One Side Love [മിഥുൻ] 188

ഞാൻ ഒന്നും പറയാതെ ഇരുന്നത് മാത്രമേ ഉള്ളൂ…

“ഡാ.. അത് നോക്ക്… അനു വരുന്നത് കണ്ടോ… എന്ത് രെസമാടാ അവളെ കാണാൻ… മാലാഖ ഇറങ്ങി വന്നത് പോലെ…”

“നീ ഇങ്ങനെ നോക്കി ഇരുന്നോ വേറെ ആണുങ്ങൾ കൊണ്ട് പോകും അവളെ…”

“ചങ്കിൽ കൊള്ളുന്നതൊന്നും പറയാതെടാ.. അവളോട് ഞാൻ പറയും…”

“ഇത് കേൾക്കാൻ തുടങ്ങിയത് കൊറേ കാലമായി.. നടക്കുന്നത് വല്ലോം പറ… ചുമ്മാ ചിരിപ്പിക്കാതെ…” അമീർ ഒരു പുച്ഛത്തോടെ പറഞ്ഞു.

“നീ പോടാ കോപ്പേ… അവള് എൻ്റെതാ.. എൻ്റേത് മാത്രമാ…”

“ഡീ അനൂ… ദേ ഇങ്ങോട്ട് വന്നേ…”

“എന്തിനാടാ അവളെ വിളിക്കുന്നത്?.”

“ഒന്ന് അടങ്ങടാ മിഥുനേ… അവള് വരട്ടെ…”

“ഡാ നീ പറയല്ലേ… ഞാൻ അവളോട് പറഞ്ഞോളാം…”

“എന്താടാ വിളിച്ചത്…” അനു അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു…

“ഒന്നുമില്ല ചുമ്മാ വിളിച്ചതാ..”

“രാവിലെ വിളിച്ചിട്ട് ആളെ കളിയാക്കുന്നോ…”

“ഇതൊക്കെയല്ലേ ഒരു രസം….” അമീർ ചിരിച്ചു കൊണ്ട് പറഞ്ഞു….

“ആഹ്.. അവൻ്റെ ഒരു രസം… മിഥുൻ എന്താടാ ഒന്നും മിണ്ടില്ലേ….”

“അവനു ഭയമിണ്ടാവ്രതം ആണ്…”

“അതെന്തൊന്നാടാ അത്…” അനു ആകാംഷയോടെ ചോദിച്ചു…

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.