“നീയെന്ത് മണ്ടനാടാ….. അയാളെല്ലെങ്കിലോ നല്ല കിറുങ്ങിയാ നിൽക്കുന്നെ അയാളോടൊക്കെ ആരേലും പോയി തല്ലുപിടിക്കോ” എന്നെ നോക്കി ശ്രീ അത് പറഞ്ഞപ്പോ ആമിയും എന്നെ കളിയാക്കി ചിരിച്ചു………
“അയ്യാൾക്കിട്ട് രണ്ടെണ്ണം പൊട്ടികണമായിരുന്നു…. കള്ള് കുടിച്ച വയറ്റിൽ കെടക്കണം അല്ലാതെ മറ്റുള്ളോരുടെ നെഞ്ചേതെക്കല്ല കേറണ്ടേ” എന്നെ സപ്പോർട്ട് ചെയ്യാൻ ഷാനു പറഞ്ഞു………
“ആ താണ്ടേ കിടക്കെണ് ഇത് രണ്ടും കണക്കാ……” ശ്രീ ഞങ്ങൾ രണ്ടുപേർക്കിട്ടുമൊന്ന് താങ്ങി….
“മതിയാക്കെടെ…… ആ നേരത്തെനിക്കെന്റെ കണ്ട്രോൾ പോയി… ഇനിയെന്താ പ്ളാനെന്ന് പറ”……. ഞാൻ നൈസ്സായി ആ പ്ലേറ്റങ്ങു തിരിച്ചു അല്ലേല്നിന്നു മൊത്തമിതുംപറഞ്ഞോട് എനിക്കിട്ട് താങ്ങും ശ്രീ………
“എനിയ്യങ്ങനെ മാരകമായ പ്ലാനൊന്നുമില്ല നീ നിന്റെയ്യാ ഞെട്ടിപ്പിക്കുന്ന ലവ് സ്റ്റോറി അങ്ങ് മുഴുവനാക്ക്” അത്രയും നേരം മൗനിയായ ആമി കൃത്യമായി എന്നെ ലോക്കാക്കി
എനിയും ഉരുണ്ടുകളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ ബാക്കി കൂടെ പറയാൻ തുടങ്ങി……
ശ്രീയുടെ നിർബന്ധത്താൽ ഷെറിനെ പോയി പ്രൊപ്പോസ് ചെയ്യ്തതൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ
“മതി മതി ഒന്ന് നിർത്തിയെ നീ ഇതെന്തുട്ടാ വാർത്ത വായിക്കുവാണോ…. ഷെയ്‌നെ ഇത്ര സ്പീഡ് വേണ്ട.. സംഭവങ്ങളൊക്കെ ഒന്നു വിശദീകരിച്ച് പറ മോനു”…. ആമി ഇടയിൽ കയറി പറഞ്ഞു.. ഷാനുവും അത് ശെരിവച്ചപ്പോൾ.. ഞാനും അതിന് വയങ്ങി……….
Bro next part enna varunea
കഥ ഇഷ്ട്ടപെട്ടു.?♥️
പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.
ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️
ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?
സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤
നന്നായിട്ടുണ്ട്
Tnx bro❤
?
Nannyittund❣️
Thanks❣️