❤രാക്ഷസൻ 2 [hasnuu] 227

“അതെന്താ നീ അങ്ങനെ ചോദിച്ചേ…… ”

 

 

“അല്ല…. അവളെ തല ചെന്ന് ഇടിച്ചപ്പോ ഇങ്ങള് ചിരി കടിച്ചു പിടിച്ചു നിൽക്കുന്നത് കണ്ടു… അതോണ്ട് ചോദിച്ചതാ….. ”

 

 

“അല്ല….അത് പിന്നെ….. ”

 

 

“ഡാ…..നീയെപ്പോഴാടാ വന്നേ…. ”

 

 

ഞാൻ പറയുന്നതിന് മുന്നേ മുത്തശ്ശി വന്ന് അവനോട് എപ്പഴാ വന്നേ എന്ന് ചോദിച്ചതോണ്ട് രക്ഷപെട്ടു….

ഇല്ലെങ്കിൽ ഞാൻ നുണ ഉണ്ടാക്കി ചത്തേനെ……

 

 

അവനും മുത്തശ്ശിയും സോഫയിൽ ഇരുന്ന് എന്തൊക്കെയോ തള്ളുന്നുണ്ട്…..അവൻ തള്ളുന്നതിനേക്കാൾ ഡബിൾ സ്‌ട്രോങിൽ മുത്തശ്ശിയും തള്ളുന്നുണ്ട്…..എനിക്കിവിടെ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് മുത്തശ്ശിയെയാ….. ആള് ഭയങ്കര കൂട്ടാ……

 

 

അവര് സംസാരിക്കുന്നത് കുറച്ചു നേരം നോക്കി നിന്നതിനു ശേഷം ഞാൻ അടുക്കളയിലോട്ട് പോവാനായി തിരിഞ്ഞതും…. മുത്തശ്ശി എന്നെ വിളിച്ച് അവരെ അടുത്ത് ഇരുത്തിച്ചു…..

 

 

പിന്നെ ഞങ്ങള് മൂന്നു പേരും തള്ളലോട് തള്ളലായിരുന്നു….. തള്ളി തള്ളി അവസാനം വീട് മറിയും എന്ന് തോന്നിയപ്പോൾ ആണ് ഞങ്ങള് തള്ള് കൊറച്ചു കുറച്ചത്……

 

 

അല്ലെങ്കിൽ ഞങ്ങള് മൂന്ന് പേരും കൂടി തള്ളി,,,, തള്ളി ഈ വർഷത്തെ തള്ള് അവാർഡ് വാങ്ങിയേനെ…..

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa?

  6. Mridul k Appukkuttan

    ?????

    1. ???????????

  7. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤❤❤❤??

    1. ????????kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim ??????????

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ ? ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ??????

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone??

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. ST ❤❤?????❤❤❤❤❤

    1. ???????????

    1. RkD ???
      ❤❤❤
      ???
      ???

  10. കൊള്ളാം നന്നായിട്ടുണ്ട്?

        1. ???
          ???
          ???

Comments are closed.