ഞങ്ങളുടെ റിസോർട്ടിന്റെ അടുത്തുതന്നെയുള്ള ഒരു സീഫൂഡ് റസ്റ്റോറന്റ്റിലേക്കാണ് പോയത്…….. ഷാനുവിനാണ് രാവിലെതന്നെ സീഫുഡ് വേണമെന്ന വാശി……. ആളൊരു കുട്ടിഡോക്ടർ ആണെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല……… അവൾ എപ്പോ എന്ത് കഴിക്കുമെന്ന് അവൾക്ക് മാത്രമേ നിശ്ചയമുള്ളൂ… എന്നാലതിലും വിചിത്രമായ കാര്യം അവൾക്കയഴിക്കുന്നതെന്തോ അതേ ഞങ്ങളും കഴിക്കാൻ പാടുള്ളു…. ന്താല്ലേ…..
രാവിലെ തന്നെ സ്‌ക്വിഡ് റോസ്സ്റ്റും ഒരു സ്പെഷ്യൽ ഗോവൻ ബ്രെഡുമാണ് അങ്ങനെ ഞങ്ങൾ കഴിച്ചത്……
ഭക്ഷണവും കഴിച്ചു ഞങ്ങൾ നേരെ ബീച്ചിലോട്ട് ഇറങ്ങി ……“ഡാ എനിക്കും അതുപോലെ പോണം”……
ഒരു പെണ്ണ് കയ്യാക് തുഴഞ്ഞ് പോകുന്നത് കണ്ടു എന്റെ കയ്യിൽ പിടിച്ച് തൂങ്ങി..കൊച്ചു കുട്ടികൾ വാശിപിടിക്കുന്നത് പോലെ ആമി നിന്ന് ചിണുങ്ങി …….
‘ നിനക്ക് പോണേൽ അങ്ങ് പോയാൽ പോരേ….. എന്തിനാടി എന്നെ ശല്യം ചെയ്യുന്നത് ’….. ബീച്ചിൽ നല്ല അസ്സലായി കളക്ഷൻ എടുത്തു കൊണ്ടിരിക്കുന്ന എന്നെ ശല്യപ്പെടുത്തിയതിൽ എനിക്കല്പം നീരസം തോന്നി…
“എന്തുവാടാ ഇങ്ങനെ ഒറ്റയ്ക്ക് പോകാനാണോ നമ്മളെല്ലാരും കൂടി വന്നത്….. എന്തു ചെയ്യുവാണേലും ഒന്നിച്ചു മതി.. പിന്നെ ഞാനീ സാധനത്തിലൊന്നും മുമ്പേ കേറിയിട്ടുമില്ല… നീ കേറിയിട്ടുണ്ടോടി ”……. ഷാനുവിനെ നോക്കി അവൾ ചോദിച്ചപ്പോൾ ഷാനു കൈമലർത്തി…..പെണ്ണുമ്പിള്ളമാർ രണ്ടും കണക്കാണല്ലോ ദൈവമേ……
Bro next part enna varunea
കഥ ഇഷ്ട്ടപെട്ടു.?♥️
പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.
ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️
ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?
സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤
നന്നായിട്ടുണ്ട്
Tnx bro❤
?
Nannyittund❣️
Thanks❣️