❤രാക്ഷസൻ 2 [hasnuu] 227

“ഹേ,,,, അത്രേ ഒള്ളു…. ഞാൻ കരുതി അവനെ ആ സ്റ്റെയറിൽ നിന്ന് തള്ളിയിടേണ്ട വല്ല പണിയും ആയിരിക്കും എന്ന്….. ”

 

 

“ആ പണി നീ നിന്റെ മറ്റവൾക്ക് കൊടുത്തോ…. എന്റെ ചെക്കന് കൊടുക്കേണ്ട…. ”

 

 

“നിന്റെ ചെക്കനോ എങ്ങനെ എങ്ങനെ….”

 

 

“അല്ലാതെ പിന്നെ എന്നെ താലി കെട്ടിയ ആള് നിന്റെ ചെക്കൻ ആവോ….. ”

 

 

“അയ്യോ ഇല്ലായെ….ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല നീയൊന്നും കേട്ടിട്ടും ഇല്ല…. ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട….. ”

 

 

“ഹമ്,,, അന്ത ഭയം ഇരിക്കട്ടെ…. ”

 

 

അങ്ങനെ പ്ലാൻ ഒക്കെ മനസ്സിൽ കണക്ക് കൂട്ടി ഞങ്ങൾ രണ്ടുപേരും മുന്നോട്ട് നടന്നതും….എന്തിലോ ഒന്നിൽ കാല് തടഞ്ഞ് ഞാൻ വീഴാൻ പോയതും ഒരുമിച്ചായിരുന്നു….

 

 

ഇപ്പൊ വീഴും എന്ന് കരുതി രണ്ട് കണ്ണും ഇറുക്കി അടച്ച് നിന്നതും…

കുറെ കഴിഞ്ഞിട്ടും വീഴുന്നത് കാണാത്തത് കൊണ്ട് ഞാനെന്താ വീഴാത്തത് എന്ന് കരുതി കണ്ണ് തുറന്നു നോക്കിയതും….

ആദ്യം തന്നെ കണ്ടത് കലിപ്പിൽ മുഖവും കയറ്റി വെച്ച് അവിടെ നിന്നും കലിപ്പിൽ സ്റ്റെയർ കയറി പോകുന്ന രാക്ഷസനെയാണ്…..

 

 

ഇങ്ങനെ കലിപ്പാവാൻ മാത്രം എന്താപ്പോ ഇവിടെ ഉണ്ടായേ എന്ന് കരുതി നിന്നതും,,,, അപ്പോഴേക്കും എന്നെ താങ്ങി പിടിച്ച ആള് എന്നെ നേരെ നിർത്തിയിരുന്നു…..

 

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa?

  6. Mridul k Appukkuttan

    ?????

    1. ???????????

  7. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤❤❤❤??

    1. ????????kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim ??????????

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ ? ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ??????

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone??

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. ST ❤❤?????❤❤❤❤❤

    1. ???????????

    1. RkD ???
      ❤❤❤
      ???
      ???

  10. കൊള്ളാം നന്നായിട്ടുണ്ട്?

        1. ???
          ???
          ???

Comments are closed.