ജയിലിലെ കൊടിയ മർദ്ദനത്തിന്റെ ഫലമായി ശക്തമായ തലവേദന വീണ്ടും വന്നെത്തി, വീണ്ടും ചികിത്സ, കൗൺസിലിംഗ് ഒക്കെ ഫലമായി ഞാൻ മെല്ലെ മെല്ലെ ജീവിതത്തിലേക്ക് തിരികെ വന്നു.
ഉമ്മാ ….
എന്താ മോനേ?
ഷബ്നായെ പറ്റി ഒരു വിവരവും ഇല്ലല്ലോ? അവർ വിവരങ്ങൾ ഒന്നും അറിഞ്ഞില്ലേ?
ഒരു നിമിഷം ഉമ്മ മൗനിയായി,
കൺകളിൽ ഉരുണ്ടു കയറിയ കണ്ണീർ തുള്ളികൾ തട്ടം കൊണ്ട് തുടച്ച് ഇങ്ങനെ പറഞ്ഞു…
മോൻ അത് മറക്കണം,
ഉമ്മാ എന്റെ ശബ്ദം ഉയർന്നു ,
മോനേ നിന്റെ ഇഷ്ടത്തിന് വിപരീതമായി ഞങ്ങൾക്ക് ഇല്ല എന്ന് നിനക്കറിയാമല്ലോ?
ഇത്രയും വർഷം നിങ്ങൾ ഒന്നിച്ചു നടന്നിട്ടും നിന്നെ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ലല്ലോ?
ഉമ്മാ ഒന്ന് തെളിയിച്ചു പറയൂ?
നിന്നെ അറസ്റ്റ് ചെയ്ത വേളയിൽ അവളുടെ ബാപ്പ ഇവിടെ വന്നിരുന്നു ഒരു തീവ്രവാദിക്ക് എന്റെ മകളെ കൊടുക്കില്ല എന്ന്, ബാപ്പ അയാളുടെ കാലുപിടിച്ചു പറഞ്ഞു ഇത് ഒരു കള്ളക്കേസ് ആണെന്ന്,
വിശ്വസിച്ചില്ല ,
ഞങ്ങളെ കുറെ തെറിയും പറഞ്ഞു പോയി
ഷബ്ന അവളെ കണ്ടിട്ടില്ല,
ബാപ്പായുടെ അഭിപ്രായം ആവും മോൾക്കും…
ഷബ്ന എന്നെ അവിശ്വസിക്കില്ല എന്ന് നൂറുവട്ടം എനിക്ക് വിശ്വാസം ആണെങ്കിലും ഉമ്മാടെ അടുത്ത് ഒന്നും പറഞ്ഞില്ല.
ഷബ്നായുടെ വീട്ടിലേക്ക് പോകുന്ന വഴി അവരുടെ അയൽക്കാരൻ പറഞ്ഞാണ് അറിയുന്നത് അവർ സ്ഥലം മാറി പോയി എന്ന്,
എങ്ങോട്ട്?
അവർക്കും അറിയില്ല,
ബാങ്കിൽ ചോദിച്ചപ്പോഴും തൃപ്തികരമായ ഒരു മറുപടി എനിക്ക് ലഭിച്ചില്ല.
രാത്രിയിൽ ബാപ്പ എന്നെ വിളിച്ചിട്ട് പറഞ്ഞു മോനേ ഈ കേസിന്റെ പിന്നാലെ നടന്നു ഉള്ള ജോലിയും പോയി ഇനി ഒരെണ്ണം കണ്ടു പിടിക്കണം, നമ്മുടെ സാമ്പത്തിക സ്ഥിതിയും മോശമാണ്…
ബാപ്പ ഞാൻ പുതിയ ജോലിക്കായി ശ്രമിക്കാം,
മാവോയ്സ്റ്റിന് ആര് ജോലി തരാനാ?
നീ ആത്മവിശ്വാസം കൈവിടല്ലേ, നഷ്ടമായത് വീണ്ടെടുക്കണം,
ബാപ്പ എന്നെ ചേർത്തു നിർത്തി ആ കൈകൾ എന്റെ ശിരസ്സിൽ തലോടി. ഒ
രു പോസിറ്റിവ് എനർജി എന്നിലേക്ക് വന്നു നിറയുന്നത് ഞാനറിഞ്ഞു…
അവിചാരിതമായാണ് ഹിന്ദു പത്രത്തിലെ ഒരു പരസ്യം കാണുന്നത് മെക്കാനിക്കൽ ഡിപ്ലോമ ഉള്ളവരെ സൗദിയിലെ മൾട്ടി നാഷണൽ കമ്പനിയിലേക്ക് ഇന്റർവ്യൂവിനു ക്ഷണിക്കുന്നു,
ഒന്ന് പോയി നോക്കിയാലോ, ബാപ്പയോട് പറഞ്ഞപ്പോൾ പോയി അറ്റൻഡ് ചെയ്യാൻ പറഞ്ഞു,
വരുന്ന മാസം 18 ണ് ആണ് ഇന്റർവ്യൂ, പോയി നോക്കുക തന്നെ
ഇന്റർവ്യൂനു പോകുന്നതിനു മുൻപ് ഷബ്ന പഠിക്കുന്ന കോളേജിലും പോയി പലരോടും അന്വേഷിച്ചു നിരാശയായിരുന്നു ഫലം ക്ഷീണിച്ച് കോളേജിന് മുന്നിലെ ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു പെൺകുട്ടി എന്റെ അടുക്കലേക്ക് വന്നു,
ഫൈസൽ അല്ലേ?
അതേ , ആരാ? എനിക്ക് മനസ്സിലായില്ല?
Adipoli ayittund ???????????avasanam polichu ???????????appol by
Kidilan
Super!!!!
Valare nannayirunnu…
Thudarnnum ezhuthuka..
Asamsakal..
Thanks.
മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.
ippozaanu vaayichath..
orupaad ishtappettu… thudarnnum ezhuthuka…
വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…
വളരെ മനോഹരമായ എഴുത്ത്,
നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
തുടർന്നും എഴുതുക…
വളരെ നന്ദി വാമ്പയർ,
വായനയ്ക്കും, കമന്റസിനും…
ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?
നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.
മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️
വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…
ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു
വളരെ നന്ദി അജയ് ബ്രോ…
ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?
ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.
പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…
ജ്വാല നന്നായിട്ടുണ്ട്…
എഴുതു തുടരുക…
പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???
വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…
മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു
ഖുറേഷി അബ്രഹാം,,,,,
വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…
അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.
ഖുറേഷി അബ്രഹാം,,,,
ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤
പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്…
ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????
പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…
കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??
ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…
സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?
വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️
നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!
വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️
അഭിനന്ദനങ്ങൾ ?
ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️
ജീനാ_പ്പു,
വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…
അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …
നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️
ശുഭരാത്രി ❣️
@Jwala. Page kooti avasanipichu alle.
kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….
വളരെ നന്ദി ഹാപ്പി,
അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…
ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..
സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,
ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️
സന്തോഷം ജീവൻ…
Aadhyathe like, view, comment ellam njan thanne 😀
വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…