ശിവശക്തി 5 [പ്രണയരാജ] 329

കമ്മങ്ങൾക്കു ശേഷം വീണ്ടും ഹോമകുണ്ഡത്തിനരികിൽ ആദി ദേവനും ശിവകാമിയും എത്തി. എനിയാണ് യഥാർത്ഥ കർമ്മങ്ങൾ. മന്ത്രോച്ഛാരണ ശേഷം ആദി ദേവൻ രാജ മുദ്ര പതിപ്പിച്ച മാല അവരുടെ കഴുത്തിൽ അണിയണം. ശിവകാമി അവർക്ക് ആരതി ഉഴിയണം, പിന്നെ  ആദിദേവൻ അവരുടെ നെറുകയിൽ തിലകം ചാർത്തി സ്വന്തമാക്കും. ശിവകാമി മാതൃസ്നേഹ പ്രതികമായി സ്നേഹചുംബനം നൽകി സ്വന്തമാക്കും.

 

അങ്ങനെ 101 കന്യകമാരെ ആദിദേവനും ശിവകാമിയും സ്വന്തമാക്കി. അവർ തൻ്റെ 101 പെൺമക്കളെയുമായി കാളി ക്ഷേത്രത്തിലേക്ക് യാത്രയായി.

 

?????

 

ഹോസ്പിറ്റൽ നിന്നും തിരിച്ചെത്തിയ കാർത്തുമ്പി , കഞ്ഞിനെ കാളിയെ ഏൽപ്പിച്ച് ക്ഷേത്ര ദർശനത്തിനായി പോയി. കാമ്പുറം ഭഗവതി ക്ഷേത്രം.

 

കടൽ മൺത്തിട്ടയിൽ വസിക്കുന്ന ക്ഷേത്രം, ചുറ്റും ശ്മശാനം, പല മതസ്ഥരുടെയും അവിടെ ഉണ്ട്. കവാടം കടന്ന് ആദ്യം എത്തുന്നത് മഹാകാളി, പ്രതിഷ്ഠയ്ക്കു മുന്നിലാണ്, അതു കഴിഞ്ഞാൽ വിനായകൻ, അതു കഴിഞ്ഞാൽ ഗുളികൻ . പിന്നെ സാക്ഷാൽ അന്നപൂർണ്ണേശ്വരി. അവിടെ ഉള്ള കുടുംബ വിട്ടിൽ ഒരു ദേവി പ്രതിക്ഷ്O ഉണ്ട് എന്നാൽ അതിനെ കുറിച്ച് പൗരാണികമായ കാര്യങ്ങൾ ആർക്കും അറിയില്ല. അത് ആ കുടുംബത്തിൻ്റെ രഹസ്യമാണ്.

 

അവിടെ ഒരു ഭാഗത്ത് കാടുപിടിച്ചു ഒരു ഭാഗം കാണാം,  ചുറ്റും മതിലുകളാൽ മറച്ചത് അതൊരു കാവാണ്. ആ കാവിന് അതിൻ്റെതായ രഹസ്യങ്ങൾ ഉണ്ട്. വള്ളികളാണെന്നു കരുതി കയറി പിടിക്കുന്നത് നാഗത്തെയാവാം. കുടുംബ പൂജാരിയുടെ അസാന്നിധ്യത്തിൽ കാവിൽ കയറുക അസാധ്യം. അല്ലാതെ കയറിയവർക്കെല്ലാം മരണം ഉറപ്പ്.

 

അവിടെ കാവിനുള്ളിൽ തുളസിത പോലെ ഒരു തറ കെട്ടിയുണ്ടാക്കിയിട്ടുണ്ട് അതിനു മുകളിൽ നാഗരാജനെയും മറ്റും പ്രതിഷ്ഠകൾ ഉണ്ട്. എന്നാൽ ആ കാവിലെ ശ്രേഷ്ഠമാക്കുന്നത് അവിടെ ഉള്ള നാഗരാജനാണ് മൂന്നടി മാത്രം വലിപ്പമുള്ള അഞ്ചു തല നാഗം. ആ തറയുടെ അടിഭാഗത്ത് ഒരു കുഞ്ഞു ഗുഹ പോലെ കാണാം.

 

അവിടെയാണ് നുറും പാലും ഒക്കെ കഴിപ്പിക്കുന്നത്, കൂടാതെ അവിടെ ഒരു കെടാവിളക്കും കത്തിക്കും. ഏത് കാറ്റിലും മഴയിലും താഴെ കത്തിക്കുന്ന കെടാവിളക്ക് ഒരിക്കലും അണയാറില്ല എന്നത് പരമമായ  സത്യം .

 

കാർത്തുമ്പി ഇല്ലത്തു കയറി വൈകിടേക്കുള്ള പുജയ്ക്ക് എണ്ണ സമർപ്പിച്ചു. കുഞ്ഞിനു വയ്യാതായതും അവൾ അതു മനസിൽ നേർന്നതാണ്. പോകും വഴി അടഞ്ഞ നടകൾ നോക്കി തൊഴുതാണ് പോകുന്നത്. ഒടുക്കം മഹാകാളി നടയിലും അവൾ തൊഴുതു.

 

എന്നാൽ അവിടെ തൊഴുത , കാർത്തുമ്പി. സ്വയം മറന്ന് നേർച്ചകൾ നേർന്നു. ഏഴുദിവസത്തെ പുജാകർമ്മങ്ങളും നേർച്ചയും, ഉണ്ണി ശിവയുമായി ചെയ്തോളാം എന്നവൾ ഉരുവിട്ടു കൊണ്ടിരുന്നു. പതിയെ യാന്ത്രികമായി നടന്ന അവൾ വലത്തോട്ടു തിരിയേണ്ടതിന് പകരം ഇടത്തോട്ടു തിരിഞ്ഞു നടന്നു.

 

ശ്മശാനത്തിലേക്ക് അവൾ നടന്നടുത്തത്. കത്തിയെരിഞ്ഞു തീർന്ന ഒരു ചിതക്കരികിൽ അവൾ നിന്നു. അവിടെ നിന്നവൾ നമസ്കരിച്ച ശേഷം, ദഹിപ്പിച്ച ചാരം വാരി തൻ്റെ ഷോളിൽ കെട്ടി വെച്ചു തിരിഞ്ഞു നടന്നു.

45 Comments

  1. ചേട്ടാ എപ്പോൾ വരും next part

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  2. പ്രണയരാജ

    Shivashakti 6 submitted

    1. പാവം പൂജാരി

      Till now it is not published

      1. പ്രണയരാജ

        May be kuttettan, still busy

    2. Bro please resubmit it

      1. പ്രണയരാജ

        Ok I will

    3. Ennu publish aavum bro?

      1. പ്രണയരാജ

        No idea , but upcoming part is the 1st step, to the way of story.

  3. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. പ്രണയരാജ

      Thanks bro..

  4. ༻™തമ്പുരാൻ™༺

    പൊളി….????

    1. പ്രണയരാജ

      Mutheee…

  5. ജയേട്ടൻ

    Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

    1. പ്രണയരാജ

      Thanks bro

  6. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….

    1. പ്രണയരാജ

      Thanks you dear

  7. Kollaam bro❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks dude

  8. അറക്കളം പീലിച്ചായൻ

    ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  9. Sprb broi..

    1. പ്രണയരാജ

      Thanks bro

  10. സൂപ്പർ ബ്രോ

    1. പ്രണയരാജ

      Thanks muthee

  11. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

    1. പ്രണയരാജ

      Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

        1. പ്രണയരാജ

          Innale koodi mail chaithu no replay

          1. ഏത് മെയിൽ ഐഡി ആണ്

          2. പ്രണയരാജ

            Ee I’d thanne

  12. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

    1. പ്രണയരാജ

      Vegam varunnathane sk

  13. വിശ്വാമിത്രൻ

    രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      Thanks muthee

  14. ???????????

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ???

  15. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..

    1. പ്രണയരാജ

      Ezhuthi thudangi pettannu varunnathane

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Comments are closed.