നെല്ല് കുത്തരിയുടെ കഞ്ഞി കുടിച്ചോളൂ ക്ഷീണത്തിനു നല്ലതാണ്. എന്നിട്ട് കുറച്ച് rest എടുത്തോളൂ ക്ഷീണം മാറട്ടെ.. കഴിച്ചിട്ട് വിളിക്കു എന്നിട്ടേ ഞാൻ ജോലി തുടങ്ങു..
കഴിച്ചു കെട്ടോ.. ഇപ്പോൾ യൂട്യൂബിൽ പട്ടു കേട്ടിരിക്കുകയാണ്.. തുമ്പപ്പൂവ് പോലെ ചിരിച്ചും തുഞ്ചപ്പാട കാറ്റു വിതച്ചും നീ എന്റെ കൂടെ ചേർന്ന് നടക്കില്ലന്നറിയാം.. കേട്ടിട്ടുണ്ടോ..
ഇല്ലാ മാഷേ.. ഇന്ന് കേട്ടു നോക്കാം..
unakkenna venam sollu ulakathe kattachollu puthu idam puthu megam thedi pappome.. ഇതൊന്ന് കേട്ട് നോക്ക്.. തമിഴ് പാട്ടാണ്..
കുറച്ച് കഴിഞ്ഞു.. ഉം കേട്ടു എനിക്കൊന്നും മനസിലായില്ല ഇതിന്റെ അർത്ഥം വല്ലതും അറിയുമോ..?
കളിയാക്കല്ലേ..
യാരിക്കിട്ടു എന്ന കേൾവി കേൾക്കറിങ്ങെ തമിൾ എല്ലാം കൊഞ്ചം കൊഞ്ചം പെശത്തേരിയും അന്നാ അവളോ ഫ്ലെന്റ് അല്ലെ. ഇപ്പൊ ഉങ്കൾക്കു എന്ന വേണം
അന്ത തമിൾ പാട്ടുക്കു അർത്ഥം സൊള്ളിക്കൊടുക്കവേണം അതുതാനെ ഒരു വാട്ടി താ സൊള്ളികൊടുക്കേ മറു വാട്ടി ചോദിക്കക്കൂടാത്… ഒരു pen ഉം പേപ്പറും എടുത്തു എഴുതി വച്ചിങ്ങോ..
അവൾ എന്റെ ഈശ്വരാ എനിക്കിവിടുന്നു പോകാനേ തോന്നുന്നില്ല കെട്ടോ.. അതിന് നിന്നോടാരെങ്കിലും പറഞ്ഞോ പോകാൻ നിന്നെ ഞാൻ എന്റെ ചങ്ക് കൂട്ടുകാരി ആക്കിയില്ലേ.. അങ്ങനെ കുഞ്ഞു കുഞ്ഞു തമാശകളും കാര്യങ്ങളും ആയി രാവിലെ മുതൽ പിന്നാലെ ഉണ്ടാകും..
ഒരു ദിവസം രാവിലെ വിളിച്ചപ്പോൾ തീരെ വയ്യാ കിടക്കുകയാ പറഞ്ഞു.. എന്താ കാര്യം ചോദിച്ചു പറയുന്നില്ല.. ഹോസ്പിറ്റൽ പോകണോ? വേണ്ട കുറച്ചു കിടന്നാൽ സെരിയാകും അപ്പോളും കാര്യം പറയുന്നില്ല.. പിന്നെ നിർബന്ധിച്ചപ്പോൾ പറഞ്ഞു വയറു വേദന ആണെന്ന്.. പിന്നെയും ചോദിച്ചു ഹോസ്പിറ്റലിൽ പോകാൻ വണ്ടി വിളിച്ചു പറയാം എന്ന്.. അപ്പോളും വേണ്ട എന്ന്.. പിന്നെ ആണ് കത്തിയത്.. മെൻസസ് ന്റെ വേദനയാണോ ചോദിച്ചു.. മടിച്ചു മടിച്ചു പറഞ്ഞു. അതെ.. സാദാരണ ഉണ്ടാകാറില്ലാത്തതാണ് കഴിഞ്ഞ പ്രാവശ്യം തിരുവാതിര കളി യുടെ സമയത്തായിരുന്നു പിരീഡ്സ് ന്റെ സമയം.. മെൻസസ് ആകാതിരിക്കാൻ വേണ്ടി മരുന്ന് കഴിച്ചിരുന്നു അതിന് ശേഷം ആണ് തുടങ്ങിയത്.. കുറെ ചീത്ത അങ്ങ് പറഞ്ഞു വേണ്ടാത്ത പണിക്കു പോകുന്നതെന്തിനാ..നിനക്ക് ആരാ ഇതൊക്കെ പറഞ്ഞു തന്നത് ഗുളിക കഴിക്കാൻ ഒക്കെ.. അത് കൊണ്ടല്ലേ വേദന സഹിക്കേണ്ടി വരുന്നത്.. മെൻസസ് ന്റെ വേദന ആണെന്ന് നിനക്കെങ്ങനെ മനസ്സിലായി….
നല്ലതു ആണ് ബ്രോ…
ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
കാത്തിരിക്കുന്നു നല്ല കഥകൾക്കായി .