പ്രാണേശ്വരി 14
Praneswari part 14 | Author:Professor bro | previous part
സുഹൃത്തുക്കളെ പ്രാണേശ്വരി അസാനത്തിലേക്ക് അടുക്കുകയാണ് ഇത് വരെ എഴുതി പരിചയം ഇല്ലാത്ത എന്റെ ആദ്യ കഥക്ക് ഇത്രയും പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു…
തുടരുന്നു….
അന്ന് രാത്രി ഞാൻ അവളെ വിളിക്കുകയോ അവൾ എന്നെ വിളിക്കുകയോ ചെയ്തില്ല. പിറ്റേന്ന് കോളേജിൽ വച്ചു കണ്ടപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ.
രാത്രി ഒരു പത്തു മണി ആയപ്പോൾ എന്റെ ഫോണിലേക്കൊരു കാൾ വന്നു ലച്ചു ആണെന്ന് കരുതിയാണ് ഞാൻ ഫോൺ എടുത്തത് ഡിസ്‌പ്ലേയിൽ എഴുതി വന്ന പേര് കണ്ടതും എനിക്ക് വീണ്ടും സങ്കടവും ദേഷ്യവും എല്ലാം വന്നു
ഇന്ദു… അവൾ വല്ലപ്പോഴും വിളിക്കാറുണ്ടെങ്കിലും ഇപ്പോൾ ഈ സമയത്ത് ഞാൻ ലച്ചുവിന്റെ അല്ലാതെ വേറെ ആരുടേയും കാൾ താല്പര്യപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. എന്നാലും ഫോൺ എടുക്കാതെ ഇരിക്കുന്നത് മര്യാദകേടാണല്ലോ എന്നോർത്ത് മാത്രം ആ കാൾ അറ്റൻഡ് ചെയ്തു.
“ആ… പറ ഇന്ദു… ”
“എടാ… നിങ്ങൾ തമ്മിൽ എന്താ പ്രശ്നം ”
അവൾ മുഖവുര ഒന്നും കൂടാതെ നേരെ കാര്യത്തിലേക്ക് കടന്നു. അപ്പോഴാണ് ഇന്ദു വിളിച്ചതിന്റെ കാര്യം എനിക്ക് മനസ്സിലായത്
“ഏയ്യ്… ഒന്നൂല്ല… ”
“ഒന്നൂല്ലാതെ ആണോ ഒരാൾ ഇവിടെ കിടന്നു മോങ്ങുന്നത്… ”
ലച്ചു കരയുകയാണെന്നറിഞ്ഞതും അത്രയും നേരം അവളോട് തോന്നിയ ദേഷ്യം എവിടെയോ പോയ് പോയി…
“അവൾ കരയുകയാണോ… ”
“കഴിഞ്ഞ ദിവസം മുതൽ ആൾ അധികം സംസാരം ഒന്നും ഉണ്ടായിരുന്നില്ല… ഇന്ന് കോളേജിൽ നിന്നും വന്നത് മുതൽ തുടങ്ങിയ കരച്ചിലാണ് ഇത് വരെ നിർത്തിയിട്ടില്ല… കാര്യം ചോദിച്ചിട്ട് പറയുന്നുമില്ല ”
കുറച്ചു സമയം എനിക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല…
“ഇന്ദു… ഞാൻ പിന്നെ വിളിക്കാം… ”
ഇന്ദു മറുപടി പറയുന്നതിന് മുൻപ് തന്നെ ഞാൻ കാൾ കട്ടാക്കിയിരുന്നു.
ദുർഗ്ഗയെ വച്ചുള്ള ഒരു കഥ പ്രതീക്ഷിക്കാമോ?
അവളൊരു കുറുമ്പിയല്ലെ.!
വല്ലാണ്ട് ഇഷ്ടായി അവളെ❤
ഞാൻ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല ബ്രോ…
ഇപ്പൊ എന്തായാലും സമയം ഇല്ല തുടങ്ങി വച്ച രണ്ട് കഥകൾ തീർക്കണം ആദ്യം
Pwolichu machane
Adipoli
E katha kazhiyuka anallo ennorkumbol cheriya oru vishamam
Valla twistum pratheekshikavo atho ithe pole nalla nice ayittu aa flowil ange povuo
E kettichu vittu kazhiyumbol ulla avastha kurach prayasam ayirikum lle
Serikum nalla feel indavum
Ivideyum inde orennam enthokkeyane ene paranjalum kallyana karyam okke orkumbol cheriya oru vishamokke inde
Aa paranjittu karyila
Appo waiting for next part
ഇനീപ്പോ വല്യ ട്വിസ്റ്റ് ഒന്നും പ്രതീക്ഷക്കണ്ട ബ്രോ… ഇങ്ങനെ തന്നെ പോകും
കെട്ടിച്ചു വിട്ടുകഴിയുമ്പോൾ നല്ല വിഷമാണ് മോനെ… ഞാൻ അനുഭവിച്ചതാണ്.. ഞാനും ചേച്ചിയും തമ്മിൽ എന്നും തല്ലായിരുന്നു പക്ഷെ കല്യാണം കഴിഞ്ഞു പോയി കഴിഞ്ഞപ്പോഴാണ് ആ വില മനസ്സിലായത്
♥️♥️♥️
കാന്താരി ദുർഗ ഒരേ പൊളിയാണല്ലോ. അവൾ ഒരു കില്ലാടി തന്നെ. ഈ പാർട്ടും പൊളിച്ചുട്ടോ.അവസാനത്തേക്ക് അടുത്തല്ലേ, ഇത് വരെ മെല്ലെ പറഞ്ഞ കഥ ഈ പാർട്ടിൽ ഒരുപാട് മുന്നോട്ട് പോയപ്പോൾ തന്നെ തോന്നി.
ഏത് കഥയിലും ക്യാമ്പസ് ലൈഫ് കഴിഞ്ഞാൽ ഒരു സങ്കടമാണ്.ഏറ്റവും പൊളിച്ചെടുക്കേണ്ട engg മൂന്നംകൊല്ലം ഇങ്ങനെ കടന്ന് പോയിക്കൊണ്ടിരിക്കുന്നു(എന്റെ കാര്യമാണ് ).
ഏതായാലും ഇങ്ങൾ പൊളിക്ക് ❣️❣️❣️❣️
ഇത് വരെ പറഞ്ഞത് പോലെ കഥ ഇനിയും പറഞ്ഞാൽ ഇത് ഒരിക്കലും അവസാനിക്കില്ല ബ്രോ… അവസാനം നിങ്ങൾ തന്നെ എന്നോട് പറയും ഇതൊന്നു നിർത്തുമോ എന്ന്…
എന്തായാലും ഒന്നോ രണ്ടോ പാർട്ട് അതിനുള്ളിൽ തീരും
♥️♥️♥️
പ്രാണേശ്വരി കഴിഞ്ഞാൽ പുതിയ കഥ പെട്ടന്ന് ഉണ്ടാവുമോ ബ്രോ
അനാമികയുടെ കഥ എന്നൊരു കഥ കൂടി ഞാൻ എഴുതുന്നുണ്ട് ബ്രോ… പക്ഷെ അത് ഒരു പ്രണയ കഥ അല്ല ഇതിനേക്കാൾ കുറച്ചു കൂടി സീരിയസ് ആയ മാറ്റർ ആണ് പറയുന്നത്
പ്രണയം എഴുതാൻ ഭയങ്കര പാടാണ് അത് എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് ഈ ഒരു കഥ കൊണ്ട് എനിക്ക് മനസ്സിലായി…
എല്ലാത്തിനും ഒരവസാനമുണ്ടല്ലോ. മാളുവേച്ചി കെട്ടിച്ചു പോയപ്പോൾ വലിയൊരു ശ്യൂന്യത തോന്നി,ജീവിതത്തിലും അങ്ങനെയാണല്ലോ. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു ചാറക്ടർ അയ്നു മാളു.
ഇഷ്ടം മാത്രം ????
മാളു ചേച്ചി… എനിക്കും ഇഷ്ടമാണ് മാളു ചേച്ചിയെയും ദുർഗ്ഗയെയും ♥️♥️♥️
Adipoli . Theeran pokunnathinte oru vishamam und ?
♥️♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ?? ഈ പാർട്ട് എനിക്ക് ഇഷ്ടായി ദുർഗ അവള് കലക്കി ??
മാളുവിന്റെ കല്യാണം കഴിഞ്ഞു അല്ലെ
ഈ കഥ കഴിയാൻ ആയി എന്ന് അറിഞ്ഞപ്പോ വിഷമം ഉണ്ട് ??
ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ…
ഇനിയും നീട്ടിക്കൊണ്ടു പോയാൽ ഇതേ ഫീലിൽ എഴുതാൻ പറ്റുമോ എന്നുള്ള കാര്യം സംശയമാണ്…
♥️
Mwuthe kidu❤️?
Ithinte munnathe kurach part oru sadha mood aayirinnu bt ee part poli oru happy mood thanne thannu❤️
Athond vayich theernnadhum arinjilla?
Durgayum,lachuvum,maluvum,unniyettanum ellrum nannayind?
Pnne kunjatta?❤️ente thathade molkkum ee swabhavam aan?
Nxt partin kathirikkunnu?
Snehathoode……❤️
എനിക്കും തോന്നിയിരുന്നു ബ്രോ കുറച്ചായി എന്റെ പ്രാണേശ്വരി എഴുതുന്ന ശൈലിയിൽ ചെറിയ മാറ്റം വന്നിരുന്നു. അതെങ്ങനെ സംഭവിച്ചു എന്ന് മാത്രം മനസ്സിലായില്ല
കുഞ്ഞാറ്റ ???
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിയ്ക്കാം ബ്രോ ♥️
തീരുവാണെന്നു കേട്ടപ്പോ ഒരു സങ്കടം..
കഥ ഉഷാർ ട്ടോ.എം ബാക്കി വേഗം തായോ…
Thanks bro
ഉടനെ തരാം ♥️
❤️❤️
♥️♥️♥️
ഇഷ്ടായി ട്ടോ ❤️❣️
വളരെ സന്തോഷം ബ്രോ… ♥️
ചേട്ടായി..സൂപ്പര്‍ ആയിട്ടുണ്ട്… ♥️❤️
അപ്പൊ മാളു ചേച്ചിയെയും ഉണ്ണി ഏട്ടനെയും ഒരു വഴിക്ക് ആക്കിയല്ലേ…
ഇനി ഇപ്പൊ പഠിപ്പ് കഴിഞ്ഞ് ജോലി ഒക്കെ ആയാൽ എല്ലാം സെറ്റ് ??
ഇനി അതിന് ഇടയില്‍ ട്വിസ്റ്റ് വരുമോ?
എന്തായാലും കാത്തിരിക്കുന്നു ❤️?
മുത്തേ… വളരെ സന്തോഷം…
പഠിപ്പ് കഴിഞ്ഞു ജോലി കിട്ടാനാണല്ലോ പാട്..
ഇനീപ്പോ വല്യ ട്വിസ്റ്റൊന്നും ഉണ്ടാകില്ല…
അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം
സ്നേഹത്തോടെ.. ♥️♥️♥️
മുത്തേ ഒന്നും വിചാരിക്കരുത്.. വായനകൾ തൽക്കാലത്തേക്ക് നിർത്തിയതാണ്. മനസ്സിൽ വേറെ ഒന്നും കയറേണ്ട എന്ന് കരുതി. നമ്മുടെ ഹൈദരുടെ സ്റ്റോറി മാത്രം വായിച്ചു.
എന്റെ എഴുത്തു കഴിഞ്ഞ ഉടനെ വീണ്ടും വായിച്ചു തുടങ്ങും.. വായന നിർത്തി പോയി എന്ന് വിചാരിക്കണ്ട.
വിത്ത് ലവ്
പയ്യെ വായിച്ചാൽ മതി ഏട്ടാ…
ഹൈദരുടെ story ഞാനും വന്ന ഉടനെ തന്നെ വായിച്ചിരുന്നു. എനിക്ക് മനസ്സിലാകും ഏട്ടാ മറ്റുള്ളവരുടെ കഥ വായിച്ചാലുള്ള പ്രശ്നം… കുറച്ചൊക്കെ ഞാനും അനുഭവിക്കുന്നുണ്ട് പക്ഷെ വായന നിർത്താൻ പറ്റുന്നില്ല…അതിപ്പോ നിയോഗം വന്നാലും അപരാജിതൻ വന്നാലും ശ്രീരാഗം വന്നാലും (അവൻ തരുമ്പോ ) കാമുകിയും ശിവശക്തിയും വന്നാലും അപ്പൊ തന്നെ വായിച്ചില്ലെങ്കിൽ ഒരു സമാധാനം ഇല്ല
എന്റെ എഴുത്തിന്റെ ശൈലി തന്നെ മാറിപ്പോകുന്നു അതാണ് പ്രധാന പ്രശ്നം….
നിയോഗത്തിനു വേണ്ടി കാത്തിരിക്കുന്നു
സ്നേഹത്തോടെ അനിയൻ ♥️
Muthumanye..polich muthmaniye..
Lechu vinte ullil ithra nalloru vaayadappi undaavumennu karutheela..enikkee partil etavm ishtappettath aa marupadiyanu..veruthe poli.
Maalu aa theatre il vachu kalichu koottiyath nishkalangamaya oru snehathinte feel nalki.
Durga mikkavarum ivanekond kuthupalayeduppikkum adutha varsham..
Theeran aayi ennu kettappol oru vingal..ithinu yojicha reethiyil avasanippikkuka
Love
വളരെ സന്തോഷം ബ്രോ..
എല്ലാവരുടെ ഉള്ളിലും ഒരു വായാടിയും വായടപ്പിയും ഉണ്ടാവും അത് മിക്കവാറും പുറത്ത് വരുന്നത് അവർ സ്നേഹിക്കുന്നവരുടെ അടുത്ത് മാത്രമാകും..
മാളു അവൾ നല്ലൊരു ചേച്ചി ആയിരുന്നു ഇനി അവൾ ഉണ്ണിക്ക് ഒരു ഭാര്യ കൂടി ആയിരിക്കും
ദുർഗ്ഗയുടെ സ്വഭാവം ഇതാണെങ്കിൽ മിക്കവാറും കുത്തുപാള എടുക്കും
ഇതിനു യോജിച്ച രീതിയിൽ തന്നെ തീർക്കാനാകും എന്നാണ് വിശ്വാസം….
♥️♥️♥️
കഴിഞ്ഞ പാർട്ട് വന്നതു അറിഞ്ഞില്ല, അതും ഇതും കൂടെ ഇപ്പൊഴാനു വായിക്കുന്നെ, അടിപൊളി ആയിരുന്നു, ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്ന കൊണ്ട്, എന്റർടൈനിംഗ് പാർട്ട് ആയിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു ?❤️
കഴിഞ്ഞ ഭാഗത്തു നിന്നെ മിസ്സ് ചെയ്തൂട്ടോ… നിന്നെ മാത്രമല്ല അവനെയും… അവനെയും ഉടനെ ഇവിടെ കാണാൻ പറ്റും എന്ന് കരുതുന്നു…
♥️♥️♥️♥️
ഏട്ടാ ഇത്തവണയും തകർത്ത് വാരി
പഴയ ലച്ചുവിൻെറ കുറുമ്പും കുസൃതിയും തിരിച്ച് വന്നതായിട്ട് കാണാൻ പറ്റി പിണക്കം മാറ്റാൻ അവൻ കാണിച്ച ഐഡിയ കൊള്ളാം മാളു ചേച്ചി പോയി അല്ലേ ഇനി ഒരു വിരുന്നുകാരി ആയിട്ട് അവന്റെ വീട്ടിലേക്ക് വരുമെന്ന് ഓർക്കുമ്പോൾ ആണ് ഒരു വിഷമം ദുർഗ്ഗ തകർത്തു വഴിയേ പോകുന്ന അടി വരെ ഏണി വെച്ച് വാങ്ങി കൊടുക്കുകയാണല്ലേ കുട്ടിക്കുറുമ്പി കുഞ്ഞാറ്റയും പൊളിച്ചു നല്ല സ്നേഹവും വാശിയും ആണല്ലേ ചക്കരയ്ക്ക് ??❤️❤️❤️
മാളുചേച്ചി ഒരിക്കലും അവന്റെ മനസ്സിൽ ഒരു വിരുന്നുകാരി ആകില്ല മുത്തേ…
പിന്നെ ദുർഗ അവൾ പൊളിയല്ലേ… അവന്റെ കുട്ടിക്കുറുമ്പി
കുഞ്ഞാറ്റ എന്റെ ജീവനാണ്… എന്റെ സ്വന്തം… ഞാൻ ലീവ് കഴിഞ്ഞു പോന്നിട്ടും ഇപ്പോഴും ഞാൻ തിരിച്ചു ചെല്ലും എന്ന് കരുതി നോക്കിയിരിക്കുവാ പെണ്ണ്.. ♥️
കുഞ്ഞാറ്റ മാത്രമല്ല ഇനി വളർന്ന് വരുമ്പോൾ കുഞ്ഞിക്കിളിയും അതുപോലെ തന്നെ ആകും ചേച്ചിയുടെ അനിയത്തി തന്നെ ആകും ആകട്ടെ ❤️❤️❤️
കുഞ്ഞിക്കിളി അല്ല പൂമ്പാറ്റ ആണത്രേ…
പേരിടാൻ പോലും സമ്മതിച്ചില്ല ഉണ്ടായത് പെൺകുട്ടി ആണെന്നറിഞ്ഞപ്പോഴേ കുഞ്ഞാറ്റ പേരിട്ടു “പൂമ്പാറ്റ”…
machane…..kiduvayittund……super….
വളരെ സന്തോഷം ബ്രോ ♥️
❤️❤️❤️❤️❤️❤️❤️
വായിച്ചിട്ടില്ല…
വായിച്ചിട്ട് പറയാമെ…
മതി ബ്രോ… പറഞ്ഞാൽ മതി ♥️
Professor broo polichind..
Ellarum vittu povanu parayumbole oru vishamam ind avarude sneham inniyum kanan pattate.. ❤️❤️❤️
Thanks ബ്രോ…
തുടർന്നും എഴുതണം എന്നുള്ള ആഗ്രഹം ഉണ്ട് ബ്രോ പക്ഷെ സാധിക്കുന്നില്ല… ആദ്യം ഉണ്ടായിരുന്ന ഒരു ഫ്ലോയിൽ എഴുതാൻ പറ്റുന്നില്ല എന്നുള്ളതാണ് സത്യം…
അതിനുള്ള കാരണവും ഞാൻ തന്നെയാണ്..
പ്രാണേശ്വരി അവസാനിപ്പിച്ചിട്ട് വേണം അനാമികയുടെ കഥ ബാക്കി എഴുതാൻ രണ്ടും കൂടി എഴുതാൻ സാധിക്കുന്നില്ല.
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
??????❣️❤️
♥️♥️♥️♥️
കുഞ്ഞാറ്റ പൊളിച്ചടുക്കി, അവസാനിക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ എന്തോ ഒരു വല്ലായ്മ. എപ്പ്രാവശ്യത്തേ പോലെ ഈ പാർട്ടും പൊളിച്ചു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കുഞ്ഞാറ്റ… അവൾ ശരിക്കും ഉള്ളതാട്ടോ.. അവളുടെ സ്വഭാവവും നടന്ന ഒരു സംഭവവും ആണ് അത്…
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം ബ്രോ..
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
സഹോ എന്താ പറയുക ????
എന്തേലുമൊക്കെ പറ പിള്ളേച്ചാ… ♥️
നന്നായി…. ???
Thanks ബ്രോ
Super bro???
Thanks ബ്രോ ♥️
❤️❤️❤️
♥️♥️♥️
?❤
Night vayikkam bro ❤
മതി ബ്രോ
ഹൃദയം.,.,.,??
???