വേറെ ആരും അല്ല എന്നെ താങ്ങി പിടിച്ചത്…. അവനാ… ഋഷി…
ഋഷി എന്നെ താങ്ങി പിടിച്ചതിന് രാക്ഷസനെന്തിനാ കലിപ്പായി പോയത് എന്നാ എനിക്ക് മനസ്സിലാവാത്തെ…..ഇനി ഇവര് തമ്മില് വല്ല പ്രശ്നവും ഉണ്ടോ…. ഉണ്ടെങ്കിൽ എന്റെ കാര്യം ഗുദാ ഹവാ….മനസ്സിൽ ഈയൊരു കാര്യം ചോദ്യ ചിഹ്നമായി മാറിയതും,,,,, രണ്ടും കല്പ്പിച്ച് ഞാൻ അവനോട് അതിനെ കുറിച്ച് ചോദിക്കാൻ തന്നെ തീരുമാനിച്ചു………
“ഡാ ഋഷി,,,,, നീയും രാക്ഷസനും തമ്മില് എന്തെങ്കിലും പ്രശ്നം ഉണ്ടോ…. ”
ഞാനത് ചോദിച്ചതും അവൻ പറയുന്ന കാര്യം കേട്ടിട്ട് ഞാൻ ഉമിനീരറക്കി അവനെ തന്നെ നോക്കി നിന്നു…..
“പ്രശ്നം ഉണ്ടോന്ന് ചോദിച്ചാൽ,,, ഞങ്ങൾ തമ്മിൽ ചെറിയൊരു പ്രശ്നം ഉണ്ട്….. ”
“അതെന്ത് പ്രശ്നം… ”
“അത് പറയണമെങ്കിൽ ഞങ്ങളെ പാസ്റ്റിലേക്ക് പോകണം മോളേ…
പാസ്റ്റിലേക്ക് പോയാലും പോരാ അവനാരാണെന്നറിയണം,, അവനെങ്ങനെ ഇങ്ങനെ ആയി എന്നറിയണം……”
“എന്നാ പിന്നെ എന്നെ ഇങ്ങനെ മുൾമുനയിൽ നിർത്താതെ ഒന്ന് വേഗം പറാ….. ”
“അത് പറയാൻ ടൈം ആയിട്ടില്ലാച്ച്,,,,, ടൈം ആകുമ്പോൾ ഞാൻ പറഞ്ഞ് തരാട്ടോ… ”
“അന്റെ ഒലക്കേടാ…എന്നാ പിന്നെ നിനക്ക് ആദ്യം തന്നെ ഒരു പ്രശ്നവും ഇല്ല എന്ന് പറഞ്ഞാൽ പോരായിരുന്നോ….”
“അതെങ്ങനെ പറയും,,,,,ഞങ്ങള് തമ്മിൽ അയിന് പ്രശ്നം ഉണ്ടല്ലോ… ”
“ഉണ്ടെങ്കിൽ അങ്ങട്ട് സഹിച്ചളാ….
അവനും അവന്റെ ഒരു പ്രശ്നവും…”
എന്റെ അസുരാ നീ മുത്താണ്
അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം
എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
നീ ഇടുമ്പോ തന്നെ വായിച്ചോളാം….
എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….
ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ് ചെയ്യും….
ഇവിടന്ന് വായിചാ പോരെ???
ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤
ബാക്കി ഉടനേ കാണുവോ
Yes?
കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ
Aaaaaaaaaaaaaa?
?????
???????????
സ്നേഹം ബ്രോ ❤❤❤❤??
????????kl10
Vector അണ്ണാ..
എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..
വേണേൽ കണ്ടുപിടിക്കട്ടെ….
Oru clue taada
മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
Hlo bro please send pdf naim ??????????
Arun thanks bro…❣️
മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????
പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…
Oru clue tharan pattumo
കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.
Arun please ഒന്നു പറഞ്ഞു തരുമോ
ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച് ചെയ്യ് അപ്പൊ കിട്ടും
Athre ullu
കിട്ടി മോനെ ? ജ് സുലൈമാൻ അല്ല
ഹനുമന മോനെ ഹനുമാൻ
Da keyword enkilum paranj thada
Bro use ur brain….
Yes
ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം
ഫുൾ പാർട്ട് ഇട്ടു കൂടെ??????
എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം
Kitti mone??
എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ
Super
RM???
Super ???
ST ❤❤?????❤❤❤❤❤
Good
???????????
2nd
RkD ???
❤❤❤
???
???
കൊള്ളാം നന്നായിട്ടുണ്ട്?
Thankuu?
????
???
???
???
❤