അതെ അവൻ മരിക്കുന്ന അടുത്ത നിമിഷം അവൾ മരിച്ചിരിക്കും. അതുപോലെ അവൾ മരിച്ചാൽ അവനും, അത് മരണ യോഗം ഒന്നും ഒരു കാരണമല്ല.
മനസിലായില്ല ആചാര്യാ….
10-ാം വയസിലെ മരണ യോഗം മറികടന്നാൽ കുഞ്ഞിനു പിന്നെ മരണ യോഗമില്ല. പക്ഷെ ഭൂമിയിൽ അവൻ്റെ മരണം വസിക്കുന്നു.
എന്നു വെച്ചാൽ
അവളുടെ ഹൃദയം നിലച്ചാൽ അവന് അതിജീവിക്കാനാവില്ല.
അപ്പോ ശത്രുക്കൾ ഇതറിഞ്ഞാൽ
അവൻ്റെ നാശം,
മറ്റൊരു വഴിയുമില്ല,
ഉണ്ട്, ഇപ്പോ അവൻ്റെ ഹൃദയത്തിൻ്റെ പാതി ആ മനുഷ്യ സ്ത്രീ ആണ്, അതിൽ കാമം, പ്രണയം, ദാമ്പത്യം എന്നീ ബന്ധങ്ങൾ ഇല്ല , ഇവ ഒഴികെ മറ്റു ബന്ധങ്ങളാൽ അവർ പരസ്പരം ബന്ധിതരാണ്.
അതായത്, മാതൃത്വം, സാഹോദര്യം, സ്നേഹം, പ്രിയം അങ്ങനെ അനേകം
അതെ, ഇതിൽ ജനിക്കാനിരിക്കുന്ന ശക്തിക്ക്, അവനിലേക്കുള്ള വഴി പ്രണയം, അവനിലെ ബന്ധം സ്ഥാപിക്കാൻ മാംഗല്യം, അവനെ പുർണ്ണമായി സ്വന്തമാക്കാൻ കാമം അതാണ് അവൾക്കുള്ള വഴികൾ.
അതു കൊണ്ട് ആ മനുഷ്യ കുലജാതയെ അവൻ മറക്കുമോ…
ഒരിക്കലും ഇല്ല, പക്ഷെ, അവൻ്റെ ഹൃദയത്തിൻ്റെ പാതിയെ രണ്ടാക്കാനാവും, രണ്ടാക്കും അവനിൽ തുല്യ അവകാശം സ്ഥാപിക്കാനാവും.
ഇതൊരു വല്ലാത്ത പരീക്ഷണമാണല്ലോ…
എല്ലാം ശിവമയം
?????
കാളിയുടെ വീട്ടു പടിക്കലെത്തിയ കാർത്തുമ്പിയുടെ അമ്മ ഒരു നിമിഷം നിശ്ചലയായി. കാളിയുടെ നൻമകൾ അവർക്കറിയാം പക്ഷെ ഇന്നും കാളി സ്ത്രീവിരുദ്ധൻ തന്നെയാണ്. ഇതു വരെ കളിയുടെ ഭവനത്തിൽ കാർത്തുമ്പിയല്ലാതെ മറ്റൊരു സ്ത്രീ കാലു വെച്ചിട്ടില്ല. അത് കൊണ്ട് തന്നെ അവൾ കാൽ വെക്കാൻ മടിച്ചു നിന്നു.
എന്താ… എന്താ.. അവിടെ തന്നെ നിന്നത്
അത് കാളി ഞാൻ
എൻ്റെ പെങ്ങളെ ഒന്ന് കയറി വാ… എൻ്റെ മോൾക്ക് എന്താ… പറ്റിയെ എന്നെനിക്കറിയില്ല, പേടിയാവുന്നു.
ചേട്ടാ എപ്പോൾ വരും next part
സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല
Shivashakti 6 submitted
Till now it is not published
May be kuttettan, still busy
Bro please resubmit it
Ok I will
Ennu publish aavum bro?
No idea , but upcoming part is the 1st step, to the way of story.
ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Thanks bro..
പൊളി….????
Mutheee…
Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
കൊള്ളാം അടിപൊളി
Thanks bro
വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….
Thanks you dear
Kollaam bro❤️❤️❤️❤️❤️❤️
Thanks dude
ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു
Vegam varunnathane
Sprb broi..
Thanks bro
സൂപ്പർ ബ്രോ
Thanks muthee
ബ്രൊ….
ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം
Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare
Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.
Innale koodi mail chaithu no replay
ഏത് മെയിൽ ഐഡി ആണ്
Ee I’d thanne
machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo
Vegam varunnathane sk
രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks muthee
???????????
❤️❤️❤️
?????
???
പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..
Ezhuthi thudangi pettannu varunnathane
2nd
❤️❤️❤️
1st
❤️❤️❤️