ചെയ്യരുതേ എന്ന് തല ഒരു സൈഡിലേക്ക് ചെരിച്ചു പിടിച്ച് കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു,,,,കുറെ കഴിഞ്ഞിട്ടും ഒരു അനക്കവും കാണാത്തത് കൊണ്ട് പതിയെ ഒരു കണ്ണ് തുറന്ന് അവനെ നോക്കിയതും
അവനുണ്ട് എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു ……
“നീയൊക്കെ ഇത്രയേ ഒള്ളൂ… അത്കൊണ്ട് എനിക്ക് നേരെ കളിക്കുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ…. ഇല്ലെങ്കിൽ എന്റെ പെണ്ണാണെന്നോ ഭാര്യ ആണെന്നോ
ഒന്നും ഞാൻ നോക്കില്ല…. നല്ല അടാർ പണിയങ്ങു താറും,, പിന്നെ നീ പത്തു മാസം കഴിഞ്ഞിട്ടേ ഫ്രീ ആവൊള്ളൂ……എന്തേയ് വേണോ നിനക്ക് അങ്ങനത്തെ ഒരു പണി… ”
എന്ന് അവൻ എന്നെ നോക്കി ചോദിച്ചതും ഞാൻ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി കാണിച്ചു കൊടുത്തു….അതിനൊന്ന് ചിരിച്ചിട്ട് അവൻ എന്റെ മേലിൽ നിന്നും എഴുനേറ്റ് പോയി….കിട്ടിയ ചാൻസിൽ ഞാൻ അവിടെ നിന്നും എഴുന്നേറ്റ് ഡ്രെസ്സിൽ റൂമിലേക്ക് ഓടി….
വാതിലടച്ച് കുറ്റിയിട്ട് ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു… അവനെങ്ങാനും എന്റെ കിസ്സ് ചെയ്തിരുന്നെങ്കിൽ…. എന്റെ ദൈവമേ എനിക്ക് ചിന്തിക്കാൻ കൂടി വയ്യ…..കുറച്ച് നേരം അത് തന്നെ ആലോചിച്ച് ഇരുന്നു… ഇനിയും ഇവിടെ ഇങ്ങനെ ഇരുന്നാൽ അഞ്ജു ചേച്ചി വന്ന് എന്റെ തല മണ്ട അടിച്ചു പൊളിക്കും എന്ന് തോന്നിയതും,,,,,
ഞാൻ വേഗം ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി…..അപ്പോഴാണ് ഡ്രസ്സ് കാണാനില്ലല്ലോ എന്ന കാര്യം ഓർമ വന്നത്…. ഈ ചേച്ചി ഇത് എവിടെയാ കൊണ്ടുവെച്ചേ എന്ന് കരുതി ഡ്രസ്സിങ് റൂം ഒന്നാകെ ഒന്ന് കണ്ണോടിച്ചതും അവിടെ സോഫയിൽ എന്നെ നോക്കി ചിരിച്ച് നിൽക്കുന്ന ഡ്രെസ്സിനെ കണ്ട് ഞാനൊന്ന് ദീർഘാശ്വാസം വിട്ടു….
അഥവാ ഇത് ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ പുറത്തേക്ക് പോവേണ്ടി വരുമായിരുന്നില്ലേ…..അപ്പൊ ആ കാലമാടൻ അവിടെ എനിക്ക് എന്തെങ്കിലും പണി ഒപ്പിച്ചു വെച്ചിട്ടുണ്ടെങ്കിലോ…..ഈ… പറയാൻ പറ്റൂല്ല എന്റേത് അല്ലെ കെട്ട്യോൻ….
റോസ് കളറിൽ ഗോൾഡൻ വർക്ക് ചെയ്ത ഒരു അടിപൊളി ലഹങ്ക ആയിരുന്നു വേഷം….ഡ്രസ്സ് ചേഞ്ച് ചെയ്ത്,,, കമ്മലിടാനായി ഞാൻ കണ്ണാടിയുടെ മുന്നിലേക്ക് പോയി…
സെയിം കളറിൽ ഒരു വലിയ ജിമിക്കി കമ്മലായിരുന്നു ഇതിന്റെ ഒപ്പം ഇടാനായി എനിക്ക് അഞ്ജു ചേച്ചി സെലക്ട് ചെയ്ത് തന്നത്…..
എന്റെ അസുരാ നീ മുത്താണ്
അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം
എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
നീ ഇടുമ്പോ തന്നെ വായിച്ചോളാം….
എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….
ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ് ചെയ്യും….
ഇവിടന്ന് വായിചാ പോരെ???
ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤
ബാക്കി ഉടനേ കാണുവോ
Yes?
കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ
Aaaaaaaaaaaaaa?
?????
???????????
സ്നേഹം ബ്രോ ❤❤❤❤??
????????kl10
Vector അണ്ണാ..
എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..
വേണേൽ കണ്ടുപിടിക്കട്ടെ….
Oru clue taada
മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
Hlo bro please send pdf naim ??????????
Arun thanks bro…❣️
മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????
പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…
Oru clue tharan pattumo
കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.
Arun please ഒന്നു പറഞ്ഞു തരുമോ
ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച് ചെയ്യ് അപ്പൊ കിട്ടും
Athre ullu
കിട്ടി മോനെ ? ജ് സുലൈമാൻ അല്ല
ഹനുമന മോനെ ഹനുമാൻ
Da keyword enkilum paranj thada
Bro use ur brain….
Yes
ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം
ഫുൾ പാർട്ട് ഇട്ടു കൂടെ??????
എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം
Kitti mone??
എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ
Super
RM???
Super ???
ST ❤❤?????❤❤❤❤❤
Good
???????????
2nd
RkD ???
❤❤❤
???
???
കൊള്ളാം നന്നായിട്ടുണ്ട്?
Thankuu?
????
???
???
???
❤