർ കള്ളനാ… ഇപ്പോ കള്ളം പറയാ…

 

അല്ല എൻ്റെ കുട്ടി…. മോൾ ഒരു കാര്യം ചെയ്യ്

 

നിഷ്കളങ്ക മുഖം ഉയർത്തി , കണ്ണുനീർ ധാരകൾ പൊഴിച്ച് , വിറക്കുന്ന ചുണ്ടുകളാൽ അവൾ മൊഴിഞ്ഞു

 

ഉം… എന്താ…

 

ഇപ്പോ തന്നെ അവനെയും കൂട്ടി വീട്ടിൽ പൊക്കോ

 

സത്യം….

 

അതെലോ പക്ഷെ  കാലു നനയരുത്

 

ഇല്ല ഡോക്ടറെ, അപ്പൻ്റെ അടുത്ത് ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ ഞാൻ നോക്കി കൊള്ളാം

 

ഡോക്ടർ ചിരിക്കുക മാത്രം ചെയ്തു

 

പിന്നെ ചെക്കപ്പിന് കൊണ്ടു വരണേ…

 

ഓ…..

 

അതു പറയുമ്പോ കാർത്തുമ്പിയുടെ മുഖം പ്രകാശപൂരിതമായിരുന്നു.

 

വർണ്ണശൈല്യം

 

മഹാരാജാവിൻ്റെ അറിയിപ്പിനെ തുടർന്ന് ആദിദേവൻ്റെ മകളാവാൻ തയ്യാറായി, കന്യകമാരായ പെൺകുട്ടികളുടെ നിര തന്നെ വന്നു. എല്ലാവരിലും ഒരു ചിന്ത മാത്രം കുഞ്ഞിൻ്റെ നന്മ, ഒപ്പം നാളെ തങ്ങൾക്കു വന്നു ചേരാവുന്ന അപകടത്തെ തരണം  ചെയ്യുക അതു മാത്രമാണ് അവരുടെയും ലക്ഷ്യം.

 

ആചാര്യൻ പറഞ്ഞ പ്രകാരം ഗുരുദേവൻ ഓരോ പെൺമണിയുടെയും നെറുകയിൽ തൊട്ട് പഞ്ചാക്ഷരി ചൊല്ലി. അവർ പോലും അറിയാതെ പഞ്ചാക്ഷരി ഏറ്റു ചൊല്ലി. അങ്ങനെ ഏറ്റു ചൊല്ലിയ നൂറ്റൊന്നു കന്യകമാരെ ദത്തെടുക്കുവാനായി തിരഞ്ഞെടുത്തു.

 

വൈഷ്ണവ ആചാരപ്രകാരമാണ് ദത്തെടുക്കൽ , ഹോമകുണ്ഡം ഒരുങ്ങി. ഗുരുദേവൻ ആസനസ്ഥനായി. വലതു ഭാഗത്ത്, ആദി ദേവനും, പത്നി ശിവകാമിയും. ഇടതു വശത്ത് 101 കന്യകമാരും. അഗ്നിക്കു മുന്നിൽ വർണ്ണങ്ങളാൽ നിർത്ത നാരായണ രൂപം.

45 Comments

  1. ചേട്ടാ എപ്പോൾ വരും next part

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  2. പ്രണയരാജ

    Shivashakti 6 submitted

    1. പാവം പൂജാരി

      Till now it is not published

      1. പ്രണയരാജ

        May be kuttettan, still busy

    2. Bro please resubmit it

      1. പ്രണയരാജ

        Ok I will

    3. Ennu publish aavum bro?

      1. പ്രണയരാജ

        No idea , but upcoming part is the 1st step, to the way of story.

  3. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. പ്രണയരാജ

      Thanks bro..

  4. ༻™തമ്പുരാൻ™༺

    പൊളി….????

    1. പ്രണയരാജ

      Mutheee…

  5. ജയേട്ടൻ

    Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

    1. പ്രണയരാജ

      Thanks bro

  6. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….

    1. പ്രണയരാജ

      Thanks you dear

  7. Kollaam bro❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks dude

  8. അറക്കളം പീലിച്ചായൻ

    ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  9. Sprb broi..

    1. പ്രണയരാജ

      Thanks bro

  10. സൂപ്പർ ബ്രോ

    1. പ്രണയരാജ

      Thanks muthee

  11. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

    1. പ്രണയരാജ

      Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

        1. പ്രണയരാജ

          Innale koodi mail chaithu no replay

          1. ഏത് മെയിൽ ഐഡി ആണ്

          2. പ്രണയരാജ

            Ee I’d thanne

  12. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

    1. പ്രണയരാജ

      Vegam varunnathane sk

  13. വിശ്വാമിത്രൻ

    രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      Thanks muthee

  14. ???????????

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ???

  15. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..

    1. പ്രണയരാജ

      Ezhuthi thudangi pettannu varunnathane

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Comments are closed.