നിന്റെയും നിന്റെ ഏട്ടന്റെയും അത്യാഗ്രഹം കാരണം എനിക്ക് നഷ്ടപെട്ടത് എന്റെ ചങ്കിനെ ആടി……
മര്യാദക്ക് എന്റെ കണ്ണ് മുന്നിൽ നിന്നും പൊയ്ക്കോ ഇല്ലെങ്കിൽ ചിലപ്പോ ഞാൻ നിന്നെ കൊന്നെന്നു വരും….ഇറങ്ങി പോടി ചെറ്റേ….. ”
എന്തൊക്കെ തന്നെ അവളെ പറഞ്ഞിട്ടും ഒരു കൂസലുമില്ലാതെയുള്ള അവളുടെ നിർത്തം കണ്ടിട്ട് ആ പുട്ടി മോന്ത നോക്കിയൊന്നു പൊട്ടിക്കാൻ തോന്നുന്നുണ്ട്…. പിന്നെ പൊട്ടിക്കാത്തത് അതിനൊക്കെ എനിക്കൊരു അവസരം വരുന്നുണ്ടല്ലോ എന്ന് ഓർത്തത് കൊണ്ടാ…….
ഇനിയും അവളുടെ ചൊറിയൻ സംസാരം കേട്ട് ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നിയത് കൊണ്ട് തന്നെ ഞാൻ താഴേക്ക് ഇറങ്ങി പോകാൻ നിന്നു…..അപ്പൊ തന്നെ അവൾ എന്റെ മുന്നിൽ വന്ന് എനിക്ക് തടസ്സമായി നിന്ന് എന്തൊക്കെയോ പറയാൻ തുടങ്ങി….. മിക്കവാറും ഈ കിളവി എന്റെ കയ്യിൽ നിന്നും ഒന്ന് മേടിക്കും…..
“ഗൗതൂ നീയവളെ ഒഴിവാക്ക് എന്നിട്ട് എന്നെ വിവാഹം കഴിച്ചോ…. അല്ലെങ്കിലും അവള് നിനക്ക് മാച്ച് അല്ലേടാ….അവൾക്ക് ഒരുജാതി നക്കി സ്വഭാവം ആടാ….”
“അത് നിന്റെ മറ്റവൻക്ക് ആടി പുല്ലേ…. എന്റെ പെണ്ണിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ…. അവളുടെ ഏഴയലത്ത് പോലും നീ എത്തില്ലെടി….അത്കൊണ്ട് പൊന്ന് മോളിപ്പോ പോകാൻ നോക്ക്…. ഇല്ലെങ്കിൽ എന്റെ കൈ നിന്റെ മുഖത്ത് പതിയും….. ”
“ഹും,,,, നിനക്ക് വട്ടാടാ…അല്ലെങ്കിലും അവളൊരു അഴിഞ്ഞാട്ടക്കാരിയാ,,,, എന്ത് വേഷം കെട്ടിയിട്ടാടാ അവൾ നിന്നെ വളച്ചെടുത്തെ…..”
ഇത്രയും കേട്ട് നിൽക്കാനുള്ള ക്ഷമ ഒന്നും എനിക്കില്ല….എന്റെ പെണ്ണിനെ കുറിച്ചാ അവളീ പറയുന്നത്….
അവളെ സമ്മതം പോലും ചോദിക്കാതെ ഞാൻ കെട്ടി കൊണ്ടുവന്ന എന്റെ പെണ്ണാ അവള്….അവളെ ആരും എന്ത് പറയുന്നതും എനിക്കിഷ്ട്ടല്ല….
അത്കൊണ്ട് തന്നെ അവളെ മുഖത്ത് മാറി മാറി രണ്ടടി കൊടുത്തു ഞാൻ…
എന്റെ അസുരാ നീ മുത്താണ്
അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം
എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
നീ ഇടുമ്പോ തന്നെ വായിച്ചോളാം….
എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….
ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ് ചെയ്യും….
ഇവിടന്ന് വായിചാ പോരെ???
ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤
ബാക്കി ഉടനേ കാണുവോ
Yes?
കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ
Aaaaaaaaaaaaaa?
?????
???????????
സ്നേഹം ബ്രോ ❤❤❤❤??
????????kl10
Vector അണ്ണാ..
എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..
വേണേൽ കണ്ടുപിടിക്കട്ടെ….
Oru clue taada
മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
Hlo bro please send pdf naim ??????????
Arun thanks bro…❣️
മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????
പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…
Oru clue tharan pattumo
കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.
Arun please ഒന്നു പറഞ്ഞു തരുമോ
ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച് ചെയ്യ് അപ്പൊ കിട്ടും
Athre ullu
കിട്ടി മോനെ ? ജ് സുലൈമാൻ അല്ല
ഹനുമന മോനെ ഹനുമാൻ
Da keyword enkilum paranj thada
Bro use ur brain….
Yes
ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം
ഫുൾ പാർട്ട് ഇട്ടു കൂടെ??????
എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം
Kitti mone??
എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ
Super
RM???
Super ???
ST ❤❤?????❤❤❤❤❤
Good
???????????
2nd
RkD ???
❤❤❤
???
???
കൊള്ളാം നന്നായിട്ടുണ്ട്?
Thankuu?
????
???
???
???
❤