One Side Love [മിഥുൻ] 188

ഇവളിതെന്താ പറയാൻ വരുന്നത് എന്ന് ആലോചിച്ച് എനിക്ക് ആകാംഷ കൂടിക്കൂടി വന്നു..

“നീ കാര്യം പറ അനൂ…”

“അത്.. നീ എന്നെ നിൻ്റെ….”

“എൻ്റെ…?”

“നിൻ്റെ ബൈക്കിൽ ഒന്ന് കൊണ്ട് പോകാമോ…”

“ആഹാ ഇതായിരുന്നോ… ഞാൻ കരുതി…”

“നീയെന്തു കരുതി… പ്രൊപോസ് ആണെന്നോ…”

“അല്ല.. അതൊന്നുമല്ല.. വാ കേർ…”

“ഇപ്പൊ തന്നെ കൊണ്ട് പോകുവാണോ…” അനുവിൻ്റെ കണ്ണുകൾ വിടർന്നു…

“വാടി.. ഇപ്പൊൾ തന്നെ പോയേക്കാം…”

“അത് ശരിയാ… ഇന്നിനി ഉച്ചയ്ക്ക് കേറാം…”

അനു ചാടി വണ്ടിയിൽ കയറി… എൻ്റെ നെഞ്ച് ഇടിച്ചു തുടങ്ങി…

ഇതെല്ലാം കണ്ട് അമീർ എന്താ ഇവിടെ സംഭവിച്ചത് എന്ന രീതിയിൽ ഇരിക്കുകയായിരുന്നു…

“ദൈവമേ… ഈ കോപ്പന് സെറ്റ് ആയ… ഇത്ര പെട്ടെന്നു… ഇനി ഞാൻ ആരുടെ കൂടെ നടക്കും… അവനും ബിസി ആയി… പെട്ടെന്നൊരാളെ സെറ്റ് ആക്കണം. ഇല്ലേൽ പോസ്റ്റ് ആകും…”

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.