One Side Love [മിഥുൻ] 188

“എൻ്റെ കൂട്ടുകാരന് കുറച്ച് മനക്കട്ടി ഒക്കെ വേണം… എന്നാലല്ലേ മിഥുൻ്റെ കൂട്ടുകാരൻ ആണെന്ന് പറയാൻ പറ്റൂ.. ”

“എന്ന് വെച്ചാൽ ഈ മിഥുൻ ആരാ…”

ഞാൻ വണ്ടി നിർത്തി… “ഇറങ്ങടാ… നീ നടന്നു വന്നാൽ മതി….”

“പൊന്നു മോനല്ലേ… വണ്ടി എടുക്കടാ.. ഞാൻ ചുമ്മാ ചോദിച്ചതല്ലേ…”

“ആഹ്… പോട്ട്… വിട്ടേക്കുന്നു.. എന്ന് പറഞ്ഞു ഞാൻ വണ്ടി എടുത്തു…”

വഴിയിലെ കളിയും ചിരിയുമായി ഞങ്ങൾ കോളജിൽ എത്തി…

“ഡാ ഓൾ വന്നു കാണുമോ?…”

“രാവിലെ അവൻ്റെ ഒലിപ്പീരു തുടങ്ങി… വർഷം ഒന്നായല്ലോ പുറകെ നടക്കാൻ തുടങ്ങിയിട്ട്… ഒന്ന് മുക്കിയും മൂളിയും എങ്കിലും പറയാൻ പറ്റിയോ നിനക്ക്…”

“അത് പിന്നെ അമീറെ… നീ അങ്ങനോക്കെ പറഞ്ഞാ… എടാ എനിക്കൊരു ധൈര്യം വേണ്ടേ… അവളെ കാണുമ്പോൾ തന്നെ എൻ്റെ കയ്യും കാലും വിറക്കും…”

“ദേ ഡാ അവള് വരുന്നു…”

അമീർ പറഞ്ഞത് കേട്ട് ഞാൻ പെട്ടെന്ന് ഞെട്ടി വണ്ടി വീഴ്ത്താൻ പോയി.. അമീര് വേഗം വണ്ടിയിൽ കേറി പിടിച്ച കൊണ്ട് വണ്ടി വീണില്ല..

“വണ്ടി എങ്ങാനും താഴെ വീണെങ്കിൽ നിന്നെ ഞാൻ കൊന്നേനെ പന്നീ…”

“ഓ പിന്നെ… അവളുടെ കാര്യം പറഞ്ഞപ്പോഴെ ഇങ്ങനെ ഞെട്ടി വണ്ടി താഴെയിടാൻ തുടങ്ങിയിട്ട് ഞാനാണോ കാരണം?… ഇങ്ങനെ ഞെട്ടിയാൽ നീ എങ്ങനാടാ അവളോട് കാര്യം പറയണേ….”

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.