പവിഴം 1
Pavizham Part 1 | Author : Shyju
ഞാൻ : Hi
അവൾ : ആരാ …?
ഞാൻ : Rahul
അവൾ : മനസിലായില്ല …
ഞാൻ :കുറെ നാളായി ഒന്ന് പരിചയപ്പെടണം എന്ന് വിചാരിക്കുന്നു ബുദ്ധിമുട്ട് ആകുമോ..?
അവൾ :ആരാ എന്ന് പറയൂ …
ഞാൻ :പറഞ്ഞെല്ലോ മുഗളിൽ rahul
ഇന്നലെ അമ്പലത്തിൽ വെച്ച് കുറേ നേരം കണ്ടിരുന്നു അപ്പോൾ തോന്നി ഒന്ന് പരിചയപ്പെടണം എന്ന് അതാ ശല്യകുമോ…? (ഒരു രൂപ നാണയത്തുട്ടു ഭണ്ഡാരത്തിൽ ചാർത്തി പ്രാർത്ഥിച്ചിരുന്നു ഇവളെ ചങ്ക് ആക്കി തരണേ എന്ന്.. )
അവൾ : ന്റെ വീടിന്റെ അടുത്തുള്ളതാണോ
ഞാൻ :അതെ
അവൾ : മനസ്സിലായി ആളെ…(ഇങ്ങനെ ആരും ഒറ്റയടിക്ക് പേര് പറയാറില്ല കെട്ടോ.. ഒരുപാട് അടുത്ത ശേഷം അവൾ എന്നോട് പറഞ്ഞിരുന്നു.. അതാണ് നിന്നെ പരിചയപ്പെടണം എന്ന് എനിക്കും തോന്നാൻ കാരണം.. ഒരുപാടാളുകൾ മൊബൈൽ no ഇൽ വിളിക്കറും sms അയക്കാറുണ്ട്.. ആരാണെന്നു മാത്രം പറയാറില്ല.. ഇങ്ങനെ വെറുപ്പിച്ചു കൊണ്ടിരിക്കും…. പച്ച തെറിയും പറഞ്ഞ് മൊബൈൽ no block ചെയ്യാറാണ് പതിവ്.. )
അവളുടെ മറുപടി.. Ingane oru parichayappedalinte avasyam
ഞാൻ : ന്താ …(മംഗ്ലീഷ് ടൈപ്പിംഗ് പെട്ടെന്ന് മനസിലായില്ല.. )
Hy beautiful young lady… i would like to know more about you with your permission. I will try to become a good friend for you as you wish
അവൾ :ഒരു നല്ല ഫ്രണ്ട്ഷിപ് ഉണ്ടാകും
ഞാൻ : Um
R you bussy with work..were r you now
No reply
ഈശ്വരാ… പണി പാളിയോ..? ഏതോ ഒരു ആവേശത്തിന്റെ പുറത്തു വരും വരായികകളെ കുറിച്ച് ഒന്നും ഓർക്കാതെ ചെയ്തും പോയെല്ലോ.. മുൻപ് ഇങ്ങനെ ഒന്നും ആരോടും പെരുമാറിയിട്ടുമില്ല.. ന്താ ഇപ്പോൾ ചെയ്യുക.. ഉണ്ടായിരുന്ന ധൈര്യം എല്ലാം ചോർന്നു പോകുന്ന പോലെ.. അവളെങ്ങാനും വീട്ടിൽ പോയി പറഞ്ഞു ആകെ നാണക്കേട് ആക്കുമോ… നാട്ടിൽ നല്ല ഒരു പേരുള്ള ആളാണ്.. വൈകിട്ട് വീട്ടിൽ പോകാൻ ഒരു പേടി.. ഓരോ ഫോൺ കാൾ വരുമ്പോളും ഉള്ളിൽ ഒരു കാളലാ.. എങ്ങനെയോ വീട്ടിൽ എത്തി… ആകെ ഒരു ഉഷാർ കുറവ്.. കിടന്നിട്ട് ഉറക്കം വരുന്നില്ലല്ലോ ദൈവമേ….. tention.. tention
നല്ലതു ആണ് ബ്രോ…
ഇതിൽ നിർത്താതെ ഇനിയും തുടർന്ന് എഴുതൂ…
കാത്തിരിക്കുന്നു നല്ല കഥകൾക്കായി .