RIVALS – 4 [Pysdi] 270

ആമി കലിപ്പ് മോഡ് ഓൺ ആയി എനിയും അവളെ ദേഷ്യം പിടിപ്പിച്ച അവൾ ഡോറും തല്ലിപൊളിച്ചകത്തേക് വരും…..

‘ദേ ഒരു പത്തുമിനിറ്റ് ഞാൻ ഇവനേം കുത്തിപ്പൊക്കി പെട്ടന്നങ്ങു വന്നേക്കാം’…………

“ആ വന്ന നിനക് കൊള്ളാം ഇവിടെ നിന്റെ പെങ്ങളൂട്ടി വിശപ്പ് കാരണം നിലവിളിക്കാൻ തുടങ്ങി ” എന്നും പറഞ്ഞു ആമി ഫോൺകട്ട് ചെയ്തു….. ആ പറഞ്ഞതില്ലേ ദ്വയാർത്ഥം എനിക്ക് മനസ്സിലായീ…. വിശന്നാൽ ഷാനു ഷാനുവല്ലാതാവും? …..

 

 

ശ്രീയെയും കുത്തിപ്പൊക്കി പെട്ടന്ന് ഒന്ന് റെഡിയായി അവനെയും കൂട്ടി ഞാൻ അവരുടെ കോട്ടേജിൻ മുൻപിൽ പോയി…. മുമ്പിൽ തന്നെ ഞങ്ങളെയും കാത്തു നിൽപ്പുണ്ട് രണ്ടും…… ഷാനു പിന്നെ എന്നെത്തെയും പോലെ ഒരു ജീനും ഒരു ബ്ലാക്ക് ടീ ഷർട്ടുമാണ് വേഷം എന്നാൽ പതിവിനു വിപരീതമായി ഒരു വൈറ്റ് സ്കേർട്ടും ഒരു ബ്ലു ജീൻ ഷോർട്സും തലയിലൊരു ബ്ലാക്ക് റൗണ്ടട് ഹാറ്റ്സും ഒരു സൺഗ്ലാസും വെച്ചാണ് ആമിയുടെ നിൽപ്പ്പ്….ആദ്യമായാണ് അവളെ ഞാൻ ഇങ്ങനെ കാണുന്നത്… ആമിയെ തന്നെ നോക്കി നിന്ന എന്നെ ഷാനുവിന്റെ ചോദ്യമാണ് തിരിച്ചു സ്വബോധത്തിലേക്ക് കൊണ്ടുവന്നത്…….

“ നീയെന്നാ നോക്കി നിൽക്കുവാടാ നീയെന്താ ഇതിനുമുമ്പ് ഇവളെ കണ്ടിട്ടില്ലേ ”…..

നോക്കുമ്പോൾ എന്നെ തന്നെ മിഴിച്ചു നോക്കികൊണ്ടിരിക്കുന്ന ഷാനുവിനെയും നാണത്തോടെ തലതായ്ത്തി നിൽക്കുന്ന ആമിയെയുമാണ് കാണുന്നത്……

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.?♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.