One Side Love [മിഥുൻ] 188

“എടീ അത് ഒരു വ്രതം ആണ്.. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇവനെ പോലുള്ളവർ എടുക്കുന്ന വ്രതം ആണ്…”

“എത്ര ദിവസം ഉണ്ടാകും…”

“അതിവനേ അറിയൂ…”

“എന്താടാ മിഥുനേ.. എന്തോന്നാ…” അനു എന്നോട് ചോദിച്ചു…

“ഒന്നുമില്ല… ഇവൻ ചുമ്മാ ഓരോന്ന് പറയുന്നതാ…” ഞാൻ ഒപ്പിച്ചു പറഞ്ഞു….

“നീയെന്താടാ മിഥുനേ.. അങ്ങനെ മിണ്ടാറില്ലേ…”

“ഞാൻ മിണ്ടുമല്ലോ…”

“ഒരു ക്ലാസ്സിൽ പഠിക്കുന്നതാ.. പക്ഷേ എന്നോട് നീ ഇതുവരെ മിണ്ടിയിട്ടില്ല…”

“അത്.. അത് പിന്നെ….”

“കിടന്നുരുളണ്ടാ… എനിക്ക് ഒരു കാര്യം പറയാനുണ്ട്..”

“എ… എന്താ അനൂ….” ഞാൻ വിറച്ചു വിറച്ചു ചോദിച്ചു…

“നീയെന്താ ഇങ്ങനെ വിയർക്കുന്നത്…”

“ചൂട്… നീ കാര്യം പറ”

“അത് നീ പറ്റില്ലന്ന് പറയല്ലേ… എനിക്കൊത്തിരി നാളായി നിന്നോട് പറയാൻ ആഗ്രഹിച്ചതാ… പക്ഷേ നീ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാത്ത കൊണ്ട് എനിക്ക് പറയാൻ ഒരു പേടി ആയിരുന്നു…”

അവളുടെ വാക്കുകൾ കേട്ടിട്ട് അമീർ സീനിൽ നിന്നും ഒഴിഞ്ഞു മാറി നിന്നു…

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.