പവിഴം 2 [Shyju] 56

പതുക്കെ അവരുടെ പിന്നാലെ കുറച്ചു അകലം പാലിച്ചു വന്നിരുന്നു കെട്ടോ…
ഇനി അവളും നീ ചിന്തിച്ചത് പോലെ ആണോ ചിന്തിച്ചത് എന്ന് എനിക്കറിയില്ല കെട്ടോ.. ഇനി അന്ന് നീ ആയിരുന്നോ എന്റെ മുന്നിൽ ഉണ്ടായിരുന്നത് എന്നും എനിക്കറിയില്ല കെട്ടോ ….ആവോ അറിയില്ല..

വീടെത്തിയാൽ മോന്റെ ബുക്കും ഡ്രെസ്സും എല്ലാം പടിക്കൽ നിന്ന് പെറുക്കിയെടുത്തു വേണം അകത്തേക്ക് കയറാൻ.. അപ്പോൾ ഉണ്ടാകും hus അവിടെ tv കണ്ടുകൊണ്ടു ഇരിക്കുന്നുണ്ടാകും അല്ലെങ്കിൽ മൊബൈലിൽ എന്തെങ്കിലും വീഡിയോ കാണുന്നുണ്ടാകും.. ദേഷ്യവും സങ്കടവും വരും… പിന്നെ വീട്ടിലെ ജോലിയിലേക്ക് … കറി വെക്കണം, രാവിലെ മുതൽ കഴിച്ച പാത്രങ്ങൾ ഉണ്ടാകും സിംഗിൽ കിടക്കുന്നു..
ഒന്നും ആരും ചെയ്യില്ല.. അതെല്ലാം കഴുകി വൃത്തിയാക്കി കറിവെച്ചു കഴിഞ്ഞാൽ എല്ലാർക്കും ഭക്ഷണം വിളമ്പി എല്ലാരും കഴിച്ചു ആ പാത്രങ്ങളും കഴുകി അടുക്കി വെക്കണം.. ഉണു കഴിച്ചു എല്ലാരും കിടക്കാൻ പോകും.. അപ്പോളും എന്റെ ജോലി കഴിഞ്ഞിട്ടുണ്ടാകില്ല..

കുട്ടികളുടെ ഡ്രെസ്സും,, hus ന്റെ ഡ്രെസ്സും, എന്റെ ഡ്രെസ്സും എല്ലാം കൂടി അലക്കി
ആറാൻ ഇട്ടു കഴിയുമ്പോളേക്കും 12 മണിയാകും…. പുറത്ത് ഇരുട്ട് ആയതു കൊണ്ട് അവിടെ നിന്ന് അലക്കാൻ പേടിയായിട്ട് ഞാൻ ബാത്‌റൂമിൽ ഇട്ടാണ് അലക്കാറു… അന്ന് വാഷിംഗ്‌ മെഷിൻ ഇല്ലായിരുന്നു… അലക്കുമ്പോൾ എല്ലാം കണ്ണിൽ നിന്നും കുടു കൂടാന്ന് കണ്ണീർ ഒഴുകുന്നുണ്ടാകും…. സങ്കടം കൊണ്ട്….

ഒന്ന് സഹായിക്കാനോ അടുത്തിരിക്കാനോ കുറച്ചു ജോലി ഒന്ന് shere ചെയ്യാനോ ആരും ഇല്ലാ എന്ന സങ്കടം.. എല്ലാം കഴിഞ്ഞു കിടന്നാൽ പുലർച്ചെക്കു പുള്ളിക്കാരന്റെ പരാക്രമം വേറെ…(പിരീഡ്സ് കഴിഞ്ഞു പാഡ് അഴിക്കാൻ കാത്തിരിക്കുകയാണ് പിന്നെ ആഘോഷിക്കൽ ആണ്.. )ഞാൻ ഒരു മനുഷ്യ ജീവി ആണ് എന്നുള്ള പരിഗണന ആരും തരാറില്ല.. ഞാൻ ഒരു മാട് പോലെ എന്റെ ജീവിതം അങ്ങനെ ജീവിച്ചു പോകുന്നു… ഇതെല്ലാം കേട്ടതോടു കൂടെ എനിക്കാകെ സങ്കടായി.. അവളോടുള്ള ഇഷ്ട്ടം കൂടി കൂടി വന്നു..

Morning മാഷേ ഡ്യൂട്ടിക്ക് പോകണ്ടേ ഇന്നല്ലേ ജോയിൻ ചെയ്യുന്നത്..

ഉം.. ദാ.. 4മണിക്ക് എണീറ്റു. കിച്ചണിൽ anu പത്തിരി ചുടുകയാണ് കഴിയാറായി.. കടലക്കറി ആയിട്ടുണ്ട്.. ചോറും കറിയും ആയി.. കുട്ടികളോട് ഒന്ന് പത്രത്തിൽ ആക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല എല്ലാം ഞാൻ തന്നെ ചെയ്യണം.. രാവിലെ തന്നെ അവൾ അവളുടെ സങ്കടം പറച്ചിൽ തുടങ്ങി…

എണീറ്റോ.. ഞാൻ നാലു മണിക്ക് എഴുന്നേറ്റു.. mobil ഇടയ്ക്കിടയ്ക്ക് എടുത്ത് നോക്കും എന്തെങ്കിലും അയച്ചിട്ടുണ്ടോ എന്ന് പിന്നെ അറിയാം ഇങ്ങള് രാവിലെ ആണ് ഉറക്കം എന്ന്.. എന്തോ നിന്റെ സാനിധ്യം എനിക്ക് വലിയ ഒരു ആശ്വാസം ആണ്…

സാരമില്ലടോ മാഷേ.. കുട്ടികൾ അല്ലെ അവർക്ക് എന്ത് അറിയാനാണ്.. പഠിക്കുന്ന കുട്ടികൾ അല്ലെ.. ഞാൻ സമദനിപ്പിക്കാന് നോക്കി.. കൊച്ചു കുട്ടികളോ മൂത്ത മോളു +2വിനാണ് പഠിക്കുന്നത്.. രണ്ടാമത്തെ മോളു 9ത്തിലും അവൾ പിന്നെയും എന്തെങ്കിലും സഹായിക്കും.. മൂത്തവൾ ആണ് അവളുടെ മട്ടും ഭാവവും കണ്ടാൽ ഏതോ കൊമ്പത്തെ മോളാണ് എന്നാണ് വിചാരം അവളുടെ അടിവസ്ത്രം പോലും അലക്കി ഇടില്ല.. രണ്ടു കൊല്ലം കഴിയുമ്പോൾ കല്യാണം കഴിപ്പിച്ചു അയക്കാൻ ഉള്ളതാണ്.. വേറെ വീട്ടിൽ പോയി നിൽക്കാൻ ഉള്ളതാണ് എന്ന ഒരു വിചാരവും ഇല്ലാ അവൾക്കു..

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.