പവിഴം 2 [Shyju] 56

എന്നെ ഇങ്ങള് ഇങ്ങനെ ചീത്ത വിളിക്കല്ലേ…..

എനിക്ക് സഹിക്കാൻ കഴിയുന്നില്ല..

കിടന്ന് കൊടുത്തില്ലെങ്കിൽ ഭയങ്കര ദേഷ്യം ആണ് അത് കൊണ്ടാണ്.. ഞാൻ കുറച്ചു വേദന സഹിച്ചാലും വേണ്ടിയില്ല എന്ന് കരുതിയാണ്… അല്ലാതെ എനിക്ക് താൽപ്പര്യം ഉണ്ടായിട്ടല്ല..
രണ്ടാളും കരയുന്നുണ്ടായിരുന്നു… എന്റെ ദേഷ്യം ഒന്ന് തണുത്തപ്പോൾ..

ഞാൻ ചോദിച്ചു..

“”നീ എന്താടോ ഇങ്ങനെ”””

ഏതു നേരത്താണോ ഇതിനെ പരിചയപ്പെടാൻ തോന്നിയത്.. പരിചയപ്പെടേണ്ടിയിരുന്നില്ല തോന്നിയ നിമിഷങ്ങൾ… അതാകുമ്പോൾ ഇതൊന്നുംഅറിയേണ്ടിയിരുന്നില്ലല്ലോ…

ഇപ്പോൾ എങ്ങനെ ഉണ്ട്.. രണ്ടു ഇൻജെക്ഷൻ തന്നിരുന്നു… ഇപ്പോൾ ബാത്രൂമിലേക്കു ഓടാനെ നേരം ഉള്ളു.. ചിലപ്പോൾ ഇന്നർ അഴിക്കാൻ വരെ സമയം കിട്ടില്ല ഇന്നെറിൽ ആകെ യൂറിൻ ആണ്..

ഞാൻ ബാത്‌റൂമിൽ എത്തുന്നതിനു മുന്നേ യൂറിൻ എന്റെ ഇന്നറിൽ ഒഴിച്ച് പോയി.. പിടിച്ചു നിൽക്കാൻ കഴിയണ്ടേ… ഇപ്പോൾ യൂറിൻ നല്ല പോലെ പോകുന്നുണ്ട്..

ഇപ്പോൾ വേദന കുറവുണ്ട്..

ഗ്ളൂക്കോസ് കയറ്റുന്നുണ്ട്..
അത് കഴിഞ്ഞാൽ പോകാം എന്ന് പറഞ്ഞു.. ജോലി എല്ലാം കഴിഞ്ഞോ.. എവിടെയാ പണി.. (ജോലിയിൽ ആണ് എന്ന് കളവ് പറഞ്ഞു.. അപ്പോൾ തന്നെ ജോലി നിർത്തി ഇറങ്ങിയിരുന്നു )

അവൾ sms അയച്ചു കൊണ്ടിരുന്നു… മറുപടി കൊടുത്തില്ല..

ഗ്ളൂക്കോസ് പകുതി ആയി ഇങ്ങോട്ട് വരുന്നുണ്ടോ..?
വേണ്ട കെട്ടോ എല്ലാരും ഉണ്ട്..ഏട്ടന്റെ കൂടെ അമ്മയും കരഞ്ഞു ഓടി വന്നിട്ടുണ്ട് (അയ്യോ ന്റെ മോളെ….) പിന്നെ hus ന്റെ അനിയനും വൈഫും എല്ലാരും ഉണ്ട് അതുകൊണ്ടാണ്..

ഓ ഞാൻ എന്തിനാ വരുന്നത്..
രാവിലെ മുതൽ ഞാൻ പറഞ്ഞതൊന്നും കേട്ടിട്ടില്ലല്ലോ.. പിന്നെ ഞാൻ എന്തിനാ വരുന്നത്.. ജോലിയിൽ ആണ് കളവ് പറഞ്ഞു…

ഹോസ്പിറ്റലിൽ എത്തി ബൈക്ക് പാർക്ക്‌ ചെയ്തു കയറി നോക്കിയപ്പോൾ അവിടെ എല്ലാരും ഉണ്ട്.. ആരുടെയും കണ്ണിൽ പെടാതെ മാറി നിന്നു കുറേ നേരം…
അങ്ങോട്ട് ഓടി ചെന്ന് ആ ബെഡിനു അടുത്തിരുന്നു ആ കയ്യിൽ ഒന്ന് തലോടാനും, അവളുടെ വിഷമത്തിൽ പങ്കു ചേരാനും, ഒന്നാശ്വസിപ്പിക്കാനും, എങ്ങനെ ഉണ്ട് ഇപ്പോൾ ആശ്വാസം തോന്നുന്നുണ്ടോ..? എന്ന് ചോദിക്കാനും കഴിയാത്ത എന്റെ വിഷമം ഉള്ളിൽ കെട്ടിവരിഞ്ഞിട്ടിട്ടു…..

അവൾക്ക് sms അയച്ചു… ഞാൻ ഇവിടെ വന്നിട്ടുണ്ട്… അവിടെ എല്ലാരും ഉള്ളത് കൊണ്ട് ഫർമസി യുടെ അവിടെ നില്കുന്നുണ്ട് എന്ന്..

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.