❤രാക്ഷസൻ 2 [hasnuu] 227

വലതു ചെവിയിൽ കമ്മലിട്ട് ഇടതു ചെവിയിൽ ഇടാനായി ഞാൻ കമ്മൽ കയ്യിലെടുത്തതും അത് വഴുതി എന്റെ കയ്യിൽ നിന്നും അലമാരയുടെ ചുവട്ടിലേക്ക് ഉരുണ്ട് പോയി…..

 

എങ്ങനെയൊക്കെ കിണഞ്ഞു ശ്രമിച്ചിട്ടും എനിക്ക് കമ്മൽ കിട്ടിയില്ല… വേറെ കമ്മലാണെങ്കിൽ എന്റെ കയ്യിൽ ഇല്ലേനും… ഇനിയിപ്പോ എന്ത് ചെയ്യും എന്ന് കരുതി കുറച്ച് നേരം അവിടെ അതും ആലോചിച്ച് ഇരുന്നു…

 

ഇങ്ങനെ പോയാൽ ഈ ഇരുത്തം തന്നെ ഒള്ളു ഉണ്ടാവുക എന്ന് തോന്നിയത് കൊണ്ട് അവസാനം ഞാൻ അലമാര അവിടെ നിന്നും ഉന്തി മാറ്റാൻ തീരുമാനിച്ചു….

 

ദൈവമേ ഞാൻ ഉന്തിയിട്ട് ഈ അലമാര ഇവിടെ നിന്നും മാറണേ എന്ന് പ്രാർത്ഥിച്ച് ഐലസയും പറഞ്ഞ് കൊണ്ട് ഞാൻ ഉന്തി ഉന്തി അലമാര അവിടെ നിന്നും കുറച്ച് അപ്പുറത്തേക്ക് നീക്കി….

 

ഹൂ,,,, എന്റമ്മോ ഒരു 10 കുപ്പി വെള്ളം കുടിക്കാൻ ഉള്ള ദാഹം ഉണ്ട് എനിക്കിപ്പോ….ഹൂയ്,,,,എനിക്ക് വയ്യ എന്നും പറഞ്ഞ് ഞാൻ അവിടെ ഇരുന്നതും പെട്ടന്നാണ് എന്റെ കണ്ണിൽ വെട്ടിത്തിളങ്ങി കിടക്കുന്ന കമ്മൽ കണ്ണിൽ പെട്ടത്…..

 

ഹൂയ് ഹോയ്…. യുറേക്കാ എന്നും പറഞ്ഞ് തുള്ളി ചാടി ഞാൻ കമ്മലെടുക്കാനായി എന്റെ കൈ താഴേക്ക് കൊണ്ടുപോയതും പെട്ടന്ന് എന്തിലോ ഒന്നിൽ എന്റെ കൈ തട്ടി ചെറുതായി ഒരു മുറിവായി….

 

മുറിവ് ആവാൻ മാത്രം ഈ ചുമരിൽ എന്താ എന്ന് കരുതി അതിനെ ഒന്ന് സൂക്ഷിച്ച് നോക്കിയതും അവിടെ ഉള്ള സംഭവം കണ്ടിട്ട് ഞാനറിയാതെ എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി പോവും വിധം പുറത്തേക്ക് വന്നു….

 

 

തുടരും…

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa?

  6. Mridul k Appukkuttan

    ?????

    1. ???????????

  7. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤❤❤❤??

    1. ????????kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim ??????????

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ ? ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ??????

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone??

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. ST ❤❤?????❤❤❤❤❤

    1. ???????????

    1. RkD ???
      ❤❤❤
      ???
      ???

  10. കൊള്ളാം നന്നായിട്ടുണ്ട്?

        1. ???
          ???
          ???

Comments are closed.