അവൾ പേരു പറയാതെ കരയുകയായിരുന്നു. ആ സമയത്തായിരുന്നു ഭാർഗവിയുടെ നിർദ്ദേശം.
അവക്ക് കൊടുക്ക്.
ഭടൻമാർ ആ പെൺകുട്ടിയെ നിർബന്ധിച്ച് കഴിപ്പിക്കുകയാണ്. ധമളപുഷ്പം ലഹരിയുടെ പുഷ്പം, അതിലെ ലഹരിയുടെ അംശം അവളുടെ ശരീരത്തിൽ ഒഴുകാൻ തുടങ്ങി. പതിയെ പതിയെ അവളുടെ ശരീരം അതിനടിമപ്പെടുകയാണ്. കാഴ്ചകൾ എല്ലാം മായയായി. അവൾ ഉൻമാദലഹരിയിൽ ആറാടുമ്പോ അവളെ തേടി ഭാർഗവിയുടെ ചോദ്യം വീണ്ടും ഉയർന്നു വന്നു.
നിൻ്റെ പേരെന്താടി പെണ്ണേ……
ആമി…….
ലാവണ്യ പുരത്തു നിന്നും ലംബോധരൻ പിടിച്ചു കൊണ്ടു വന്ന പാവം പെൺകുട്ടി. അവളാണ് ആമി. എനി മുതൽ വൈശ്യ പുരത്തിൻ്റെ പുതിയ ഒരു അലങ്കാരം . നഗ്നത ഇവിടെ ആസ്വാദനം കാമം ഇവിടുത്തെ നിവേദ്യം. പൂജ ഇവിടെ ശരീരങ്ങൾക്കു മാത്രം.
?????
ലാവണ്യ പുരത്ത് സംസ്കാരം നടക്കാതെ ഒരു വൃദ്ധ ശരീരം ചീഞ്ഞലിയുകയാണ്. മൃതശരീരം പുഴുക്കൾ നിറഞ്ഞ് വീർത്തു കിടക്കുന്നു. മുഖമെല്ലാം വികൃതമായിരിക്കുന്നു. അതിൽ നിന്നും വമിക്കുന്ന ദുർഗന്ധം അസഹനീയമാണ്. പലർക്കും ദുഖമുണ്ട് പക്ഷെ ആചാരങ്ങൾക്ക് വില കൽപ്പിക്കുന്നവരാണ് ലാവണ്യപുരവാസിക്കൾ. ആ മൃതശരീരം സ്പർഷിക്കാൻ അവർക്ക് അവകാശം ഇല്ല. സംസ്കരിക്കുവാനും . കാരണം അതിന് വർണ്ണശൈല്യത്തിലുള്ളവർക്കാണ് അധികാരം.
ആ മരിച്ചു കിടക്കുന്നത് ആശാൻ ആണ് പലരുടെയും, ആയുധ നിർമ്മാണത്തിൽ മികവു തെളിയിച്ച അച്ചുതൻ ആശാൻ. ആമിയുടെ അച്ഛൻ. അദ്ദേഹം നിർമ്മിക്കുന്ന ആയുധത്തിന് കാരിരുമ്പിൻ്റെ ശക്തിയാണ്, ഒരു വെട്ടിന് ഒരു മരത്തെ തുണ്ടാക്കാൻ ശക്തിയുള്ള ആയുധം അത് ആശാനു മാത്രം സാധിക്കു.
എന്നാൽ ആശാൻ ശിവഭക്തനാണ്. അദ്ദേഹത്തിൻ്റെ ഭാര്യ ശിവാനിയും മകൾ ആമിയും ശിവഭക്തർ. ലാവണ്യപുരത്തും വർണ്ണശൈല്യത്തിലും അവിടെ പൂജനീയരായ പ്രതിക്ഷoയെ തന്നെ പൂജിക്കണം എന്നില്ല. ഭക്തിയിൽ അവിടെ ആരും അടിപിടിയില്ല. പക്ഷെ ആചാരപ്രകാരം വിഷ്ണു ഭക്തൻ മരിച്ചാൽ ലാവണ്യപുരത്ത് സംസ്കാരവും കർമ്മവും ശിവഭക്തൻ മരിച്ചാൽ വർണ്ണശൈല്യത്തിലും.
ആശാൻ ശിവഭക്തനാണ് , അതു കൊണ്ട് തന്നെ ആ ദേഹം തൊടാൻ അവകാശം വർണ്ണശൈല്യത്തിലുള്ളവർക്കാണ് , എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അവർ വരികയും ദേഹം സംസ്കരിക്കുകയും അസാധ്യം. തികഞ്ഞ ശിവഭക്തൻ്റെ അവസ്ഥ, ഈ സമയം മൃതുദേഹത്തിൻ്റെ വലതു കാൽപാദത്തിൻ്റെ അടിഭാഗം തുരന്ന് പുഴുക്കൾ പുറത്തു ചാടി. ഒപ്പം ദുർഗന്ധം വമിക്കുന്ന ചലവും.
ചേട്ടാ എപ്പോൾ വരും next part
സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല
Shivashakti 6 submitted
Till now it is not published
May be kuttettan, still busy
Bro please resubmit it
Ok I will
Ennu publish aavum bro?
No idea , but upcoming part is the 1st step, to the way of story.
ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Thanks bro..
പൊളി….????
Mutheee…
Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
കൊള്ളാം അടിപൊളി
Thanks bro
വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….
Thanks you dear
Kollaam bro❤️❤️❤️❤️❤️❤️
Thanks dude
ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു
Vegam varunnathane
Sprb broi..
Thanks bro
സൂപ്പർ ബ്രോ
Thanks muthee
ബ്രൊ….
ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം
Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare
Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.
Innale koodi mail chaithu no replay
ഏത് മെയിൽ ഐഡി ആണ്
Ee I’d thanne
machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo
Vegam varunnathane sk
രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks muthee
???????????
❤️❤️❤️
?????
???
പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..
Ezhuthi thudangi pettannu varunnathane
2nd
❤️❤️❤️
1st
❤️❤️❤️