കാർത്തുമ്പി, എഴുന്നേറ്റെ,…..
മതി, ഉറങ്ങിയത്….
മോളെ, എണീക്കാനാ…. പറഞ്ഞത്
മോളെ……
ആ അമ്മ അവരുടെ സർവ്വ ശക്തിയുമെടുത്ത് അവളെ കുലുക്കി വിളിച്ചിട്ടും , അവൾ ഉറക്കത്തിൽ നിന്നും ഉണർന്നില്ല. അവളുടെ ശരീരത്തിന് ആ നിദ്ര അത്യാവശ്യമായിരുന്നു, കാലമാകും മുന്നേ വിടർന്ന പുഷ്പത്തിന് ഇതളുകൾ വിരിഞ്ഞെന്നാലും ബലഹീനമായിരുന്നു. സ്വയം ശാന്തമായി, മനസ് ഏകീകരിച്ച് ധ്യാനത്തിലെന്ന പോലെ അവൾ അവളുടെ ശരീരത്തെ പുതുക്കി പണിയുകയാണ്. സ്വയം ബലം നേടുവാൻ ആ ശരീരം ശ്രമിക്കുന്നു. അതു കൊണ്ട് തന്നെ അവൾ നിദ്രയിൽ നിന്നും ഉണരാത്തത്.
അവൾ ഉണരാത്തത് കാരണം അമ്മ അപ്പുവിന് നേരെ നോക്കിയപ്പോ ചുണ്ടുകൾ കൂർപ്പിച്ച് ഇപ്പം കരയും എന്ന വിതം കണ്ണിൽ വെള്ളം നിറച്ച് ചൊടിച്ചു നിക്കുവാണവൻ, കാർത്തുമ്പിയെ കുത്തി പൊക്കാൻ നോക്കിയ അവളുടെ അമ്മയുടെ പ്രവർത്തികൾ ഒന്നും തന്നെ അവന് ഇഷ്ടമായിട്ടില്ല എന്നത് ആ കുഞ്ഞു മുഖത്തു വ്യക്തമായി കാണാം.
എന്താടാ…. തക്കുടു
നിൻ്റെ ചേച്ചിയെ വിളിച്ചേനാണോ മോന്ത ഇങ്ങനെ വെച്ചേക്കണെ
അമ്മ എനി വിളിക്കണില്ല ട്ടോ…
മോൻ ബാ…..
കാർത്തുമ്പിയുടെ അമ്മ കൈ നീട്ടിയതും അവൻ കാർത്തുമ്പിയിലേക്ക് ചേർന്നു. ആ സമയം മകളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആ അമ്മയെ അത്ഭുതപ്പെടുത്തി, കാരണം താൻ ഇത്ര ബലമായി ഉണർത്താൻ ശ്രമിച്ച സമയങ്ങളിൽ ഒന്നും അവൾ അറിയുക പോലും ചെയ്തില്ല, പക്ഷെ ഇവിടെ ഒരു കൊച്ചു കുഞ്ഞ്, തൻ്റെ കുഞ്ഞു കൈകളാൽ മൃദുലമായ സ്പർഷം,അതറിഞ്ഞതുപോലെ അവളിൽ വിരിഞ്ഞ പുഞ്ചിരി, സത്യത്തിൽ എന്താണു നടക്കുന്നത് എന്നു പോലും ആ അമ്മയ്ക്ക് മനസിലായില്ല.
ആ അമ്മ അപ്പുവിനെ ബലമായി അവളിൽ നിന്നും അകറ്റി. അവനെ തൻ്റെ മാറോടണയ്ക്കാൻ ശ്രമിച്ചതും അവൻ വാ വിട്ടു കരയാൻ തുടങ്ങി
ദേ… ച്ചി…..
ഈ….. ഈ…. ഈ…..
അവൻ്റെ കരച്ചിൽ ഉയർന്ന നിമിഷം,
അപ്പൂ…….
ചേട്ടാ എപ്പോൾ വരും next part
സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല
Shivashakti 6 submitted
Till now it is not published
May be kuttettan, still busy
Bro please resubmit it
Ok I will
Ennu publish aavum bro?
No idea , but upcoming part is the 1st step, to the way of story.
ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Thanks bro..
പൊളി….????
Mutheee…
Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
കൊള്ളാം അടിപൊളി
Thanks bro
വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….
Thanks you dear
Kollaam bro❤️❤️❤️❤️❤️❤️
Thanks dude
ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു
Vegam varunnathane
Sprb broi..
Thanks bro
സൂപ്പർ ബ്രോ
Thanks muthee
ബ്രൊ….
ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം
Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare
Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.
Innale koodi mail chaithu no replay
ഏത് മെയിൽ ഐഡി ആണ്
Ee I’d thanne
machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo
Vegam varunnathane sk
രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks muthee
???????????
❤️❤️❤️
?????
???
പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..
Ezhuthi thudangi pettannu varunnathane
2nd
❤️❤️❤️
1st
❤️❤️❤️