ശിവശക്തി 5 [പ്രണയരാജ] 329

ഈ സമയം കളിക്കരികിൽ നിന്ന കുഞ്ഞ് പുഞ്ചിരിക്കുകയായിരുന്നു. ആ പുഞ്ചിരിയിൽ തെളിഞ്ഞിരുന്നു. കാർത്തുമ്പിയുടെ നിയോഗം. നടന്നകലുന്ന കാർത്തുമ്പിക്കു പിറകെ ഒരു നാഗം ചലിച്ചുകൊണ്ടിരുന്നു. കരിനാഗത്തിൻ്റെ സഹായി അരുണ നാഗത്തിനാണ് കുഞ്ഞില്ലാത്ത നിമിഷം കാർത്തുമ്പിയുടെ സുരക്ഷാ ചുമതല.

 

കാർത്തുമ്പി നടന്നു നടന്നു കളിയുടെ വീട്ടിൽ എത്തി . കുഞ്ഞിനെ എടുത്ത് മുറിയിൽ പോയ ഉടനെ അവനെ വിവസ്ത്രനാക്കി, തൻ്റെ കയ്യിൽ  കരുതിയ ഭസ്മം കുഞ്ഞിൻ്റെ ദേഹമാസകലം പുരട്ടി, കൺകുളിർക്കെ നോക്കി നിന്നു. നിമിഷങ്ങൾക്കകം ബോധരഹിതയായി കട്ടിലിൽ വീണു.

 

കുഞ്ഞു ശിവയിൽ ഒരു പുഞ്ചിരി വിടർന്നു. ഈ സമയം അവിടെ വർണ്ണശൈല്യത്തിൽ ആചാര്യൻ മഹാകാളി ആവാഹനം നടത്തുകയാണ്. ഇവിടെ കുഞ്ഞപ്പു പതിയെ കാർത്തുമ്പിക്കരികിൽ എത്തി അവളുടെ വലതു കവിളിൽ ചുണ്ടുകൾ ചേർത്ത് മുത്തിയപ്പോ അവിടെ ആചാര്യൻ അർപ്പിച്ച ആഹൂതി അഗ്നി ആളിക്കത്തി അമർഷം വെളിപ്പെടുത്തി.

 

അപ്പുവിൻ്റെ കുഞ്ഞു കരങ്ങൾ അവളുടെ മാറുകളിൽ വിശ്രമം കൊണ്ടു. വിടരാൻ തുടങ്ങിയ ആ പൂമൊട്ടുകളിൽ മുലപ്പാലിനായി തേടുന്ന കുഞ്ഞിനെ പോലെ അവൻ പരതിയപ്പോ, ഹോമകുണ്ഡത്തിലെ അഗ്നിയുടെ പ്രഭാവം പതിയെ താന്നു പോയി. അവളുടെ ദേഹത്ത് അപ്പു കയറി കിടന്നു. അവളുടെ ഉദരഭാഗത്ത് ചുരുണ്ടുകൂടി കിടന്ന നിമിഷം അവിടെ ഹോമകുണ്ഡം അണഞ്ഞു.

 

അസംഭവ്യം…….

 

അമ്മേ…. മഹാ…. കാളി…..

 

ആവാഹനം നിരസിച്ചതെന്തേ…. അമ്മേ…..

 

ആ സമയം അവിടേക്കെത്തിയ ഗുരു നാഥനും രാജക്കൻമാരും 101 കന്യകമാരും.

 

എന്താ… ആചാര്യാ….

 

കാളി, മഹാകാളി ആവാഹനം നിരസിച്ചു

 

അതിനർത്ഥം,

 

കന്യകമാരുടെ പ്രീതി കർമ്മം അതികഠിനമായിരിക്കും

 

എന്തോ ഒന്നു നടക്കുന്നു പുറത്ത് നാം അറിയുന്നില്ല.

 

അവർ ഇരുവരും ധ്യാനത്തിൽ ഇരുന്നു. ദീർഘദൃഷ്ടിയിൽ കളിയുടെ വിസമ്മതത്തിന് കാരണം തേടി.

 

മഹാദേവാ….. ചതിച്ചോ….

 

എന്താ… ഗുരുദേവാ……

 

ആദിദേവാ….. കുഞ്ഞ് ദത്തെടുക്കപ്പെട്ടു

 

എന്ത്, അങ്ങെന്താ… പറയുന്നത്

 

അതെ , കുഞ്ഞ് സ്വയം അവനെ ധാനമായി നൽകി, അതും ഒരു മനുഷ്യ സ്ത്രീക്ക്

 

ആചാര്യാ…..

 

അതെ, അവളുടെ കവിളിൽ മുത്തം അർപ്പിച്ച് സഹോദരിയായി സ്വീകരിച്ചു.

 

അതിനെന്താ… ആചാര്യാ… ഇപ്പോ 102 സഹോദരിമാരായി അത്ര തന്നെ

 

ആദി ദേവാ… അതിലും വലിയ പ്രശ്നം ഉണ്ട്

 

ഗുരു ദേവാ….

45 Comments

  1. ചേട്ടാ എപ്പോൾ വരും next part

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  2. പ്രണയരാജ

    Shivashakti 6 submitted

    1. പാവം പൂജാരി

      Till now it is not published

      1. പ്രണയരാജ

        May be kuttettan, still busy

    2. Bro please resubmit it

      1. പ്രണയരാജ

        Ok I will

    3. Ennu publish aavum bro?

      1. പ്രണയരാജ

        No idea , but upcoming part is the 1st step, to the way of story.

  3. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. പ്രണയരാജ

      Thanks bro..

  4. ༻™തമ്പുരാൻ™༺

    പൊളി….????

    1. പ്രണയരാജ

      Mutheee…

  5. ജയേട്ടൻ

    Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

    1. പ്രണയരാജ

      Thanks bro

  6. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….

    1. പ്രണയരാജ

      Thanks you dear

  7. Kollaam bro❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks dude

  8. അറക്കളം പീലിച്ചായൻ

    ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  9. Sprb broi..

    1. പ്രണയരാജ

      Thanks bro

  10. സൂപ്പർ ബ്രോ

    1. പ്രണയരാജ

      Thanks muthee

  11. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

    1. പ്രണയരാജ

      Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

        1. പ്രണയരാജ

          Innale koodi mail chaithu no replay

          1. ഏത് മെയിൽ ഐഡി ആണ്

          2. പ്രണയരാജ

            Ee I’d thanne

  12. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

    1. പ്രണയരാജ

      Vegam varunnathane sk

  13. വിശ്വാമിത്രൻ

    രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      Thanks muthee

  14. ???????????

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ???

  15. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..

    1. പ്രണയരാജ

      Ezhuthi thudangi pettannu varunnathane

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Comments are closed.