❤രാക്ഷസൻ 2 [hasnuu] 227

 

 

എനിക്ക് നേരെ കയ്യുയർത്തി അവൻ പറയുന്നത് കേട്ടിട്ട് ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കി…..

 

 

“നിന്റെ രാക്ഷസന് പണി കൊടുക്കാൻ നിന്റെ കൂടെ നിൽക്കോ എന്നല്ലേ….. ”

 

 

“അതെങ്ങനെയാ നിനക്ക് മനസ്സിലായെ…… ”

 

 

“ഞാനാരാണെന്നാ നിന്റെ വിചാരം….

എന്തായാലും നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നമുക്ക് ഒരു കൈ നോക്കാം….. but one കണ്ടിഷൻ….. ”

 

 

“കണ്ടിഷനോ എന്ത് കണ്ടിഷൻ… ”

 

 

“ഞാൻ ഗൗതമിന് പണി കൊടുക്കാൻ നിന്റെ കൂടെ നിൽക്കുന്നില്ലേ….അത്കൊണ്ട് ആ കിളവിക്ക് പണി കൊടുക്കാൻ നീയും എന്റെ കൂടെ നിൽക്കണം….. ”

 

 

“ഹേ,,,,,അപ്പൊ അവള് നിന്റെ ശത്രുവാണോ…. എന്നാ നീയത് എപ്പോ പറയണം മുത്തേ…..നിന്റെ കൂടെ കട്ടക്ക് ഞാനും ഉണ്ട്……പക്ഷെ ആദ്യം ആ കാലമാടന് പണി കൊടുക്കണം…. എന്നിട്ട് മതി ആ തിരുട്ടു മൂഞ്ചിക്ക്…..ഓക്കേ…. ”

 

 

“ഡബിൾ ഓക്കേ ചങ്കെ…. ”

 

 

 

ഡാ കാലമാടൻ രാക്ഷസാ ഞാൻ വരാടാ…. നിനക്കുള്ള മുട്ടൻ പണി കൊണ്ട്…..

 

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa?

  6. Mridul k Appukkuttan

    ?????

    1. ???????????

  7. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤❤❤❤??

    1. ????????kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim ??????????

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ ? ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ??????

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone??

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. ST ❤❤?????❤❤❤❤❤

    1. ???????????

    1. RkD ???
      ❤❤❤
      ???
      ???

  10. കൊള്ളാം നന്നായിട്ടുണ്ട്?

        1. ???
          ???
          ???

Comments are closed.