അതെ, ശിവകാമിയുടെ മാതൃത്വം അത് നഷ്ടമായി
എന്ത്, ഗുരുനാഥാ എന്താ ഈ പറയുന്നത്
അതെ, കുഞ്ഞ് ശിവകാമിയിൽ നിന്നും മുലപ്പാൽ സേവിച്ചിട്ടില്ല
ഇല്ല , ഗുരുദേവാ…
എന്നാൽ ആ മനുഷ്യ സ്ത്രീയുടെ മാറിൽ തൊട്ടു കൊണ്ടവൻ നാവിൽ നുണച്ചത് മുലപ്പാലിൻ്റെ സ്വാദാ….
ഗുരുനാഥാ……
അതെ, അതു കൂടാതെ അവളുടെ ഉദരത്തിൽ ഗർഭാശയ അവസ്ഥയിൽ കിടന്ന്, പത്തു മാസം ഭാരം ചുമന്നതും അവൾക്കു നൽകി.
എനി ബാക്കിയുള്ളത് പേറ്റു നോവാണ് പക്ഷെ , അതെങ്ങനെ പകരും.
ആചാര്യാ…..
ആ നോവു കൂടി അവൾ നുകർന്നാൽ പൂർണ്ണ അവകാശം അവൾക്കു മാത്രം, പിതാ സ്ഥാനത്ത് ഇപ്പോഴും ആദി ദേവൻ നിൽക്കുന്നതിനാൽ ഇവിടെ നാം ചെയ്യുന്ന പൂജകളും ഫലം കാണും.
ആചാര്യാ… പേറ്റുനോവ് അവൾക്കെങ്ങനെ പകരാൻ ആവും
കാർത്തുമ്പിയുടെ ഉദരത്തിൽ ചുരണ്ടു കൂടി കിടന്ന കുഞ്ഞിൻ്റെ കൈകൾ ആ വയറിലൂടെ ഓടി നടന്നതും അവൾ അലമുറയിട്ടു കൊണ്ട് ചാടി എഴുന്നേറ്റു പോയി. അടുത്ത നിമിഷം നിലത്തു വീണ അപ്പുവിൻ്റെ കരച്ചിലും ഉയർന്നു വന്നു.
അതികഠിനമായ വയറു വേദനയിലും അവളവനെ തൻ്റെ മാറോടണച്ചു. ആ നിമിഷം അവനിലെ ദുഖ സാഗരം ശാന്തമായി, പുഞ്ചിരിയുടെ വസന്തം വിളയാടി. എന്നാൽ വേദനയും, ഒപ്പം ഉയർന്നു വന്ന ഭയവും അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു.
അവളുടെ അകം തുടകൾ ഈർപ്പമണിയുന്നത് അവൾ അറിയിഞ്ഞിരുന്നു. വേദനയിലും അവളുടെ കൈകൾ പതിയെ തുടകളെ തേടി പോയി. കൈയ്യിൽ പറ്റിയ നനവ് തൻ്റെ മിഴികളാൽ കണ്ട നിമിഷം അവൾ ഭയചകിതയായി മാറി.
അമ്മേ…….
അവളുടെ അലമുറ കേട്ട് ഓടിയെത്തിയ കാളിയും അവളുടെ മുഖഭാവവും അവസ്ഥയും കണ്ട് പരിഭ്രാന്തനായി
എന്താ…. മോളെ…
ചേട്ടാ എപ്പോൾ വരും next part
സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല
Shivashakti 6 submitted
Till now it is not published
May be kuttettan, still busy
Bro please resubmit it
Ok I will
Ennu publish aavum bro?
No idea , but upcoming part is the 1st step, to the way of story.
ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Thanks bro..
പൊളി….????
Mutheee…
Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
കൊള്ളാം അടിപൊളി
Thanks bro
വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….
Thanks you dear
Kollaam bro❤️❤️❤️❤️❤️❤️
Thanks dude
ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു
Vegam varunnathane
Sprb broi..
Thanks bro
സൂപ്പർ ബ്രോ
Thanks muthee
ബ്രൊ….
ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം
Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare
Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.
Innale koodi mail chaithu no replay
ഏത് മെയിൽ ഐഡി ആണ്
Ee I’d thanne
machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo
Vegam varunnathane sk
രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanks muthee
???????????
❤️❤️❤️
?????
???
പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..
Ezhuthi thudangi pettannu varunnathane
2nd
❤️❤️❤️
1st
❤️❤️❤️