ശ്രീയെ ചൂണ്ടി അയാൾ വന്നയാളോട് കാര്യം പറഞ്ഞു…….. രണ്ടു പേരും സംസാരിക്കുമ്പോൾ നല്ല മദ്യത്തിന്റെ വാസന വരുന്നുണ്ട്…. രണ്ടും നല്ലോണം അകത്താക്കിയിട്ടാ നിൽക്കുന്നതെന്നുറപ്പ്…..പിന്നെയും അവിടെനിന്ന് ഒരു സീൻ ഉണ്ടാക്കേണ്ടന്ന് കരുതി ഞങ്ങൾ പതിയെ മുമ്പോട്ടു നടന്നു……
“പുന്നാരമക്കളൊന്ന് നിന്നെ എങ്ങോട്ടാ ഇടിപിടീന്ന് ഇതിനൊരു തീരുമാനമായി പോയാ മതി”……. വീണ്ടുമയാൾ ഉടക്കാൻ വന്നു……
ഇതൊരുനിലക്ക് പോകുല്ല……..“ദെ ചേട്ടാ ഇനിയെന്താ വേണ്ടേ…. അവൻ മാപ്പ് പറഞ്ഞതല്ലേ…. ചേട്ടനുമൊന്നും പറ്റിയില്ലല്ലോ” ഇത്തവണ സഹികെട്ട് ഷാനുവാണത് പറഞ്ഞത്…..
“ഡീ നീ മിണ്ടാതിരിയെടി ഇവനെല്ലേ എന്നെ യിടിച്ചിട്ടേ നീ അതിന്റെടേലുണ്ടാകാൻ നിക്കണ്ട”അയാൾ ഷാനുവിനെ നോക്കി ചീറി………….
“ഡോ മിണ്ടാതിരിയാടോ താൻ കുറെ നേരമായല്ലോ…….. മര്യാദക് സംസാരിക്കാൻ പറ്റുവാണേൽ താൻ സംസാരിച്ച മതി”…… അയാളുടെ മുഷിട്ട് സ്വഭാവം സഹിക്കവെയ്യാതെ എന്റെയും ടെമ്പർ തെറ്റി തുടങ്ങി……
“മര്യാദക് സംസാരിച്ചില്ലേ നീ എന്ത് ചെയ്യുവുടാ” അയാളെന്റെ കോളറിൽ കയറി പിടിച്ചു….അത് പ്രതീക്ഷിച്ചിരുന്നതിനാൽ ഞാൻ പെട്ടന്ന് തന്നെ അയാളുടെ കയ്യ് തട്ടി മാറ്റി അയാളെ പുറകിലോട്ട് തള്ളി…….. മണലിലേക്ക് വീണ അയാളെ ചവിട്ടാനൊരുങ്ങിയ എന്നെ ശ്രീയും ആമിയും ചേർന്ന് പിടിച്ചുമാറ്റി….
അപ്പോയെക്കും അയാളെ കൂടെയുള്ള ആൾ പിടിച്ചെഴുന്നേൽപ്പിച്ചിരുന്നു….. “മക്കളെ നിങ്ങൾ ചെല്ല്…. കാര്യമാക്കണ്ട…രണ്ടെണ്ണം അകത്താക്കിയ സർ ഇങ്ങനെയാ”
കൂടെയുള്ളയാൾ മാന്യമായി ഞങ്ങളോട് പറഞ്ഞു…. അയാളോടുള്ള കലിയടങ്ങിയില്ലെങ്കിലും ഷാനുവും ശ്രീയുമൊക്കെ നിർബന്ധിച്ചതോടെ അയാളെ വിട്ട് ഞങ്ങൾ അവിടെനിന്നും റിസോർട്ടിലേക്ക് നടന്നു
Bro next part enna varunea
കഥ ഇഷ്ട്ടപെട്ടു.?♥️
പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.
ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️
ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?
സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤
നന്നായിട്ടുണ്ട്
Tnx bro❤
?
Nannyittund❣️
Thanks❣️