One Side Love [മിഥുൻ] 188

ഞാൻ അമീർ വക്കുന്ന ഹെൽമെറ്റ് ഞാൻ വച്ചിട്ട് എൻ്റെ ഹെൽമെറ്റ് അനുവിന് കൊടുത്തു…. (Nb: ഇരുചക്ര വാഹനം ഓടിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന ആൾക്ക് ഹെൽമെറ്റ് നിർബന്ധം)

“പോയേക്കാം…”

“ആഹ് പോവാം…” അനു മറുപടി പറഞ്ഞു….

ഞാൻ വണ്ടി മുന്നോട്ട് എടുത്തു… എന്നിൽ നിന്നും കുറച്ച് അകന്നു തന്നെ ആണ് അനു ഇരുന്നത്…

“അല്ല അനൂ എങ്ങോട്ടാ പോകണ്ടത്…”

“ആവോ എനിക്കറിയില്ല… നീ എങ്ങോട്ടെങ്കിലും കൊണ്ട് പോ….”

“എങ്കിൽ വെള്ളച്ചാട്ടത്തിൻ്റെ അടുത്തേക്ക് പോയാലോ…”

“എന്തിന്… നീ എന്നെ ഉച്ചവരെ ഇങ്ങനെ എവിടേലും കൊണ്ട് പോയിട്ട് തിരിച്ചു കോളജിൽ പോകാം…”

“ആഹ്.. ഓകെ…”

“ഇതെന്തുവാടാ… കാളവണ്ടി ഒടിക്കുന്നോ… കത്തിച്ചു വിടെടാ…”

“നീ എനിക്ക് പറ്റിയവൾ തന്നെ…” ഞാൻ പയ്യെ പ്രഞ്ഞ് കൊണ്ട് വണ്ടി കത്തിച്ചു വിട്ടു…

“എന്തുവാ… ന്താ നീ പറഞ്ഞേ…”

“ഒഹ് തമ്പ്രാട്ടീ… എന്ന് പറഞ്ഞതാണെ….”

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.