പവിഴം 2 [Shyju] 56

കഴിച്ചിട്ടുണ്ടേ.. രണ്ട് ഉരുള കൂടെ കഴിക്കാൻ വന്ന രണ്ട് കുട്ടികൾ ഉണ്ട് അവർക്ക് കൊടുത്തു.. ബാക്കി ഞാൻ കഴിച്ചു… എന്റെ കയ്യിൽ നിന്നും ഉരുള കിട്ടാൻ വേണ്ടി കഴിക്കാൻ വരുന്നത് വരെ കാത്തു നില്കും അതുകൊണ്ടാണ്

ഓഹ് നല്ല കാര്യം തന്നെ ആകെ കുറച്ചു ചോറ് മാത്രമേ കൊണ്ട് പോകുകയുള്ളു. ബാഗിൽ വെയിറ്റ് കൂടുതൽ ആണ് ജോലി സ്ഥലത്ത് എത്തുമ്പോളേക്കും ഷോൾഡർ വേദന എന്ന് പറഞ്ഞ്.. എന്നിട്ട് എല്ലാം കൂടെ അവിടെ ഉള്ള എല്ലാർക്കും വിതരണം ചെയ്യാൻ നടക്കുന്നു..

കുറെ കഴിഞ്ഞു ജോലി കഴിഞ്ഞു ഇറങ്ങുകയാണ്.. അടുത്ത സ്ഥലത്തേക്ക് പോകുകയാണ്.. എന്തായി ജോലി തിരക്കാണോ മാഷേ..

എത്തിയോ അവിടെ.. വല്യ തിരക്കില്ല..

ഹാം ദാ എത്തി ജോലി തുടങ്ങുകയാണ്

വൈകിട്ട് ചായ കുടിക്കുന്ന ശീലം ഉണ്ടോ? എവിടെ പ്പോയി..?

Sorry തിരക്കായിപ്പോയി.. ജോലി കഴിഞ്ഞു പോകുമ്പോൾ കഴിക്കണം..

ഡ്യൂട്ടി കഴിയാറായി ഇറങ്ങുകയാണ്.. ഒപ്പിട്ടു ഇറങ്ങട്ടെ.. സ്റ്റാൻഡിലേക്ക് bus കയറും.. അവിടെ നിന്നും നാട്ടിലേക്കു.. കഴിയാറായോ ജോലി..

ഇല്ലാ നടക്കുന്നു.. എവിടെ എത്തി.. bus കിട്ടിയോ..? കഴിയാറായി..

ദാ സ്റ്റാൻഡിൽ നിന്നും കയറി..

ഹാം കഴിഞ്ഞു ഇറങ്ങി ചായ കഴിക്കുകയാണ്.. എത്താറായോ?

ഹാം bus ഇറങ്ങി വീട്ടിലേക്കു നടക്കുകയാണ്..
ഉം വീട്ടിൽ എത്തിയിട്ട് കുളിച്ചു നല്ല ചുന്ദരി കുട്ടിയായി ചായ ഉണ്ടാക്കി കുടിച്ചിട്ട് കുറച്ചു rest എടുത്തോളൂ കെട്ടോ..

ഹാം വീട്ടിൽ എത്തി.. തല നനച്ചില്ല(എനിക്ക് പനി വരും)ചായ മോളു ഉണ്ടാക്കി വെച്ചിരുന്നു
കഴിച്ചു.. കുറച്ചു നേരം കിടന്നു.. അലക്കാൻ ഉള്ളത് മെഷിനിൽ ഇട്ടു.. മീൻ കറി വെക്കാൻ പോകുകയാണ്… എന്തായി പണി..

ഓഹ് good.. ഒരു വീട് താമസം ഉണ്ട് അവിടെ ഇപ്പോൾ തന്നെ രണ്ടെണ്ണം ഫിറ്റ്‌ ചെയ്യാൻ ഉണ്ട് അങ്ങോട്ട് പോകുകയാണ്..

ഇപ്പോൾ പോയാൽ എപ്പോളാണ് കഴിയുക..

വൈകും എത്തി കെട്ടോ ജോലി തുടങ്ങട്ടെ..

അവൾ ജോലി തിരക്കാകും ലെ. ഒരു വിവരവും ഇല്ലല്ലോ സമയം 9.30 ആയി.. വിശക്കുന്നില്ലേ..

ഹാം ലേശം തിരക്കായിരുന്നു ഒരെണ്ണം കഴിഞ്ഞു.. ഫുഡ്‌ ഇവിടെ നിന്നും കഴിക്കും.. ഇയാൾ കഴിച്ചു കിടന്നോളു.. രാവിലെ മുതൽ അവിടെ ഹോസ്പിറ്റലിൽ കിടന്ന് ഓടുന്നതല്ലേ..കഷീണം ഉണ്ടാകും..

ഹാം കഴിക്കാം..കുറച്ചു തുണി മടക്കി വെക്കാൻ ഉണ്ട്.. കുറച്ചു iron ചെയ്തു.. കുട്ടികൾ കഴിച്ചു.. hus ഫുഡ്‌ tv കണ്ടുകൊണ്ട് കഴിക്കുന്നു ഒരു മണിക്കൂറിൽ അധികം ആയി ചിലപ്പോൾ കൈ കഴുകാൻ തന്നെ മറന്നു പോകും എന്നോടൊന്നു സംസാരിക്കാനോ ജോലി സ്ഥലത്തെ വിശേഷങ്ങൾ ചോദിക്കാനോ ഒന്നിനും നിൽക്കില്ല എന്റെ ഒരു ജീവിതം.

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.