RIVALS – 4 [Pysdi] 270

അവൻ ഇടിച്ചിട്ട ആളാണെങ്കിൽ ഞങ്ങളെയും അവനെയും മാറി മാറി കലിപ്പിച്ചു നോക്കിയിരിപ്പാണ്……. ശ്രീയെ കൈപിടിചെയ്യുന്നേൽപ്പിച്ചു ആ ചേട്ടനെയും എഴുന്നേൽപ്പിക്കാനായി ഞാൻ കൈ കൊടുത്തു എന്നാൽ എന്റെ കയ്യ് തട്ടിമാറ്റി അയാൾ സ്വയം എഴുന്നേറ്റുനിന്നു ശ്രീയുടെ നേരെക്ക് ചാടി……..

“എവിടെ നോക്കിയാടാ പന്നി നടക്കുന്നെ” …….. ആഹാ ബെസ്റ്റ് മലയാളി….

“ദേ ചേട്ടാ…. അറിയാതെ പറ്റിപോയതാ.. ചേട്ടൻ പെട്ടെന്ന് ഫ്രണ്ടിൽ വന്നപ്പൊ ശ്രദ്ധിച്ചില്ല….” ദേഹത്തുപ്പറ്റിയ മണ്ണൊക്കെ തുടച്ചു ശ്രീ മറുപടി കൊടുത്തു ……….

“മനുഷ്യനെ കൊല്ലാൻ നോക്കിയിട്ട് നിന്ന് ന്യായം പറയുന്നോടാ തെണ്ടി”….. ദേ ചേട്ടൻ പിന്നെയും കലിപ്പ്……

“ദേ ചേട്ടാ അവൻ മാന്യമായി സോറി പറഞ്ഞില്ലേ…. പിന്നെ ചേട്ടൻ തോന്നിയത് വിളിക്കാൻ ഇവൻ ചേട്ടന്റെ വീട്ടിലേ വളർത്തുപട്ടിയൊന്നുമല്ല… സൂക്ഷിച്ചു സംസാരിക്കണം”……….

അയാളുടെ മറ്റേടെത്തെ വർത്തമാനം കേട്ട് എനിക്കാകെ വരിഞ്ഞുകയറി……….“ഡേ ഷെയ്‌നെ ഒഴിവാക്കിക്കെ….. ചേട്ടാ ഞാൻ പറഞ്ഞല്ലോ ഒരു അബദ്ധം പറ്റി സോറി ”….

എന്റെ കയ്യിൽ പിടിച്ച് അയാളുടെ മുഖത്തേക്ക് നോക്കി ഒന്നുകൂടെ ശ്രീ മാപ്പ് പറഞ്ഞു…… “അതെ ചേട്ടാ അവനൊരബദ്ധം പറ്റിയതാ” അയാളെ ഒന്ന് തണുപ്പിക്കാനെന്നവണ്ണം ആമിയും പറഞ്ഞു…… അപ്പോഴാണ് അവിടേക്ക് മറ്റോരാളും കൂടി കടന്നു വന്നത്…….

“എന്താ ജെറി സാറേ പ്രശ്നം”… വന്നയുടനെ അയാൾ ചൊറിയൻ ചേട്ടനെ നോക്കി കാര്യം തിരക്കി“ഈ ഈ മറ്റവൻ വന്നന്റെ ദേഹത്തു കയറിയെന്നെ….”

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.?♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.