ഞാൻ ദാ കിടക്കുന്നു..
ഞാനും ദാ കിടക്കുന്നു.. ന്നാൽ ഉറങ്ങാം.. നാളെ കാണാം എന്ന് പറയുന്നില്ല സമയം 1ആകാറായി.. താങ്ക്സ് ഉണ്ട് കെട്ടോ നിഴല് പോലെ കൂടെ നടന്ന് ഉറങ്ങും വരെ കൂട്ടിരിക്കുന്നതിനു.. ഉറങ്ങിക്കോളൂ. ഗുഡ് night
Good Night
പതിവുപോലെ എല്ലാ ദിവസവും രാവിലെ മുതൽ പിന്നാലെ കൂടും ഒരു ദിവസം അവൾ എന്നോട് ശനിയാഴ്ച വൈകിട്ട് ചോദിച്ചു… നാളെ എന്താ പരിപാടി.. ഞാൻ പറഞ്ഞു നാളെ ഞായറാഴ്ച അല്ലേ.. ഒരു +1കുട്ടിയെ ലൈൻ ആക്കാൻ പോകാൻ ഉണ്ട് എന്തെ…..
കുറേ നാളായി അവളുടെ പിന്നാലെ നടക്കുന്നു.. നാളെ ഒരു തീരുമാനം ആക്കണം..
ഓ അപ്പോഴേക്കും ഇയാളുടെ സ്വരം മാറി, ഗൗരവം ആയി, സംസാരത്തിൽ ദേഷ്യം ആയി.. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ.. ഇഷ്ട്ടം പോലെ ചെയ്തോ.. ഫോണും cut ആക്കിപ്പോയി..
ശെടാ ഞാൻ എന്താ പറഞ്ഞത് ഇത്രമാത്രം ദേഷ്യപ്പെടാൻ. . (പിന്നെ അവൾ എന്നോട് പറഞ്ഞിരുന്നു ചെറുപ്പത്തിൽ പഠിക്കാൻ കഴിയാത്തത്.. 10th fail ആയിരുന്നു അത് എഴുതി എടുത്തു.. ഇപ്പോൾ +1ചെയ്യുന്നുണ്ട്, sundy ആണ് class.. ഒരു ദിവസം ലീവ് എടുത്തു ക്ലാസ്സിൽ പോകും പഠിക്കാൻ ആയി.. അത് എനിക്ക് അറിയാമായിരുന്നു.. ) അവളെ ശുണ്ഠി പിടിപ്പിക്കാൻ ചെയ്തതായിരുന്നു.. ഇത്രത്തോളം കത്തി കയറും എന്ന് കരുതിയില്ല.. എന്നാ പിന്നെ ഒന്ന് കത്തിച്ചിട്ട് തന്നെ കാര്യം..
രണ്ടു പ്രാവശ്യം വിളിച്ചു ഫോൺ കട്ട് ചെയ്തു.. മൂന്നാമതും വിളിച്ചു.. എടുത്തു വലിയ ദേഷ്യത്തിൽ എന്തെ..? അല്ല എന്തെ ഫോൺ വെച്ചത് ദേഷ്യം ആയിട്ടാണോ വെച്ചേ..? എന്താ കാര്യം..?
അവൾ : ഒന്നുല്ല്യ..
hay അതല്ലല്ലോ എന്താ ഉണ്ടെല്ലോ.. വീണ്ടും ശുണ്ടി പിടിപ്പിക്കാൻ ഞാൻ ചോദിച്ചു .. നീ എന്തോ ചോദിച്ചിരുന്നെല്ലോ.. നാളെ എന്താ പരിപാടി എന്ന്..?
ഓഹ് ഒന്നും ഇല്ലാ വെറുതെ ചോദിച്ചതാ..
നാളെ ഞാൻ അവിടെ ഇയാളുടെ സ്കൂളിന്റെ അവിടെ ഉണ്ടാകും വിളിച്ചോണ്ടു..അല്ല നീ വരുന്നോ ഒരു കമ്പനിക്ക് ആ കുട്ടിയെ ഒന്ന് കാണാലോ..പരിചയപ്പെടുത്തി തരാം… നല്ല ചുന്ദരി കുട്ടിയാണ് കെട്ടോ….
ഓഹ് വേണ്ട ഞാൻ ചുമ്മാ ചോദിച്ചതാ….
അവൾ വീണ്ടും ഫോൺ കലിപ്പിൽ കട്ടാക്കി..
കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു.. എടുക്കുന്നില്ല.. രണ്ടു മൂന്നു തവണ വിളിച്ചപ്പോൾ എടുത്തു… വലിയ താല്പര്യം ഇല്ലാത്ത പോലെ…..
എന്തെ..???
ഒന്നുല്യ നീ ദേഷ്യത്തിൽ ഫോൺ വെച്ചതാണോ അറിയാൻ വേണ്ടി വിളിച്ചതാ..
അല്ല….
Continue bro
❤️❤️❤️❤️❤️❤️❤️