One Side Love [മിഥുൻ] 188

“കേക്ക് തുറന്നു അവളുടെ മുന്നിലായി ബൈക്കിൻ്റെ ടാങ്കിന് മുകളിൽ വച്ച് പറഞ്ഞു.. “ഹാപ്പി ബർത്ത്ഡേ അനു….”

അവളുടെ കണ്ണുകൾ നിറഞ്ഞു… അവള് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു… പെട്ടെന്ന് എന്തോ ഓർത്ത പോലെ അവള് എന്നിൽ നിന്നും വിട്ടു മാറി…

ഞാൻ പറഞ്ഞു.. “വാ.. കേക്ക് മുറിക്കേണ്ടെ…!”

അവള് കേക്ക് മുറിച്ചു.. ഞാൻ അവൾക്കും അവള് എനിക്കും തന്നു…

കേക്ക് കട്ട് ചെയ്തു അവളും ഞാനും തിരിച്ചു ഒരു ഹോട്ടലിൽ പോയി. അവിടെ നിന്ന് അവൾക്ക് കഴിക്കാൻ പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തു….

അതും കഴിച്ചു ഞങൾ കോളജിലേക്ക് ഇറങ്ങി… ഇത്രയും നാൾ ചെറിയ ഒരു അകലത്തിൽ ഇരുന്ന അനു എന്നോട് ചേർന്നിരിക്കുന്നു എന്ന് എൻ്റെ ശ്രദ്ധയിൽ പെട്ടു…

“ഡാ മിഥുനേ… വണ്ടി നിർത്ത്…”

“ഞാൻ വണ്ടി നിർത്തി.. ഞാൻ ഇറങ്ങിയ ഉടൻ അവള് കേറി ഫ്രോൻ്റിൽ ഇരുന്നു… പോകാം വാ കേറിക്കോ…”

കേറുന്നതിന് മുന്നേ അവള് താങ്ക്സ് ഡാ.. എന്ന് എന്നോട് പറഞ്ഞു എൻ്റെ ഹെൽമെറ്റിൽ അവളുടെ ഹെൽമെറ്റ് കൊണ്ട് മുട്ടിച്ചു…

അപ്പൊൾ ഞാൻ ഓർത്തു… ബൈക്ക് യാത്ര ചെയ്യുമ്പോൾ രണ്ടുപേരും ഹെൽമെറ്റ് വക്കുന്നത് എല്ലായ്പ്പോഴും അത്ര നല്ലതോന്നും അല്ല.

കോളജിലേക്ക് ചെന്നപ്പോഴാണ് ഞാൻ കൊടുത്തതിലും വലിയ സർപ്രൈസ് അവിടെ കണ്ടത്…

അവളുടെ അച്ഛൻ…

( തുടരും….)

16 Comments

  1. അടിപൊളി ബ്രോ നല്ല തുടക്കം

    ♥️♥️♥️

  2. //അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് നിർത്തി ഒരുക്കത്തിലേക്ക് വന്നത്….
    :നൈസ് സ്റ്റാർട്ട്‌.

    അടുത്തത് ഞങ്ങളുടെ hod യും കോളജിലെ താരാട്ട് പാട്ടിൽ എക്സ്പർട്ടും ആയ മിസ്സ് ആയിരുന്നു…
    ഹഹ.
    നന്നായിട്ടുണ്ട് .:)

    1. ❤️❤️

  3. Innale 11.30 vare nokki… Kananjittu kidannurangiyathaanu… Support cheytha… Cheyyunna ellavarkkum sneham… Aduthatha partum aayi udane varum…

    Snehathode
    മിഥുൻ

  4. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best…

    Waiting 4 nxt part ?….

    1. ♥️♥️ udane undaakum bro

  5. ബ്രോ മിഥുൻ ഇത് ഇങ്ങനെ ഒരാളെ പ്രേമം മാത്രം ആയി പോകുമോ

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  7. വിരഹ കാമുകൻ???

    വായിച്ചു കഴിഞ്ഞപ്പോൾ ഇവർ ഒന്നിക്കില്ല എന്ന് ഒരു സംശയം

    1. yes, enikkum thonni

  8. വിരഹ കാമുകൻ???

    ❤❤❤

  9. ♥♥♥♥

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    first ???

Comments are closed.