? ഋതുഭേദങ്ങൾ ?️ 13 [ഖല്‍ബിന്‍റെ പോരാളി ?] 1023

[{ ഹലോ ഫ്രണ്ട്‌സ്….
ആദ്യമേ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ??️ഓണാശംസകള്‍??…
കഴിഞ്ഞ ഭാഗങ്ങളിലായി പറഞ്ഞ കഥയുടെ ഒഴുകില്‍ വരുന്ന സ്പീഡിന്റെ കാര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു. ഇനിയുള്ള എല്ലാ ഭാഗങ്ങളിലും നിങ്ങള്‍ക്കത് അനുഭവപ്പെട്ടെക്കാം….
അല്ലറ ചില്ലറ തെറ്റുകുറ്റങ്ങളുണ്ടായേക്കാം…. സാദരം ക്ഷമിക്കുക….}]

 

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️ 13

RithuBhedangal Part 13 Author : Khalbinte Porali | Previous Part

✦✧━━━━━━∞༺༻∞━━━━━━✧✦

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

പിറ്റേന്ന് രാവിലെ എണിറ്റപ്പോഴും അനഘയുടെ ചിന്ത ദേവ് പറഞ്ഞ യുണിവേഴ്‌സിറ്റി സൈറ്റ് നോക്കുന്നതു അടക്കമുള്ള കാര്യങ്ങളും മറ്റുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവ് ഇത് പറഞ്ഞിരുന്നതെങ്കില്‍ അനഘ ചിലപ്പോ ചാടിപുറപ്പേട്ടേനെ പക്ഷേ ഇപ്പോ അതിനെ പറ്റി ചിന്തിച്ചു തുടങ്ങുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി വരുന്നത് മാളുട്ടിയുടെ മുഖമാണ്. എന്തോ അവളെ പിരിഞ്ഞിരിക്കാന്‍ പറ്റുന്നില്ല. അവളുടെ ചിരി, കൊഞ്ചല്‍, സംശയങ്ങള്‍, വികൃതിത്തരങ്ങള്‍ എല്ലാം മനസിനെ അത്രമാത്രം പിടിച്ചുലച്ചു കഴിഞ്ഞിരിക്കുന്നു. ദേവേട്ടനോട് മനപൂര്‍വ്വം ഉണ്ടാക്കിയെടുത്ത അകള്‍ച്ച പക്ഷേ മാളുട്ടിയോട് കാണിക്കാന്‍ കഴിയുന്നില്ല.

100 Comments

  1. വളരെ നന്നായിട്ടുണ്ട് തുടരുക

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. Thank you Ravana ?❤️?

      സ്നേഹത്തോടെ ?

  2. ഈ ഭാഗവും മനോഹരമായിരുന്നു.നന്ദുവിൽനിന്നും ദേവ് അരിഞ്ഞത് വെച്ച് നോക്കാണെ ഇനി പലതും നടക്കും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ❤️

    1. Thank You Bro ?…

      പലതും നടക്കും… ? അതെല്ലാം അടുത്ത ഭാഗത്ത് കാണാം ? ?

  3. ഖൽബിന്റെ പോരാളി ❤️ ഈ ഭാഗവും അടിപൊളി ❤️?. ദേവിന് അനുവിനോട് ഉള്ളിന്റെ ഉള്ളിൽ പ്രണയം ഒണ്ട് പക്ഷെ അത് പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം. പിന്നെ ഒരു കാര്യം പറയാതെ വയ്യ നിങ്ങളുടെ കവർ ഫോട്ടോ സെലെക്ഷൻ എല്ലാം കിടിലം തന്നെ. അനുവിന്റെയും ദേവിന്റെയും പ്രണയനിമിഷങ്ങൾക് വേണ്ടി കാത്തിരിക്കുന്നു
    ഈ ഭാഗവും മാളൂട്ടി അടിപൊളി ആയിരുന്നു ഒത്തിരി ഇഷ്ടായി ആ കുട്ടികുറുമ്പിയെ ?❤️?. അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.

    With love

    Aegon Targereyan

    1. മുത്തേ… ?

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?❤️

      കഥ എഴുത്തുന്നതിന് മുമ്പേ കുറെ കവർപിക്ക് ഞാൻ സെറ്റ് ചെയ്തിരുന്നു. അതൊക്കെ ഓരോ ഭാഗത്തും ഇടുന്നു എന്ന് മാത്രം ???

      നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️?

  4. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ???

  5. കൈലാസനാഥൻ

    ഈ ഭാഗവും നന്നായിരുന്നു. മാളൂട്ടി നിറഞ്ഞു നിന്നു , മരുമകൻ മകനായി ചെയ്യുന്ന പ്രവർത്തികളും തന്ത്രപരമായി ഓരോ പ്രതിസന്ധികളും തരണം ചെയ്യുന്നതും ഒക്കെ ഗംഭീരമായിരുന്നു. നന്ദുവും ഹരീഷും ദേവിനെ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല ദേവിന്റെ സന്തോഷത്തിലത് വായനക്കാരന് തിരിച്ചറിയാം. പക്ഷേ അനഘയെ ഇപ്പോഴറിയിക്കണ്ട എന്ന കരാറിൽ അല്ലേ, കേരളത്തിന് പുറത്ത് പഠിക്കുക പി ജി ചെയ്യുക എന്ന അനഘയുടെ ആഗ്രഹസാഫല്യത്തിന് ഉള്ളിലെ പ്രണയം ഇപ്പോൾ മറയ്ക്കുക ആയിരിക്കും. പഠന സമയത്ത് അനഘ മനസ് മാറ്റിയില്ലെങ്കിൽ അവർ ഒന്നിക്കും തീർച്ച. പക്ഷേ നിങ്ങൾ എന്ത് നിലപാട് എടുക്കും എന്നുള്ളതിലാണ് കാര്യം. ഇഷ്ടമായി സസ്നേഹം കൈലാസനാഥൻ

    1. ആദ്യമേ നല്ല വാക്കുകള്‍ക്ക് നന്ദി ♥️

      നന്ദു എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു ? അറിയില്ല… ആയിരിക്കും എന്ന് പ്രത്യാശിക്കാം ?❤️ അനഘ പഠിക്കാൻ പോകാന്‍ തയ്യാറായി കഴിഞ്ഞു… ദേവ് എന്തായാലും അതിന്‌ വിലങ്ങു തടി ആവുമെന്ന് കരുതുന്നില്ല… അതാവും തന്റെ സന്തോഷം അവളോട് പറയാത്തത്…

      എന്തായാലും ബാക്കി എല്ലാം വഴിയേ അറിയാം ? ഒരിക്കല്‍ കൂടി നല്ല വാക്കുകള്‍ക്കു നന്ദി ???

  6. ഈ പാർട്ടും ഒരുപാടിഷ്ട്ടായി… ❤
    കഥ അതിന്റെ അവസാനത്തിലേക്കടുക്കുകയാണോ എന്നൊരു തോന്നൽ….അനഘയും ദേവും പരസ്പരം നല്ലപ്പാതിയായി ജീവിക്കുന്നത് കാണാൻ കാത്തിരിക്കുന്നു കൂടെ കുട്ടികുറുമ്പുകളുമായി മാളൂട്ടിയും ?

    1. ബ്രോ ?

      കഥ അവസാനത്തിലേക്ക് അടുക്കുകയാണ്… ❤️? എല്ലാം ശരിയാവും എന്ന് പ്രത്യാശിക്കാം ? ❤️

  7. Chetta ithuvarey ulla speed kuzhappamillaa bt inni kurach speed kurachal nallathayirikum….. Thn story enik nallom ishtam aayi nxt part ne waiting ❣️

    1. വിഷ്ണു ബ്രോ…❤️

      ഇതുവരെ പോയ പോലെ ആവുമോ ഇനി എന്ന് പറയാന്‍ പറ്റില്ല… കാരണം കുറഞ്ഞ ഭാഗങ്ങളില്‍ കുറെ കാര്യങ്ങൾ പറഞ്ഞ്‌ തീർക്കാൻ ഉണ്ട് ???

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? ? ?

  8. കാർത്തിവീരാർജ്ജുനൻ

    ദേവന്റെയും അനുവിന്റെയും പ്രണയ നിമിഷങ്ങൾക്കായി waiting……❤️❤️

    1. എല്ലാം വഴിയേ വരും ബ്രോ… ☺??

      നമ്മുക്ക് കാത്തിരിക്കാം… ??

      താങ്ക്യൂ ?

  9. പ്രണയ മഴ

    ഗൽബെ അടിപൊളി പൊളിച്ചു

  10. ??? super
    Waiting for next part

  11. Porali,
    Nannaittundu.
    Anuvum, Devum eppolane E olichu kali nirthuga ?
    Endhayalum e olichu kali adhikanaal undavilla.
    Iruvarum parasparam manasilakkum ennu pradhishikkunnu.
    waiting for next part.

    1. പ്രവീണ്‍ ബ്രോ ?♥️

      ഒളിച്ച് കളി ഇനി അധിക കാലം ഉണ്ടാവില്ല… അടുത്ത ഭാഗത്ത് ഒരു തിരുമാനം ആക്കണം…

      Anyway Thank You ?

  12. Nenjathe thanne kollum chila bagangal vayikumbo
    Innane full story vayickunne
    Kurach avan kathirikuvarunnu
    Entha parayuva avarude chila bagangalum
    Anaghayude malu karanjapol ulla aa scenes okke heart touching
    Adipoli kidu
    Enthokkeyo parayan iniyum inde but vakayitte kittunilla
    Anyway waiting for next part

    1. Joker Bro ❤️??

      വൈകി എങ്കിലും വായിച്ചല്ലോ… സന്തോഷം ?

      കഥ ഇഷ്ട്ടപെട്ടതിനും അത് അറിയിച്ചതിലും അതിലേറെ സന്തോഷം ? ❤️

      താങ്ക്യൂ ???

  13. മുസാഫിർ

    ദേവിന് എന്തോ പ്ലാൻ ഉണ്ടന്ന് മനസിലായി. ഋതുക്കൾ മാറുന്നപോലെ അവരുടെ മനസും മാറട്ടെ. വരണ്ട വേനലിനു ശേഷം ഒരു തണുത്ത മഴക്ക് സമയമായി. നല്ലത് മാത്രം പ്രതീക്ഷിക്കുന്നു ❤

    1. മുസാഫിര്‍ ബ്രോ ?

      ദേവിന്റെ പ്ലാൻ എല്ലാം അടുത്ത ഭാഗത്ത് അറിയാം ?? മഴ പെയ്യും എന്ന് പ്രത്യാശിക്കാം… കൂടെ ഇടിയും മിന്നലും ഉണ്ടാവുമോ എന്നാണ്‌ ഇനി അറിയേണ്ടത് ??

  14. Thanks bro ? wonderful story
    Ennatheyum pole eagerly waiting
    Dev anu maalootty ❤️❣️

    1. Sabu Bro ❤️

      Thank You Bro… ??

      സ്നേഹം ❤️

  15. ഈ ഭാഗം അടിപൊളി ആയിരുന്നു . കഥ വായിക്കുമ്പോൾ സങ്കടം ഉണ്ട് അവർ പിരിയുമോ എന്ന പേടി ഉണ്ട് . അവരെ ഒന്നിപിക്കുലെ ഇനി വരും പാര്‍ട്ടുകളില്ലെ അവരുടെ പ്രേണയം ആയിരിക്കും എന്ന് പ്രേധിഷികുന്ന്….. അടുത്ത part ine Vendi കട്ട waiting…..

    1. Aron Bro ❤️

      പിരിയുമോ എന്ന് ചോദിച്ച മനസില്‍ സ്നേഹം ഉണ്ടെങ്കിൽ അങ്ങനെ പിരിയുമോ… ഇനി പിരിഞ്ഞാല്‍ അവരെ കാലം ഒന്നിപ്പിക്കും…

      ഇനി വരുന്ന ഭാഗത്ത് എല്ലാം പറയണം… പ്രണയം ആയാലും വിരഹം ആയാലും എല്ലാം ശെരിയാക്കി തരാം… അങ്ങോട്ടാ ഇങ്ങോട്ടാ എന്ന് എന്തായാലും അടുത്ത ഭാഗത്തോടെ അറിയാം… ??

  16. °~?അശ്വിൻ?~°

    Sneham….❤️

  17. എന്റെ ഖൽബെ….
    നീ ഇങ്ങനെ കൊതിപ്പിച്ചു കൊതിപ്പിച്ചു കൊണ്ടു പോയിക്കോ….

    എത്ര വായിച്ചിട്ടും പൂതി തീരുന്നില്ല….
    ഇനിയും ഇനിയും വേണം എന്നാ മനസ്സ് പറയുന്നത്….

    1. ഇബ്നു ബ്രോ ??

      ഇനി അധികം കൊതിപ്പിക്കൽ ഇല്ല കേട്ടോ… ഒരു മൂന്ന്‌ ഭാഗം കൂടെ ഉണ്ടാവു??

      അതിനുള്ളിൽ എല്ലാം ശെരിയാക്കണം??

  18. മായാവി

    2nd ?

Comments are closed.