❤രാക്ഷസൻ 2 [hasnuu] 227

“ഒന്നൂല്ല ചേച്ചീ,,, ഒന്നൂല്ല…. ”

 

“നീയെന്താ ഇങ്ങനെ വിയർത്തു കുളിച്ചു നിൽകുന്നേ…”

 

“അതോ…. അത് പിന്നെ ഈ സ്റ്റെയർ ഓടി കയറി വന്നത് കൊണ്ടാകും… ”

 

“ആ…. എന്നാ പിന്നെ വേഗം പോയി ഡ്രസ്സ്‌ മാറി വാ…. ഞാൻ മേക്കപ്പ് ചെയ്ത് തരാ… ”

 

ചേച്ചിയോട് വേഗം വരാം എന്ന് പറഞ്ഞ് ഞാൻ വാതിൽ തുറക്കാൻ വേണ്ടി കൈ ലോക്കിലേക്ക് കൊണ്ട് പോയി…..ഇനി വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി ഞാൻ വാതിൽ തുറന്ന് അകത്ത് കയറി…

 

പതിയെ പതിയെ മുന്നോട്ട് നടന്ന് അവൻ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കിയതും,,,,,ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടു…

ഹാ അപ്പൊ മഹാൻ നീരാട്ടിലാ….

 

അവൻ പുറത്ത് ഇറങ്ങുന്നതിന് മുന്നേ എനിക്ക് ഡ്രസ്സിങ് റൂമിലേക്ക് കയറണം….അതിനുവേണ്ടി ഞാൻ ഡ്രസ്സ്‌ തിരയാൻ തുടങ്ങി…

തിരഞ്ഞ് തിരഞ്ഞ് എന്റെ ഊപ്പാടിളകി എന്നല്ലാതെ ഡ്രസ്സ്‌ കിട്ടിയില്ല…. ഈശ്വരാ ആ അഞ്ജു ചേച്ചി ഇതെവിടെയാണാവോ കൊണ്ട് വെച്ചത്….

 

അവന്റെ കുളി കഴിയാനായിട്ടുണ്ട് എന്നാ തോന്നുന്നേ….. ഇപ്പൊ വെള്ളം വീഴുന്ന ശബ്ദം ഒന്നും കേൾക്കാനില്ല… എന്റെ ഡ്രസ്സ്‌ ആണെങ്കിൽ കാണാനും ഇല്ലല്ലോ ദൈവമേ…. ഇനിയിപ്പോ എന്താ ചെയ്യാ….

 

കുറെ തിരഞ്ഞിട്ടും ഡ്രസ്സ്‌ കിട്ടിയില്ല എന്നാ പിന്നെ ആ രാക്ഷസനിട്ട് ഒരു പണി കൊടുത്താലോ….

കൊടുത്താലോ എന്നല്ല കൊടുക്കാം… തിരിച്ചു കിട്ടാതെ ഇരുന്നാൽ മതിയായിരുന്നു…

അതിന് എന്ത് പണിയാ കൊടുക്കാ..

 

തലപുകഞ്ഞ് ആലോചിച്ചിട്ടും ഒരു ഐഡിയയും വന്നില്ല… ഇനിയിപ്പോ എന്താ ചെയ്യാ എന്ന് കരുതി ചുറ്റും ഒന്ന് നോക്കിയതും പെട്ടന്നാണ് ആ സാധനം എന്റെ കണ്ണുകളിൽ ഉടക്കിയത്….

 

സന്തോഷം കൊണ്ട് എനിക്ക് നിൽക്കാൻ വയ്യ എന്ന് പറഞ്ഞാൽ മതിയല്ലോ….. ഹോയ് ഹോയ് ഹോയ്,,,അങ്ങനെ ആ ഷാംപൂ കയ്യിലെടുത്ത് അതിന് ഒരു അഞ്ചാറ് ഉമ്മ കൊടുത്തു….ടാ കാലമാടൻ രാക്ഷസാ നിനക്കുള്ള നെക്സ്റ്റ് പണി ഇതാ അണിയറയിൽ ഒരുങ്ങുന്നു…. ഹാ ഹാ ഹാ….തിരിച്ചു കിട്ടാതിരുന്നാൽ ഭാഗ്യം….

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa?

  6. Mridul k Appukkuttan

    ?????

    1. ???????????

  7. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤❤❤❤??

    1. ????????kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim ??????????

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ ? ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ??????

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone??

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. ST ❤❤?????❤❤❤❤❤

    1. ???????????

    1. RkD ???
      ❤❤❤
      ???
      ???

  10. കൊള്ളാം നന്നായിട്ടുണ്ട്?

        1. ???
          ???
          ???

Comments are closed.