വലതുകാൽ
മുറിക്കേണ്ടി വരും….
ഡോക്ടർ…..
അപ്പൂ……….
കാളി വികാര പരിതനാവും മുന്നെ അപ്പു എന്ന വിളിയും ഒരു ഒച്ചയും കേട്ടു ഇരുവരും തിരിഞ്ഞു നോക്കിയപ്പോ ബോധരഹിതയായി നിലത്ത് കാർത്തുമ്പി കിടക്കുന്നു.
?????
ആചാര്യാ……..
ഉം ഗുരുനാഥാ….
കുഞ്ഞ്……
ഞാനും അറിഞ്ഞിരിക്കുന്നു.
എന്താ ഇപ്പോ ചെയ്യാ….
ഗുരുനാഥാ…. ഒന്നും ചെയ്യാനാവില്ല
അങ്ങെന്താ പറയുന്നത്
അച്ചുതൻ ആശാൻ്റെ മൃതുദേഹ സംസ്കരണം ഉടനെ നടക്കണം
പക്ഷെ എങ്ങനെ
ഈ അവസ്ഥയിൽ വർണ്ണശൈല്യത്തിൻ്റെ സുരക്ഷാ കവാടം നീക്കിയാൽ മരണം
അതെ അതാണ് എനിക്കും ഒന്നും മനസിലാവാത്തത്.
ശക്തി പീഠങ്ങൾ എല്ലാം അശക്തമാണ്
അതെ, അവയ്ക്കു ശക്തി പകരാൻ അവൻ വരണം
ഒരു പക്ഷെ വൈഗല്യവും അവനു ശക്തിയാവാം
അങ്ങെന്താണ് പറയുന്നത്
എന്തു പറയണം എന്നറിയില്ല.
ആ മൃതശരീരം അവിടെ അഴുകും തോറും കുഞ്ഞിൻ്റെ ശരീരവും
അതെ അതു പ്രകൃതി നിയമം ആണ്
മനസിലായില്ല.
ഇവിടുത്തെ ശിവ ശാസ്ത്രത്തിൽ പറയുന്നുണ്ട്
എന്ത്
ശിവാംശം പിറന്നു കഴിഞ്ഞാൽ ശിവഭക്തർ അവനിൽ ലയിച്ചിരിക്കും പ്രകൃതി, അതായത് ശക്തി , ജനിച്ചാൽ പാർവതി സഹോദര നാരായണ വിശ്വാസികൾ അവളിൽ ലയിക്കും
ചേട്ടാ എപ്പോൾ വരും next part
സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല
Shivashakti 6 submitted
Till now it is not published
May be kuttettan, still busy
Bro please resubmit it
Ok I will
Ennu publish aavum bro?
No idea , but upcoming part is the 1st step, to the way of story.
ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Thanks bro..
പൊളി….????
Mutheee…
Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
കൊള്ളാം അടിപൊളി
Thanks bro
വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….
Thanks you dear
Kollaam bro❤️❤️❤️❤️❤️❤️
Thanks dude
ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു
Vegam varunnathane
Sprb broi..
Thanks bro
സൂപ്പർ ബ്രോ
Thanks muthee
ബ്രൊ….
ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം
Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare
Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.
Innale koodi mail chaithu no replay
ഏത് മെയിൽ ഐഡി ആണ്
Ee I’d thanne
machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo
Vegam varunnathane sk
രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks muthee
???????????
❤️❤️❤️
?????
???
പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..
Ezhuthi thudangi pettannu varunnathane
2nd
❤️❤️❤️
1st
❤️❤️❤️