പവിഴം 2 [Shyju] 56

ഓഹ് വലിയ ഡിമാൻഡ് ആക്കല്ലേ… ഞാൻ പോകുകയാണ് പിന്നെ കാണാം..

പിണങ്ങിപ്പോയതാണോ…..??

അല്ലാ…
എന്നാ ശെരി പിന്നെ കാണാം

ഒരു ദിവസം വൈകിട്ട് അവൾ എന്നോട് പറഞ്ഞു നാളെ ആണ് പിറന്നാൾ മകരം മാസത്തിലെ ഉത്രടം ആണ് നാൾ എന്നും രാവിലെ അമ്പലത്തിൽ പോകണം.. ചുമ്മാ ചോദിച്ചു എനിക്കെന്താ സ്പെഷ്യൽ തരുക.. വീട്ടിലേക്ക് വരാം ഉച്ചക്ക് ഉണു അവിടെ നിന്നും കഴിക്കാം അല്ലെ…. അയ്യോ പിറന്നാൾ ആഘോഷിക്കരൊന്നും ഇല്ലാ.. അതെ ദിവസം തന്നെയാണ് അച്ഛൻ മരിച്ചതിന്റെ ആണ്ടു അതുകൊണ്ടാണ് എന്ന്.. എന്നാൽ ജോലി കഴിഞ്ഞു വരുമ്പോൾ ടൗണിൽ ഇറങ്ങിക്കോളൂ textils ഷോപ്പിന്റെമുന്നിൽ ഞാൻ വെയിറ്റ് ചെയ്യാം ഒരു സാരി എന്റെ വക പിറന്നാൾ സമ്മാനം ആയി.. cash ഞാൻ കൊടുത്തോളാം. . നീ ഒന്ന് സെലക്ട്‌ ചെയ്താൽ മതി ഇയാൾക്ക് നല്ല സെലെക്ഷൻ ഒക്കെ അറിയുന്നതല്ലേ. ഞാൻ എടുത്തത് ഇഷ്ട്ടം ആയില്ലെങ്കിലോ കരുതിയിട്ടാണ് കെട്ടോ..

അവൾ :അതൊന്നും വേണ്ട..

plssssssssss…… ഞാൻ പറയുന്നതൊന്നു കേൾക്കു…

അയ്യോ വേണ്ട ഞാൻ ഇറങ്ങില്ല..

എന്നാൽ ഞാൻ വാങ്ങിക്കൊണ്ടു വരാം..

എവിടെയാ ഏൽപ്പിക്കുക..

വേണ്ട പറഞ്ഞാൽ വേണ്ട ഞാൻ വാങ്ങിക്കില്ല..

ഓ നിന്നോട് പറയാൻ പോയതാണ് പ്രശ്നം ആയത് വാങ്ങി അങ്ങ് മതിലിന്റെ മുഗളിൽ വെച്ചാൽ മതിയായിരുന്നു…

നോക്കിയാ അതൊക്കെ പ്രശ്നം ആകും കെട്ടോ പിന്നെ വാങ്ങിക്കൊള്ളാം …..

ശെരി ഇയാളുടെ ഇഷ്ട്ടം പോലെ ആയിക്കോട്ടെ ദേഷ്യം പിടിച്ചു phone cut ചെയ്തു..
അവൾ ഒരുപാട് വിളിച്ചു എടുത്തില്ല.. sms അയച്ചു മറുപടി നൽകിയില്ല.. അവസാന sms വായിച്ചപ്പോൾ സങ്കടായി ന്റെ നെഞ്ച് പിടയുകയാണ് കെട്ടോ ഒന്ന് മറുപടി തരു… എനിക്കിവിടെ ഇരിക്കാൻ കഴിയുന്നില്ല എന്ന്..

മറുപടി കൊടുത്തു എനിക്ക് ദേഷ്യം ഒന്നുമില്ല ടെൻഷൻ വേണ്ട പേടിക്കണ്ട..( വണ്ടി ഓടിക്കായിരുന്നു കണ്ടില്ല എന്ന് കളവ് പറഞ്ഞു )…

അന്ന് രാത്രി 12 ആവാൻ കാത്തിരുന്നു.. wishes അയക്കാൻ..,
__ __
| | |
—- —-
| | |
— —
| | |
— —
| | |
— —
ഒരായിരം പിറന്നാളാശംസകൾ

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.