RIVALS – 4 [Pysdi] 270

ഇവനെന്നെ അന്ന് അത്ര ഒകെ പ്രോത്സാഹിപ്പിച്ചപ്പോൾ ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു… എന്നാൽ തികച്ചും ക്ളീഷേ മറുപടിയാണ് മാമിന്റെ ഭാഗത്തുനിന്ന് കിട്ടിയത്…..

“ലുക്ക്‌ ഷെയ്ൻ ആം യുവർ ലക്റ്ററർ….. നിന്നോടൊക്കെ കുറച്ചു ഫ്രണ്ട്‌ലി ആണെന്ന് കരുതി… ഇറ്റ് ടസന്റ് മീൻ ദിസ്‌.. അറിയാലോ ഞാൻ ഒന്ന് കംപ്ലയിന്റ് ചെയ്ത് യു വിൽ ബി റൂൾഡ് ഔട്ട്‌.. സൊ നീ ഇതിപ്പോ ഇവിടെവെച്ചങ് നിർത്തിയേര്”

……എന്നും പറഞ്ഞു അവൾ ലൈബ്രറിയിൽനിന്ന് ഇറങ്ങിപ്പോയി…. ഒരു പെണ്ണ് എന്നെ റിജക്റ്റ് ചെയ്യുന്നതാദ്യമല്ലെങ്കിലും ഷെറിൻ അങ്ങനെ പറഞ്ഞു പോയപ്പോൾ എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി….. ആ വിഷമവും പേറി ഈ തെണ്ടിയുടെ അടുക്കെ പോയി കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ഇവന്റെ ഒടുക്കത്തെ കൊലചിരി….

അന്ന് ഞാനിവനെ കൊന്നില്ലെന്നേ ഉള്ളു എന്നെ ആവശ്യമില്ലാതെ മോട്ടിവേറ്റ് ചെയ്തു പറഞ്ഞയച്ചിട്ട് അവന്റെ ഒരു കൊണ…. അടുത്ത ദിവസം ക്ലാസ്സിൽ വന്നപ്പോഴും അവൾ എന്നോട് വളരെ നോർമലായി തന്നെ ബീഹേവ് ചെയ്തു.. അവളുടെ ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം ഞാൻ ഇരിക്കുന്നതിനടുത്തായി വന്നു എന്നോട്

“ഇന്നലത്തെതൊക്കെ മറന്നേര്… മുമ്പുള്ളതുപോലെ നമ്മുക്ക് ഫ്രണ്ട്‌ലി ആയി തന്നെ മുമ്പോട്ടുപോവാം”എന്നും പറഞ്ഞു അവളങ്ങു പോയി …

എന്നാൽ അതിന് ശേഷവും അവളെ മറക്കാൻ മനസ്സനുവദിച്ചില്ല…. ഓരോ തവണ അവൾ ക്ലാസ്സിൽ വന്നപ്പോഴും അവളെത്തന്നെ നോക്കിയിരുന്നുപോയി….

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.?♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.