സങ്കടവനുണ്ട് കെട്ടോ….. എന്തിനാ ഇപ്പോൾ എന്നോട് ഇങ്ങനെ ഒക്കെ….
രാഹുലേട്ടാ… ഞാൻ ഇപ്പോൾ കരയും കെട്ടോ…
Pls ഒന്ന് മറുപടി തരൂ..
സാരമില്ലടോ മാഷേ.. വിട്ടേക്കൂ… ഇയാളുടെ ഭാഗത്തു തെറ്റൊന്നും ഇല്ലാ കെട്ടോ.. ഞാൻ ബസിൽ തന്നെ ഉണ്ട്..
അപ്പോളേക്കും stop എത്താറായിരുന്നു…
സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ hus ബൈക്കും ആയി കാത്തു നിൽക്കുന്നുണ്ടായിരുന്നു… എന്നെ cross ചെയ്തു പോയി.. പോകുമ്പോൾ മുഖത്തേക്ക് ഒന്ന് നോക്കി കടന്നൽ കുത്തിയ പോലെ ഉണ്ടായിരുന്നു.. സങ്കടവും.. ദേഷ്യവും എല്ലാംകൂടി ഒരു വല്ലാത്ത അവസ്ഥ പോലെ..
ഞാൻ ബസ്റ്റോപ്പിൽ നിന്നും വീടിലേക്ക് നടന്നു.. അവളുടെ കൂടെ നടന്നു പോകാമെല്ലോ എന്നാണ് കരുതിയത്….
അവൾ വീട്ടിൽ എത്തിയതും എന്നെ വിളിച്ചു..
എന്റെ ഒപ്പം സംസാരിച്ചു നടന്നു വരാൻ ആഗ്രഹിച്ചിട്ട് bus സ്റ്റാൻഡിൽ കാത്തുനിന്നതും പിന്നെ അങ്ങോട്ട് ഉം ഇങ്ങോട്ടും ഓടിയതും.. സ്റ്റാൻഡിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും ഞാൻ ഓടി ബസ്സിൽ കയറിയതും എല്ലാം കൂടെ എണ്ണിപ്പറഞ്ഞു കരച്ചിലായി …
സാരമില്ലടോ മാഷേ ഞാൻ സമാദനിപ്പിക്കാൻ നോക്കി.. ഇയാളുടെ ഭാഗത്തു തെറ്റൊന്നും ഇല്ലാ കെട്ടോ.. ഞാനും നിന്റെ ഭാഗത്തു നിന്നും ചിന്തിച്ചില്ല… നോക്ക് മോളുസേ സാരമില്ല… എനിക്ക് വിഷമം ഒന്നുമില്ല കെട്ടോ..നീ കരയണ്ട ആരെങ്കിലും കാണും… plssss
നോക്ക് ഇപ്പോൾ നല്ല കുട്ടിയായി കുളിച്ചു ചായ കുടിക്കു…
എനിക്കറിയാമായിരുന്നു ഇന്ന് പതിവെല്ലാം തെറ്റി എന്ന്.. എന്നെ പരിചയപ്പെട്ട ശേഷം സാദാരണ ജോലി കഴിഞ്ഞു വന്നാൽ വീട്ടിൽ കയറാതെ പുറത്തെ ബാത്റൂമിൽ നിന്നും കുളിച്ചിട്ടേ വീട്ടിൽ കയറാറുള്ളൂ..
ഞാൻ ഫോൺ ചെയ്തു നടന്നു വരുന്നത് മുകളിലെ ബാൽക്കണിയിൽ നിന്നും കാണുന്നുണ്ട്..
വീടെത്താറായി പോട്ടെ നാളെ കാണാം tention വേണ്ട കെട്ടോ… കുളിച്ചു.. ചായകുടിച്ചു വീട്ടിലെ ജോലിയെല്ലാം തീർത്തു കുട്ടികളുടെ കൂടെ കൂടു… പിന്നെ കാണാം…
അപ്പോൾ ഇന്നിനി വിളിക്കില്ലേ..?
സമയം ഇപ്പോൾ തന്നെ 7.30 കഴിഞ്ഞില്ലേ.. ഇനി എന്റെ കുളിയും ചായകുടിയും ഒക്കെ കഴിഞ്ഞു കുറച്ചു നേരം മോളുന്റെ കൂടെ കളിച്ചു അച്ഛന്റെയും അമ്മയുടെയും കൂടെ കൂടട്ടെ.. പിന്നെക്കാണാം വീടെത്തി…. പിറ്റേന്ന് അതിന്റെ പരിഭവം പറച്ചിൽ ഉണ്ടായിരുന്നു..
ഇടയ്ക്കിടയ്ക്ക് പറയാറുണ്ടായിരുന്നു
നാഭിയുടെ അവിടെ ഭയങ്കര വേദന ആണെന്ന്.
വെള്ളം നല്ലോണം കുടിക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ… കിഡ്നി സ്റ്റോൺ ആയിരിക്കും ഒന്ന് ഡോക്ടറെ കാണിച്ചൂടായിരുന്നോ.. ഹോസ്പിറ്റലിൽ അല്ലേ വർക്ക് ചെയ്യുന്നത്…
Continue bro
❤️❤️❤️❤️❤️❤️❤️