❤രാക്ഷസൻ 2 [hasnuu] 227

“ഇനി മേലാൽ എന്റെ പെണ്ണിനെ കുറിച്ച് വേണ്ടാത്ത എന്തെങ്കിലും ഒന്ന് നിന്റെ വായിൽ നിന്നും പുറത്ത് ചാടിയാൽ അടിച്ച് കൊല്ലും ഞാൻ പെരട്ടെ….. ”

 

 

അവൾക്കൊരു വാണിങ്ങും കൊടുത്ത് അവിടെ നിന്നും താഴേക്ക് ഇറങ്ങിയപ്പോൾ ആണ് അവളും ആ കൃഷിയും കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്നത് കണ്ടത്….

അത് കണ്ട് നിൽക്കാനുള്ള ശക്തി ഒന്നും എനിക്കില്ലാത്തത് കൊണ്ട് തന്നെ അവനിട്ടൊന്നു പൊട്ടിക്കാൻ വേണ്ടി അവരുടെ അടുത്തേക്ക് നടന്നതും ആ കിളവി എന്നെ പുറകിൽ നിന്നും വിളിച്ചതും ഒരുമിച്ചായിരുന്നു…..

 

 

ഈ കിളവിക്കിത് കിട്ടിയതൊന്നും മതിയായില്ലേ എന്നും കരുതി അവളെ തിരിഞ്ഞു നോക്കിയതും അവളെന്നെ വന്ന് ഹഗ് ചെയ്തതും ഒരുമിച്ചായിരുന്നു….അവളെ മാറ്റി നിർത്തി മോന്തയടക്കി ഒന്ന് കൊടുക്കാൻ വേണ്ടി കൈ പൊന്തിച്ചതും എന്റെ പൊണ്ടാട്ടി തിരിഞ്ഞു നോക്കിയതും ഒരുമിച്ചാ…

 

 

അതുകണ്ടപ്പൊ എനിക്ക് ചെറിയൊരു കുസൃതി തോന്നി….

അത്കൊണ്ട് തന്നെ അടിക്കാൻ വേണ്ടി പൊക്കിയ കൈകൊണ്ട് ഞാൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് അവളോട് സംസാരിച്ചു നടക്കാൻ തുടങ്ങി…..

 

 

ഇവളാണെങ്കിൽ അന്തം വിട്ട് എന്നെ ഒന്ന് നോക്കിയതിനു ശേഷം അവളും എന്നോട് നന്നായിട്ട് സംസാരിക്കാൻ തുടങ്ങി….ഇത് കണ്ടിട്ട് എന്റെ പൊണ്ടാട്ടിക്ക് വല്ല കുഴപ്പവും ഉണ്ടോ എന്ന് നോക്കാൻ വേണ്ടി ഇടംകണ്ണിട്ട് അവളെ ഒന്ന് നോക്കിയതും,,,,, അപ്പോഴേക്കും അവളെനിക്ക് എതിരായും ഋഷിക്ക് അഭിമുഖമായും തിരിഞ്ഞു നിന്നിരുന്നു…..അത്കൊണ്ട് തന്നെ അവളെ എക്സ്‌പ്രെശൻ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല…..

 

 

ഇനിയിപ്പോ എന്താ ചെയ്യാ എന്ന് ആലോചിച്ച് തല പുകച്ചതും…..

മനസ്സിൽ എന്തോ കണ്ടത് പോലെ മുഖത്തൊരു നിഗൂഢ ചിരിയും വരുത്തി അവളെനിക്ക് നേരെ തിരിഞ്ഞു…..

 

 

പിന്നെ അവിടെ അരങ്ങേറിയ നാടകം കണ്ടിട്ട് എനിക്ക് അടിക്കാല് മുതലങ്ങു ചൊറിഞ്ഞു കയറാൻ തുടങ്ങി……

 

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa?

  6. Mridul k Appukkuttan

    ?????

    1. ???????????

  7. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤❤❤❤??

    1. ????????kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim ??????????

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ ? ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ??????

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone??

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. ST ❤❤?????❤❤❤❤❤

    1. ???????????

    1. RkD ???
      ❤❤❤
      ???
      ???

  10. കൊള്ളാം നന്നായിട്ടുണ്ട്?

        1. ???
          ???
          ???

Comments are closed.