പത്തു നാൾ സമയമാണ് നമുക്കുള്ളത്, ആ സമയം കൊണ്ട് നിങ്ങളിൽ ഒരാളെങ്കിലും കാളി ദേവിയെ പ്രീതിപ്പെടുത്തണം .
101 കന്യകമാരും സമ്മതം മൂളി.
ആചാര്യൻ കാളി ദേവിയുടെ മുന്നാൾ വലിപ്പമുള്ള മഹാ വിഗ്രഹത്തിനു മുന്നിൽ പ്രധമ പീഠത്തിൽ ഇരുന്നു. അദ്ദേഹത്തിന് പിറകിലായി 101 കന്യകമാരും.. ആചാര്യൻ ചൊല്ലന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലി അവർ ധ്യാനത്തിൽ അലിഞ്ഞു ചേർന്നു.
ഓം മഹാ കാളി നമ
ഓം ഐം ഗ്രിം സ്വാഹ
ഓം കാളി മഹാ കാളി..
ഓം ഗ്രിം സ്വാഹ
മന്ത്രോച്ഛാരണങ്ങൾ ഉയർന്നു വന്നു. ആഹൂതികൾ അഗ്നിയിൽ സമർപ്പിക്കപ്പെട്ടു. ചുറ്റും ഇരുൾ നിറഞ്ഞ ഗുഹയിൽ കത്തിയെരിയുന്ന പന്തത്തിൽ നിന്നും തെളിയുന്ന വെളിച്ചം മാത്രം.
ആഹൂതിയിൽ നിന്നും ഉണർന്ന പുകയിൽ നെയ്യിൻ്റെയും മറ്റും ഗന്ധം നിറഞ്ഞു നിന്നു. അതോടൊപ്പം പുകഞ്ഞു കൊണ്ടിരുന്ന കുന്തിരിക്കത്തിൻ്റെ ഗന്ധം കൂടി ചേർന്നതും സ്വർഗ്ഗീയ അനുഭൂതി സർവ്വരിലും ഉണർന്നു.
ധ്യാനത്തിൽ ലയിച്ച 101 പെൺ കുട്ടികളും സ്വയം മറന്ന് ധ്യാനത്തിൻ്റെ മറ്റൊരു തലത്തിലേക്ക് യാത്രയായി, നിർത്താതെ അവർ മന്ത്രം ഉരുവിട്ടു കൊണ്ടിരുന്നു. സമയം അതിവേഗം പാഞ്ഞു കൊണ്ടിരുന്നു. സന്ധ്യ വഴി മാറി രാത്രി വന്നതും , ചന്ദ്രൻ പ്രഭ ചൊരിഞ്ഞതും ഒന്നും അവരറിഞ്ഞില്ല, ഒപ്പം നിദ്രയുടെ കണിക പോലും അവരെ തേടിയെത്താത്ത സ്വർഗീയ അനുഭൂതിയിൽ അവർ ലയിച്ചു ചേർന്നു.
രാത്രിക്ക് വിടവാങ്ങാൻ സമയമായതും, കിഴക്ക് ഉദയ സൂര്യൻ തൻ്റെ ആദ്യ കിരണത്തെ രക്തവർണ്ണത്തെ അവർക്കായി തുറന്നു വിട്ടു. കിഴക്ക് ചക്രവാളത്തെ കീറി മുറിച്ച് സൂര്യകിരണം പ്രഭ ചൊരിഞ്ഞ നേരം , ധ്യാനത്തിലിരുന്ന രണ്ട് പെൺ കിടാങ്ങൾ ബോധരഹിതരായി.
ആചാര്യൻ മിഴികൾ തുറന്ന് ഗുരുനാഥനെ നോക്കിയതും, ഗുരുനാഥൻ ഭടൻമാരെ കൊണ്ട് വന്നു. പൂജാ സ്ഥലത്തു നിന്നും അവരെ അറയിലേക്കു കൊണ്ടു പോയി. 99 കന്യകമാർ വീണ്ടും പൂജയിൽ തുടരുകയാണ്.
ഈ സമയം ഒക്കെ അപ്പു കാർത്തുമ്പിയോടൊത്ത് ചിലവിടുകയാണ്, സ്വന്തം മകളെ ശ്രദ്ധിക്കുവാൻ അവളുടെ അമ്മയും അവിടെ തന്നെ ഉണ്ടായിരുന്നു. മൂന്നു ദിവസം കാർത്തുമ്പിക്ക് മുറിക്ക് പുറത്തിറങ്ങുക എന്നത് വിലക്കിയതാണ്, അതു കൊണ്ട് തന്നെ ആ വിലക്ക് അപ്പുവിനും ബാധകം.
അവളെന്തു കഴിക്കുന്നുവോ അതവനും കഴിയുന്നു. അവളുറങ്ങുമ്പോ അവനുറങ്ങുന്നു. അവൾ ചിരിക്കുമ്പോ അവനും. എല്ലാം അവളുടെ അമ്മയും കാണുന്നു. എന്നാൽ പോലും അപ്പു ഒരു നിമിഷം പോലും അവളിൽ നിന്നും അകന്നില്ല, ആ അമ്മ അവനെ എടുക്കാൻ ശ്രമിച്ച സമയങ്ങളിൽ എല്ലാം തോൽവിയടഞ്ഞു. വാടിയ പുപോലെ തളർന്ന കാർത്തുമ്പി ആ അവസ്ഥയിലും അവനെ മാറോടണച്ചു പിടിച്ചു.
ധ്യാനം പൂർത്തികരിച്ച ശേഷം, സ്നാനത്തിനായി 99 കന്യകമാരെയും ആചാര്യൻ പറഞ്ഞു വിട്ടു.
ചേട്ടാ എപ്പോൾ വരും next part
സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല
Shivashakti 6 submitted
Till now it is not published
May be kuttettan, still busy
Bro please resubmit it
Ok I will
Ennu publish aavum bro?
No idea , but upcoming part is the 1st step, to the way of story.
ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Thanks bro..
പൊളി….????
Mutheee…
Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
കൊള്ളാം അടിപൊളി
Thanks bro
വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….
Thanks you dear
Kollaam bro❤️❤️❤️❤️❤️❤️
Thanks dude
ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു
Vegam varunnathane
Sprb broi..
Thanks bro
സൂപ്പർ ബ്രോ
Thanks muthee
ബ്രൊ….
ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം
Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare
Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.
Innale koodi mail chaithu no replay
ഏത് മെയിൽ ഐഡി ആണ്
Ee I’d thanne
machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo
Vegam varunnathane sk
രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks muthee
???????????
❤️❤️❤️
?????
???
പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..
Ezhuthi thudangi pettannu varunnathane
2nd
❤️❤️❤️
1st
❤️❤️❤️