കാളിയുടെ വാക്കുകളും പരിഭവവും ആ അമ്മയുടെ മിഴികൾ നിറച്ചു എന്നതാണ് സത്യം . വെറുമൊരു സ്ത്രീ വിരുദ്ധനായ അവനിൽ മകളുടെ സ്ഥാനം കരസ്ഥമാക്കാൻ തൻ്റെ മകൾക്കെങ്ങനെ ആയി എന്ന ചിന്തയോടെ അവൾ കാലടി മുന്നോട്ടു വെച്ചു.
കാർത്തുമ്പിയുടെ മുറിയുടെ മുന്നിൽ അവളുടെ അമ്മ എത്തി നിന്നതും
അമ്മേ…..
എന്താ…. മോളെ
അമ്മാ… ചോരാ…..
സംശയം തോന്നിയ അവളുടെ അമ്മ കാളിയോട് ഇപ്പോ വരാം എന്നു പറഞ്ഞ്, വാതിൽ അടച്ചു കുറ്റിയിട്ടു . പുറത്ത് കാര്യമറിയാതെ കാളി, തലങ്ങും വിലങ്ങും നടന്ന് തൻ്റെ പരിഭ്രമം തുറന്നു കാട്ടി. പെട്ടെന്ന് വാതിൽ തുറന്നതും കാളി, അവളുടെ അമ്മയ്ക്കരികിൽ വന്നു.
എന്താ…. എന്താ ഉണ്ടായേ…
അവളുടെ അമ്മ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു
ഡോക്ടറുടെ അടുത്തു പോണോ
അതൊന്നും വേണ്ട കാളി,
വേണ്ടെന്നോ…. എന്താ എൻ്റെ കൊച്ചിന്
അവൾ വല്യ കുട്ടിയായി…
എന്ത്,
അതെ, അവളിപ്പോ വല്യ പെൺകൊച്ചായി.
ഒരു നിമിഷം ഇരുവർക്കും ഇടയിൽ നിശബ്ദത മാത്രം, പിന്നെ അവളുടെ അമ്മ തന്നെ പറഞ്ഞു.
ഞാൻ അവളെ കൊണ്ടു പൊക്കോളാം
എന്തിന്,
അത് കാളി, എനി അവളെ കുറച്ച് ശ്രദ്ധിക്കണം പിന്നെ ചടങ്ങുകൾ
അതൊക്കെ ഇവിടെ വെച്ചു നടത്തിയാ മതി
കാളി, ഇത് സ്ത്രീകളുടെ പരിപാടിയാ… അപ്പോ ഇവിടെ
മോൾടെ കാര്യത്തിന് ആര് വന്നാലും പോയാലും എനിക്കൊന്നുമില്ല.
കാളിയുടെ മാറ്റം ശരിക്കും ആ അമ്മയെ ആശ്ചര്യചകിതയാക്കി. ഒടുക്കം കാളിയുടെ നിർബദ്ധപ്രകാരം സമ്മതം മൂളി, അവൻ്റെ സമ്മതത്തോടെ മകളുടെ മുറിയിൽ ആ അമ്മയും വസിച്ചു.
?????
ചേട്ടാ എപ്പോൾ വരും next part
സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല
Shivashakti 6 submitted
Till now it is not published
May be kuttettan, still busy
Bro please resubmit it
Ok I will
Ennu publish aavum bro?
No idea , but upcoming part is the 1st step, to the way of story.
ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Thanks bro..
പൊളി….????
Mutheee…
Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
കൊള്ളാം അടിപൊളി
Thanks bro
വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….
Thanks you dear
Kollaam bro❤️❤️❤️❤️❤️❤️
Thanks dude
ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു
Vegam varunnathane
Sprb broi..
Thanks bro
സൂപ്പർ ബ്രോ
Thanks muthee
ബ്രൊ….
ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം
Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare
Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.
Innale koodi mail chaithu no replay
ഏത് മെയിൽ ഐഡി ആണ്
Ee I’d thanne
machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo
Vegam varunnathane sk
രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks muthee
???????????
❤️❤️❤️
?????
???
പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..
Ezhuthi thudangi pettannu varunnathane
2nd
❤️❤️❤️
1st
❤️❤️❤️